ഞാൻ തലയാട്ടികൊണ്ട് ടീച്ചറിന്റെ നെറുകയിൽ ഉമ്മവച്ചു. ടീച്ചർ എന്റെ മേലേക്ക് ചാരി. ഒരു കൈ കൊണ്ട് ടീച്ചറിനെ ചുട്ടിപിടിച്ചു മറു കൈ കൊണ്ട് ഞാൻ വണ്ടി ഓടിച്ചു കൊണ്ടിരുന്നു. ഇരുട്ടിനെ കീറിമുറിച്ചു പായുന്ന കാറിലിരുന്ന് പുതിയൊരു ലോകത്തേക്ക് കടക്കുവായിരുന്നു മനുവും അവന്റെ മേഴ്സി ടീച്ചറും.
((അടുത്ത ഭാഗം എല്ലാരുടെയും അഭിപ്രായം അനുസരിച്ചു മാത്രം )