അവന്റെ മനസ്സിൽ സങ്കടം ആയിരുന്നു എങ്കിലും അവൻ അത് പുറത്തു കാണിച്ചില്ല. അങ്ങനെ വൈകുന്നേരം മനു പണി കഴിഞ്ഞു എത്തി. മേരിയും മനുവും ജോർജിന്റെ അടുത്തേക്ക് നീങ്ങി.
,, എന്താ ജോർജി പറയാൻ ഉള്ളത്.
,, ഞാൻ പറയുന്നത് നിങ്ങൾ 2 പേരും ശ്രദിച്ചു കേൾക്കണം.
,, എന്താ മാമാ
,, മനു നിനക്ക് പ്രായം മുപ്പത് കഴിഞ്ഞു ഇനിയും ഒരു കല്യാണം കഴിക്കാതെ
,, മാമൻ എന്നെ നിര്ബന്ധിക്കരുത്. ഞാൻ നിങ്ങൾക്ക് വേണ്ടി ജീവിച്ചോളാം വേറെ ഒരു പെണ്ണ് ഈ ജീവിതത്തിൽ വന്നാൽ എല്ലാം നശിക്കും
,, അത് എനിക്ക് മനസിലായി അതുകൊണ്ട് ആണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്.
,, എന്ത് തീരുമാനം
,, നീ മേരിയെ കെട്ടണം
,, മാമാ
,, ജോർജ് എന്താ പറയുന്നത് എന്ന് വല്ല ബോധവും ഉണ്ടോ
,, നല്ല ബോധത്തോടെ ആണ്. ഞാൻ പറയുന്നത് മേരി. നിനക്ക് 37 ഉം അവനു 30ഉം ചെറിയ വ്യെത്യാസവും അല്ലെ ഉള്ളു.
,, എന്ത് വ്യെത്യസം ആയാലും നിങ്ങളുടെ പെങ്ങളുടെ മോൻ ആണ്. പിന്നെ ജോർജ് എന്താ വിചാരിച്ചത് ഞാൻ കല്യാണം കഴിക്കാൻ മുട്ടി നിൽക്കുവാണെന്നോ.
കൃത്രിമ ദേഷ്യം കാട്ടി മേരി അത് പറയുമ്പോൾ അവൾ അറിയുന്നുണ്ടായിരുന്നില്ലല്ലോ ജോർജി എല്ലാം അറിഞ്ഞത്.
,, മനു ഒന്നും പറഞ്ഞില്ല
,, മാമാ ഞാൻ അങ്ങനെ ഒന്നും മാമിയെ കണ്ടില്ല എനിക്ക് പറ്റില്ല.
,, നിന്നെക്കാൾ പ്രായക്കൂടുതൽ ഉള്ളത് കൊണ്ടാണോ
,, അതല്ല മാമാ
,, ജോർജ് മിണ്ടാതെ നിൽക്കുന്നുണ്ടോ
,, എങ്കിൽ നീ വേറെ ഒരു കല്യാണം കഴിക്കു . അല്ലെങ്കിൽ ഇത് നിനക്ക് തീരുമാനിക്കാം.
അതും പറഞ്ഞു ജോർജ് തല ചെരിച്ചു വച്ചു. എന്നിട്ട് ഇടക്കണ്ണിട്ട് അവരെ നോക്കി. അവർ കണ്ണുകൾ കൊണ്ട് കഥ പറയുന്നത് ഞാൻ ശ്രദ്ധിച്ചു.
,, മാമാ പുറത്തു നിന്നും ഒരാളെക്കാൾ നല്ലത് മാമി തന്നെ ആണ് സമ്മതിക്കുമെങ്കിൽ ഞാൻ ഒക്കെ ആണ്.
,, അവന്റെ സമ്മതം മാത്രം മതിയോ. ഞാൻ സമ്മതിക്കും എന്നു തോന്നുന്നുണ്ടോ ജോർജ്.
,, നീ സമ്മതിക്കും. നിനക്കും ഒരു തുണ വേണ്ടേ ഈ പറഞ്ഞപോലെ ഇവനെ വേണ്ടെങ്കിൽ നിനക്ക് വേറെ ആരെ എങ്കിലും കെട്ടാം. കെട്ടിയെ പറ്റൂ.
,, ജോർജ്
,, അതേ മേരി
അവൾ കുറച്ചു നേരം ചുമരിൽ തല വച്ചു പറയുന്നപോലെ അഭിനയിച്ചു.
,, ജോർജ് ഞാൻ സമ്മതിക്കാം. ജോർജിന് വേണ്ടി നമ്മുടെ മോനു വേണ്ടി . മനു ആകുമ്പോൾ നിങ്ങളെ ഒരിക്കലും കൈ വിടില്ലല്ലോ എനിക്ക് സമ്മതം ആണ്. ഇവന്റെ ഭാര്യ ആവാൻ. പക്ഷെ ശാരീരികമായി ഇവൻ എന്നിൽ നിന്നും ഒന്നും പ്രതീക്ഷിക്കണ്ട.