ആന്റി എണിറ്റു അവന്റെ കൈയിൽ പിടിച്ചു അവനെ കേസെരയിൽ ഇരുത്തി.
അരുൺ കേസെരയിൽ ഇരുന്നു അവന് കഴിക്കാൻ തോന്നുന്നില്ല.
അരുൺ : വിശപ് പോയി ആന്റി ഞാൻ പൊയ്ക്കോട്ടേ. ഞാൻ തിരിച്ചു പോകുവാ. ആന്റിയെ ദൂരെ നിന്നു നോക്കി നില്കാൻ എനിക്ക് പറ്റില്ല ആന്റി.
ആന്റി : നീ എന്തൊക്കെയാടാ ഈ പറയുന്നേ.
അരുൺ : ആന്റി ഓർക്കുന്നുണ്ടോ നമ്മൾ പണ്ട് എങ്ങനെ ആരുന്നു എന്ന്. ആന്റിക് ആഗ്രഹം ഇലെ പഴയ പോലെ.
ആന്റിയുടെ ഉള്ളിന്റെ ഉള്ളിൽ അവനുമായി പഴയ പോലെ ജീവിക്കണം എന്നുണ്ട് പക്ഷെ നടക്കില്ല എന്ന് ആന്റിക് അറിയാം.
ആന്റി : അത് ഒന്നും നടക്കില്ല അരുണേ. നമ്മക് ഒരുമിച്ച് ജീവിക്കാൻ ഒന്നും കഴിയില്ല. നീയും ഞാനും ഒരുമിച്ചൽ ശെരിയാകില്ല.
അരുൺ : ഞാൻ അപ്പോ ഇവിടെ നിന്നു പോകുന്നതാ നല്ലത്.
മിനി ആന്റിയുടെ കണ്ണുകൾ നിറഞ്ഞു
ആന്റി : ശെരിയാ നീ പോകോ നമ്മക് പഴയത് എല്ലാം മാരകം.
അരുൺ : ഞാൻ കാരണം ആന്റി കരയണ്ട ഞാൻ പോകുവാ….
ആന്റിയും അരുണും കരഞ്ഞു.
അരുൺ അവിടെ നിന്നു കണ്ണുകൾ തുടച്ചു ഇറങ്ങി.
ആന്റി അവൻ പോകുന്നത് നോക്കി നിന്നു. ആന്റി കരഞ്ഞു പോയി ആന്റിക് ജീവൻ വിട്ടു പോകുന്നത് പോലെ തോന്നി.
ആന്റി പെട്ടന് അടുക്കളയുടെ പുറത്തേക് ഇറങ്ങി അവന്റെ പുറകെ പോയി.
അരുൺ അവന്റെ വീട്ടിലെക് ഉള്ള വഴിയുടെ മുന്നിലേക്കു എത്തി.
ആന്റി : അരുണേ…
ആന്റി കിതച്ചു കണ്ണുകൾ നിറഞ്ഞു അവനെ വിളിച്ചു.
അരുൺ തിരിഞ്ഞു നോക്കി. അരുൺ കണ്ണുകൾ തുടച്ചു സന്തോഷത്തോടെ തിരിഞ്ഞു.
അരുൺ : എന്താ ആന്റി.
ആന്റി അവന്റെ വീട്ടിലെക് നോക്കി അകത്തു ആളുകളുടെ ശബ്ദം കേൾകാം. ആന്റിക്കും അവനും അത് മനസിലായി.
ആന്റി : ഒന്നു വന്നെടാ…
ആന്റിയുടെ പുറകെ സന്തോഷത്തോടെ അവൻ പോയി.
ആന്റി അടുക്കളയിലേക്ക് കേറി അവനും കേറി ഡോർ അടച്ചു.
ആന്റി കരഞ്ഞു അവന്റെ മുന്നിൽ നിന്നു.