എനിക്കീ ഹിന്ദി നടന്മാരെയൊന്നും അറിയില്ല…””
ഈശ്വരാ ഇവളൊക്കെ ഒരു പ്രൊഫസർ ആണോ.. ക്രിക്കറ്റും സിനിമയും ഏതാണെന്ന് അറിയാത്തവർ ഈ ലോകത്ത് ഇപ്പോഴും ഉണ്ടെന്നു എനിക് ബോധ്യമായി.
ഞാനൊന്നും ചോദിച്ചിട്ടില്ല, നീയൊന്നും പറഞ്ഞിട്ടില്ല…. ഇനി ബാക്കി പറ.”” ഇവളോടു പറഞ്ഞ് ജയിക്കാൻ പറ്റില്ലെന്ന് അറിയാവുന്നത് കൊണ്ട് അതിനു ഞാൻ മുതിർന്നില്ല.
അപ്പൊ ചേട്ടൻ അവരന്മാരോട് പറഞ്ഞു.. എല്ലാ ജൂനിയേർസിനെയും കരയിക്കാതെ ക്ലാസ്സിൽ തിരികെ അയക്കരുതെന്ന്… അതോട് കൂടി അത്രയും നേരം നല്ല രീതിയിൽ സംസാരിച്ചവർ എന്നെ വഴക്ക് പറയാനും കളിയാക്കാനും തുടങ്ങി…. അന്നെനിക്ക് ഏട്ടനെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു….”” അതും പറഞ്ഞു അവളെൻ്റെ നെഞ്ചിൽ കടിച്ചു….
ആ അയ്യോ…. അമ്മെ… മാറി കിടക്കടി അണ്ണാച്ചി…”” അവളെ ഞാൻ കട്ടിലിൻ്റെ മൂലയിൽ എറിഞ്ഞു..
സോറി സോറി…. ഞാൻ അറിയാതെ…”” വീണ്ടും എൻ്റെ ദേഹത്ത് കേറാനായി അവൾ വന്നു..
എങ്ങോട്ടാ….. അവിടെ കിടന്നിട്ട് പറഞ്ഞാ മതി.. ഞാൻ കെട്ടോളാം.. ഇനി നിന്നെ ഇവിടെ കിടത്തിയാൽ നാളത്തേക്ക് ഞാൻ മയ്യത്താവും”” ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖം വാടിപോയി … അതൊന്നും കാര്യമാക്കാതെ എൻ്റെ നെഞ്ച് ഞാൻ തടവി.
അപ്പൊ ഇത്രയും നേരം എന്നെ കിടത്തിയത് എന്നോടുള്ള സ്നേഹം കൊണ്ടല്ലേ… എനിക്കറിയാം ഏട്ടന് എന്നോട് സ്നേഹമുണ്ടെന്…””
ങ്ങ്,, നീ എന്താ കൊച്ചെ പറയുന്നത്… എന്നെ തല്ലുന്നതിന് നിന്നെ പിടിച് വെച്ചതാ അല്ലാതെ സ്നേഹവും മണാകട്ടയുമെന്നുമല്ല… ഇനി പഴയ പോലെ അവിടെ കിടന്ന് പറ.””
എന്നെ അടുത്ത് കിടത്തിയാലെ ഞാൻ പറയൂ..”” തീട്ടം വീണ്ടും സീനിറക്കാനാണ് ഉദ്ദേശം… ചന്തിയും മുലയും ഒക്കെ എന്നെ തട്ടിച്ച് മയക്കാനാണ് നിൻ്റെ ഒരുക്കമെങ്കിൽ മോളെ നടന്നത് തന്നെ.
ഇത് വല്ല ശല്യമായല്ലോ.. എന്നാ വാ എൻ്റെ സൈഡിൽ കിടന്നോ. പക്ഷെ മേത്ത് തൊടാൻ പാടില്ല..”” അവളുടെ വായിൽ നിന്നും വല്ലതും കിട്ടിയാൽ അതേ പിടിച്ച് ഇവളെ ഓഴിവാക്കാലോ അതുമല്ലെങ്കി ഇവളെ കുറിച്ച് എനിക് കൂടൂതൽ അറിയാൻ പാറ്റുമായിരിക്കും ഏത്… എൻ്റെ ബുദ്ധി സൂപ്പറല്ലേ..
ഇതെന്താ അങ്ങനെയെക്കെ പറഞ്ഞാ പറ്റില്ല.. ഇത് ദീലിപിനോട് തോക്ക് തരാം പക്ഷെ വെടിവെയ്ക്കാൻ പാടില്ല എന്ന് പറയുന്ന അവസ്ഥയാണല്ലോ… ഏട്ടനെ കെട്ടിപിടിച്ചു കിടക്കാൻ സമ്മദിച്ചാലെ പറയൂ…””