മിനി ആന്റി 14
Mini Aunty Part 14 | Author : Arun | Previous Part
ഇത്രയും നാളും എന്റെ കഥായെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി.
എന്റെ കഥയുടെ പല ഭാഗവും എല്ലാരെയും സംതൃപ്തി പെടുത്തുന്ന ഒന്ന് അല്ല. ഞാൻ 13ആം ഭഗത്തിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം മിനി ആന്റി കണ്ട സ്വപ്നങ്ങളും ആന്റിയെ അലട്ടികൊണ്ടിരിക്കുന്ന ഓർമകളെയും കുറിച് മാത്രം ആയിരുന്നു. ഇത്രയും നാളും എന്റെ കണ്ണിൽ കണ്ട സഭാവങ്ങൾ ആണ് നിങ്ങൾ കെട്ടിരുന്നത്. 13ആം ഭാഗത്തിൽ പറയുന്നത് എല്ലാം മിനി ആന്റിക് മാത്രം അറിയാവുന്ന കഴിഞ്ഞു പോയ കാരിയങ്ങൾ മാത്രമാണ്.
13ആം ഭാഗത്തിൽ ആന്റിയുടെ ഉള്ളിൽ മാത്രം ഒളിഞ്ഞിരുന്ന എല്ലാ രഹസിയാങ്ങളും പുറത്ത് വരാൻ ആരംഭിക്കുകയാണ്. 13ആം ഭാഗം അതിന്റെ ആരംഭം മാത്രമാണ്.
ഈ കഥയെ മുഴുവൻ കേൾക്കാൻ ശ്രെമിക്കുക നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം അവസാനം ലഭിക്കും.
[ എന്റെ എല്ലാ സുഹൃത്തുക്കളും ഇത് ശ്രെദ്ധിച്ച വായിക്കുക അക്ഷര തെറ്റുകൾ ഉണ്ടാകുന്നതിൽ എന്നോട് ഷെമിക്കുക പക്ഷെ കഥ ഞാൻ കറക്റ്റ് ആയി തന്നെയാണ് എഴുതുന്നത്.]
തുടരുന്നു…..
ഒരിക്കലും ആർക്കും അവരുടെ ആദ്യത്തെ പ്രേമം മറക്കാൻ സാധിക്കില്ല. അതിൽ നിന്നു ഉണ്ടാകുന്ന ഓർമ്മകൾ മായിച്ചു കളയാനും സാധിക്കില്ല. മിനി ആന്റിയുടെ ആദ്യത്തെ പ്രേമം ആയിരുന്നു
ആന്റിയുടെ ഉൾമനസ് അരുണിനെ തേടുകയായിരുന്നു. അരുൺ ആയിട്ടുള്ള ബന്ധം എന്ന് തുടങ്ങിയോ അന്ന് മുതൽ അത് ആന്റി അവസാനിപ്പിക്കുന്നത് വരെ അരുൺ ഇല്ലാതെ ആന്റിക് ഒരു നിമിഷം പോലും ചിന്തിക്കാൻ പറ്റില്ലാരുന്നു.
അരുണും ആയിട്ടുള്ള രഹസ്യ ബന്ധം ആന്റിയെ വീട്ടിൽ തന്നെ ഒതുങ്ങി കൂടാൻ പ്രേരിപ്പിച്ചു. അരുണിന് വേണ്ടി ആന്റി എല്ലാ സമയവും മാറ്റിവെച്ചു.
ആന്റിയും അരുണും ആ വീട്ടിൽ കിടന്നു കളിക്കാത്ത സ്ഥലം ഇല്ല. ആന്റിയുടെ ഒരു രാവിലെ മുതൽ രാത്രി വരെ ചെയുന്ന കാര്യങ്ങളിൽ അവനും ഒരു ഭാഗം ആയിരുന്നു. രാവിലെ മുറ്റം അടിക്കുമ്പോൾ മുതൽ രാത്രി എല്ലാരും ഉറങ്ങിയ ശേഷം ഉള്ള കളി വരെ അരുൺ ആന്റിയുടെ കൂടെ ഉണ്ടായിരുന്നു.