മിനി ആന്റി എല്ലാം മറന്ന് ഒരു പാവയെപ്പോലെ ചെയ്യാനുള്ള ജോലികളെല്ലാം ചെയ്തുതീർത്തു ആ ജോലിക്കിടയിലും ആന്റിയുടെ മനസ്സ് തേടി കൊണ്ടിരുന്നത് അരുണിനെ ആയിരുന്നു. അരുണിനു വേണ്ടിയായിരുന്നു മിനി ആന്റി ചെമ്മീൻ കറി ഉണ്ടാക്കിയത്. മിനി ആന്റിയുടെ ഉള്ള മനസ്സിൽ അരുൺ ആന്റി ഉണ്ടാക്കിവെച്ച കറി അരുൺ വന്ന കഴിക്കണം എന്നുണ്ട് അതേസമയം ആന്റിയുടെ ബോധമനസ്സിൽ അവനെ ഇനി കണ്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്ന് ആന്റിക്ക് ഭയമുണ്ടായിരുന്നു
മിനി ആന്റിയുടെ ഉൾ മനസ്സിലെ ആ വിളി അവന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. ആന്റിയുടെയും ആരുണിന്റെയും ഉൾ മനസ്സുകൾ പരസ്പരം സ്നേഹിച്ചിരുന്നു. രണ്ടരവർഷമായി അവരുടെ ശരീരം ഒരുമിച്ച് അല്ലായിരുന്നു എങ്കിലും അവരുടെ ഉൾ മനസുകളുടെ ആഗ്രഹം അവരെ അങ്ങോട്ടുമിങ്ങോട്ടും കണ്ടുമുട്ടാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.
പണ്ട് അവന് നഷ്ടപ്പെട്ടതെല്ലാം രണ്ടര വർഷങ്ങൾക്ക് ശേഷം അവന്റെ മുന്നിൽ വലിയ പ്രകാശം പോലെ പ്രത്യക്ഷമാകുന്നത് പോലെ ആയിരുന്നു ആന്റിയെ അരുൺ തോന്നി അരുണിനെ തോന്നിയിരുന്നു.
മിനിയുടെ ഉൾ മനസ്സിലെ വിളികേട്ട് അരുണിന് പോകാതിരിക്കാൻ കഴിഞ്ഞില്ല.
ഷോപ്പിങ്ങിനു പോയ അവന്റെ അച്ഛനും അമ്മയും അനിയത്തിയും എല്ലാം തിരിച്ചുവന്നപ്പോ കല്യാണം പ്രമാണിച്ച് അവരുടെ വീട്ടിലെത്തിയ ബന്ധുക്കളെയും കൂട്ടി കൊണ്ടായിരുന്നു വീട്ടിലേക്ക് എത്തിയത്. അച്ചു വന്നതുകൊണ്ട് അവളെ പറഞ്ഞ് വിട്ടിട്ട് ആന്റിയുടെ അടുത്തേക്ക് തിരിച്ചുവരാം എന്ന് കരുതി അവളോടൊപ്പം പോയതായിരുന്നു അരുൺ. പക്ഷേ ബന്ധുക്കൾ വന്നത് കാരണം അരുണിന് അവരുടെ കൂടെ നിൽക്കേണ്ടിവന്നു അത്രയും നേരം ആരുണ് അവിടെ കടിച്ചു പിടിച്ചിരുന്നു.
ആന്റിയുടെ അടുത്തേക്ക് എങ്ങനെ പോകും എന്ന് ആലോചിച്ചു വിഷമിച്ചിരിക്കുമ്പോൾ ആണ്. ആ ചോദ്യം കേട്ടത്
[ അരുണിന്റെ അച്ഛന്റെ അനിയൻ.]
ചിറ്റപ്പൻ : അരുണേ നീ വല്ലതും കഴിച്ചായിരുന്നോ?
കാരണം ഷോപ്പിങ്ങിനു ശേഷം അവരുടെ കുടുംബം എല്ലാവരും പുറത്തുനിന്ന് ഭക്ഷണം കഴിച്ചതിനു ശേഷമാണ് വീട്ടിലേക്ക് എത്തിയത്.
അരുൺ : ഇല്ല ചിറ്റപ്പാ…?
അരുൺ അറിയാമായിരുന്നു അവന്റെ അമ്മ ഉണ്ടാക്കിയിട്ടില്ലരുന്നു എന്ന്.
അരുൺ : മിനി ആന്റി എനിക്കുവേണ്ടി അവിടെ ഭക്ഷണം ഉണ്ടാക്കി വെച്ചിട്ടുണ്ട്. നിങ്ങളൊക്കെ വന്നത് കണ്ടപ്പോൾ ഞാൻ ഇങ്ങോട്ട് വന്നതാണ്