“ആഹാ.. എവിടാരുന്നു രണ്ടാളും”
“ഞങ്ങള് കളിക്കുവാരുന്നു… ചേട്ടാ”
പിള്ളേര് രണ്ടും കയ്യിൽ കയറി പിടിച്ചു.
“എടാ.. അനിഷേ നിയ്യിത് ഇട്ട് നോക്ക്
എന്നിട്ട് മതി പിള്ളേര്ടെ കൂടെ കളി”
ആന്റി അതും പറഞ്ഞ് അടുക്കളയിൽ
കയറി…
ഞാൻ ചെന്നാലുടനെ പിളേളരുടെ കൂടെ
കളി തുടങ്ങുമെന്ന് ആന്റിക്കറിയാം…..
അവിടെ അടുത്തടുത്തുള്ള നാലഞ്ച് വീടുകളിലുള്ള കൊച്ച് പിള്ളേരോടാണ്
എന്റെ കൂട്ട്. ഒരു വീട്ടിൽ സമപ്രായമുള്ള
രണ്ട് പെൺകുട്ടികൾ ഉണ്ട്. അവര് വല്യ
പഠിപ്പിസ്റ്റ് ആയതു കൊണ്ട് ഞാനങ്ങനെ
മിണ്ടാനൊന്നും പോവില്ല. മാത്രമല്ല വല്യ
ഡാൻസ് കാരികളായത് കൊണ്ട് നല്ല
ഗ്ളാമറും ഉണ്ട്. അടുത്ത് പെരുമാറിയാൽ
ഇഷ്ടപ്പെടാതെ വല്ലതുമൊക്കെ പറയും.!
ഞാനത് കൊണ്ട് കൊച്ച് പിള്ളേരുടെ കൂടെ
കളിച്ച് നടക്കും. അതാവുമ്പോ ആരേയും
പേടിക്കണ്ടല്ലോ…..!
…അങ്ങനെ കളിയും ചിരിയുമായി ഞാൻ
കുട്ടികളെയും കൂട്ടി ആന്റിയെ സഹായിച്ച് അടുക്കളയിൽ അടുത്ത് കൂടി..
“എടാ നീ ആ ജീൻസ് മാറ്റ്” ആന്റി ഇടയ്ക്ക് പറഞ്ഞു കൊണ്ടിരുന്നു……
“രാത്രിയാവട്ടാന്റി …” ഞാൻ ചെറുക്കനെ
കളിപ്പിച്ച് കളിപ്പിച്ച് തോളിൽ കയറ്റി വട്ടം കറക്കികൊണ്ടിരുന്നു……..
“നീയിങ്ങോട്ട് വാടാ എത്ര നേരമായി
പറയുന്നു.. ഇപ്പം പാപ്പൻ വരും” ഒൻപത് മണിയായപ്പോൾ ആന്റിയെന്റെ ജീൻസിൽ
പിടിച്ച് വലിച്ച് അകത്ത് കയറി കൊളുത്ത്
അഴിച്ചു.. ആന്റിക്ക് അത്രയ്ക്ക് സ്വാതന്ത്ര്യം