മെമ്പർ സുബൈദ ടീച്ചർ 1
Member Subaida Teacher Part 1 | Author : Bobby
ഞാൻ സുബൈദ 35 വയസ്സുണ്ട് .ഇവിടെ അടുത്ത് ഒരു ഹൈസ്കൂളിലെ അധ്യാപിക ആണ്.എനിക്ക് . ഭർത്താവ് കാസിം കല്യാണം കഴിഞ്ഞ് മൂന്ന് വർഷം ആയപ്പോൾ ദുബായിൽ ഒരു ആക്സിഡന്റ് പറ്റി മരിച്ചു.കുറച്ച് കാലം വേണ്ടി വന്നു ആ ഷോക്കിൽ നിന്നും പുറത്ത് വരാൻ.ഞാൻ എന്റെ കുട്ടിക്ക് വേണ്ടി ജീവിക്കാൻ തുടങ്ങി.
ഞാൻ സ്കൂൾ വിട്ടാൽ വീട് മാത്രമായി ഒതുങ്ങി.എനിക്ക് 22 വയസ് ഉള്ളപ്പോള് ആണ് കല്യാണം. ചെറുപ്പം ആയത് കൊണ്ട് എന്നെ വീണ്ടും കല്യാണത്തിന് വീട്ടുകാർ നിര്ബന്ധിച്ചു.എന്റെ മകന് വേണ്ടി ജീവിക്കുക എന്ന് പറഞ്ഞ്.ഞാൻ എന്റെ ഭർത്താവിന്റെ വീട്ടിൽ പോയി.ഇടക്ക് ഇക്കയുടെ ഉമ്മയും ബാപ്പയും എന്നോട് വേറെ ഒരാളെ കല്യാണം കഴിക്കുന്ന കാര്യം പറഞ്ഞു.ഞാൻ സമ്മതമല്ല എന്ന് പറഞ്ഞു.നീ ചെറുപ്പം ആണ് ഒരു ആൺ തുണ നിനക്ക് വേണ്ടെ എന്ന് ചോദിച്ചു.നീ ഇങ്ങനെ ഉരുകി തരുന്നത് കാണാൻ ഞങ്ങൾക്ക് കഴിയുന്നില്ല എന്ന് പറഞ്ഞു.നിനക്ക് എപ്പോഴെങ്കിലും മനസ്സ് മാറിയാൽ എന്നോട് പറയണം എന്ന് ബാപ്പ പറഞ്ഞു.ഞാൻ കുറച്ച് കൂടി ആക്റ്റീവ് ആവാൻ തുടങ്ങി.പിന്നെ ആരും എന്നെ കല്യാണ കാര്യം പറഞ്ഞു നിർബന്ധിചില്ല. പിന്നെ മകൻ ആയി എന്റെ ലോകം.മകൻ ആസാദ് ഇപ്പൊ എട്ടാം ക്ലാസിൽ പഠിക്കുന്നു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞ്.
ഒരു ദിവസം ഞാൻ സ്കൂൾ വിട്ട് നടന്നു വരുന്ന സമയത്ത് അയൽ വാസി ആയ രാഗേഷ് കാറിൽ എവിടെയോ പോയി വരുന്നു എന്നെ കണ്ടപ്പോൾ വണ്ടി നിർത്തി കയറിക്കോ എന്ന് പറഞ്ഞു.നല്ല മഴക്ക് സാധ്യത ഉള്ളതിനാൽ ഞാൻ കയറി. രാഗേഷ് ഒരു കാർ കമ്പനിയിലെ മെക്കാനിക്ക് ആണ്.കൂടാതെ സജീവ പാർട്ടി പ്രവർത്തകൻ ആണ്.നാട്ടിൽ എന്ത് പരിപാടിക്കും മുന്നിൽ ഉണ്ടാവും.നല്ല വെളുത് ,നല്ല ഉയരം ഉണ്ട്,ചുരുളൻ മുടി കട്ട തടിയും മീശയും.പിന്നെ നല്ല കട്ട ജിം ബോഡി ആണ്.വീട്ടിൽ നിന്നു നോക്കിയാൽ അവൻ രാവിലെ വർക്കൗട്ട് ചെയ്യുന്നത് കാണാം.
അങ്ങിനെ കാർ ഓടി തുടങ്ങി.ഞാൻ ഇലക്ഷൻ വർക്കിന്റെ കാര്യങ്ങൾ തിരക്കി.പഞ്ചായത്തിൽ സ്ത്രീകൾക്ക് സംവരണം വരാൻ പോവുന്നു.അതുകൊണ്ട് ഇൗ പ്രാവിശ്യം ഒരു ലേഡി കാന്റിടെട്ടിനെ നിർത്താൻ കഴിഞ്ഞ പാർട്ടി യോഗത്തിൽ തീരുമാനമായി എന്ന് പറഞ്ഞു.ഞാൻ ചുമ്മാ അവനോട് എന്നിട്ട് ആരെങ്കിലും കിട്ടിയോ എന്ന് തിരക്കി.ഇത് വരെ ആരെയും കിട്ടിയിട്ടില്ല എന്ന് പറഞ്ഞു.
പെട്ടന്ന് നല്ല മഴ പെയ്തു.പിന്നെ ജോലികര്യങ്ങൾ ഒക്കെ പറഞ്ഞു.ഞങൾ എന്റെ വീട്ടിൽ എത്തി.മഴ നന്നായി തകർത്ത് പെയ്യുന്നുണ്ടായിരുന്നു.അവൻ പോർച്ചിൽ കാർ നിർത്തി.ഞാൻ ഡോർ തുറന്ന് .ഇറങ്ങാൻ നേരം അവൻ എന്നോട് ഒരു കാര്യം പറഞ്ഞു. ടീച്ചർക്ക് മത്സരിക്കാൻ പറ്റോ എന്ന്.ഞാൻ അവനോട് വണ്ടി വിട്ടോളൻ പറഞ്ഞു. ചിരിച്ചു.
ഞാൻ ഭർത്തവിന്റെ വീട്ടിൽ ആണ്.ഇവിടെ വീട്ടിൽ ഇക്കടെ ഉപ്പ റഹീം ഹാജി പിന്നെ ഉമ്മ സൈനബ,പിന്നെ ഞാനും മോനും മാത്രമേ ഉള്ളൂ.ഇക്കാക് ഒരു അനിയത്തി ഉണ്ട് കല്യാണം കഴിഞു ഇപ്പൊ ഗൾഫിൽ ഭർത്താവിന്റെ കൂടെ ആണ്.