ആന്റി ആകെ മൊത്തം കുഴപ്പത്തിലായി എന്ത് ചെയ്യണം എന്ന് അറിയാതെ.
ആന്റി : ഇഷ്ട്ടം ഉണ്ട് നിന്നോട് മാത്രമേ ഇഷ്ട്ടം ഉള്ള അരുണേ… മോനെ…ഇനി മതിയട നമ്മക് നിർത്താം ഞാൻ അവന് വക്ക് കൊടുത്തതാണ് അവന്റെ അടുത്തേക് പോകാം അവന്റെ കൂടെ ജീവികം എന്നൊക്കെ.
അരുൺ : ആന്റി അവന്റെ അടുത്തേക് പോകണ്ട ഇപ്പോ ഞാൻ വനിലെ നമ്മക് ഇവിടെ പഴയ പോലെ ജീവികം.
ആന്റി : പറ്റില്ല അരുണേ… നമ്മക് ഒരുമിക്കാൻ പറ്റില്ല ഇനി. നീ വലുത് ആയിലെ മനസിലാകു നി ഇനി ആന്റിയെ നിർബന്ധിക്കലും.
അരുൺ : ശെരി ആന്റി ആന്റിയുടെ ഇഷ്ട്ടം.
ആന്റി : അല്ല കല്യയാണം അല്ലെ, നി അവിടേക്കു ഒന്നും പോയില്ലേ,
അരുൺ : ഞാൻ പോണോ….?
ആന്റി : ആയോ…… നി പോകലെ… ഞാൻ ചോദിച്ചത് ആണ്.
ആന്റി അവന്റെ കയ്യിൽ കേറി പിടിച്ചു അവനെ അവിടെ ഇരുത്തി. ആന്റിയുടെ തണുത്ത കൈ അവന്റെ കൈയുടെ ചൂട് അറിഞ്ഞു. ആന്റിയുടെ പിടുത്തത്തിൽ അവൻ അവിടെ ഇരുന്നു പോയി. ആന്റി പെട്ടന്ന് കൈ എടുത്തു.
അരുൺ : വൈകുന്നേരം പോയാൽ മതി. എന്നെ ഒന്നും ആരും തിരക്കില്ല.
ആന്റി : പോടാ നി എല്ലാരുടെയും കണ്ണിൽ ഉണ്ണി അല്ലെ.
അരുൺ : അല്ല എന്നെ ആർക്കും ഇഷ്ടപ്പെടില്ല.
ആന്റി : അതൊക്കെ നിന്റെ തോന്നൽ ആണ്.
[ അവനെ ആരും അടുപ്പിക്കില്ല ആർക്കും അവനെ ഇഷ്ടവുമല്ല ആന്റിക് അത് അറിയാം. അവനും അത് അറിയാം പക്ഷെ അവനെ തളരാതെ ഇരിക്കാൻ ആന്റി അവനെ സുഖിപ്പിക്കാൻ പറയുന്നതാണ്. അവനെ അക്കെ അടുപ്പിക്കുന്നത് മിനി ആന്റി മാത്രമായിരുന്നു ആന്റിക്കും അത് അറിയം ]
അരുൺ : എനിക്ക് അറിയാം ആന്റി കള്ളം ഒന്നും പറയണ്ട. എന്നെ ആകെ അടുപ്പിച്ചിരുന്നത് ആന്റി മാത്രമാണ്. എനിക്ക് ആന്റിയെ ഉണ്ടാരുന്നുള്ളു. ആന്റി കൂടെ പോയപ്പോ ഇപ്പോ ആരുമില്ല. എന്നെ സ്നേഹിക്കാൻ ആകെ ഉണ്ടാകുന്നത് ആന്റിയാണ്.
ആന്റി ഒന്നും മിണ്ടാതെ അവൻ പറയുന്നത് കേട്ടിരുന്നു.