മീരയുടെ രണ്ടാം ഭർത്താവ് 9
Meerayude Randam Bharthavu Part 9 | Author : Chithra Lekha
[Previous Part]
കുളി കഴിഞ്ഞു പുറത്തിറങ്ങിയ രാധ രമേശനോട് പറഞ്ഞു ഞാൻ ഒന്ന് മീരയെ കൂടി കണ്ടിട്ട് പോകാം..
അത് കേട്ട് മീര ഞെട്ടി..
രമേശ് ഓഹ് എല്ലാം നിന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ ഇനി ചെല്ലുമ്പോൾ അവൾ അവിടെ ഉണ്ടോ എന്നാർക്കറിയാം അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
രാധ വസ്ത്രം ധരിച്ചു കൊണ്ട് പറഞ്ഞു എവിടെ പോകാനാ അവൾ വിശ്വൻ അവളെ എവിടെയും കൊണ്ട് പോകാറില്ലല്ലോ അഥവാ കൊണ്ട് പോകുകയാണെങ്കിൽ അവന്റെ കഴപ്പ് തീരുമ്പോൾ തിരികെ കൊണ്ട് വരികയും ചെയ്യും അവൾ ചിരിച്ചു..
അത് കേട്ട് മീരക്കു വല്ലാത്ത അരിശം തോന്നി രാധയോട്… എങ്കിലും രാധ പറഞ്ഞത് സത്യമാണ് എന്നോർത്തപ്പോൾ അവൾക്ക് വല്ലാത്ത വിഷമവും തോന്നി..
വിശ്വൻ തന്നെ കാണുന്നത് അയാളുടെ കഴപ്പ് തീർക്കാനുള്ള ഒരു ഉപകരണം പോലെ ആണെന്ന് അവൾക്ക് തോന്നി.. തടവറയിൽ കിടത്തി ഭോഗിക്കുന്ന ഒരു ഭോഗവസ്തു എന്ന പോലെ അവൾക്ക് രാധയുടെ വാക്കുകൾ കൊണ്ടു…
രമേശ് ഹ്മ്മ്മ് അവൾക്കും അതു മതിയല്ലോ അതിനുവേണ്ടി അല്ലേ അവൾ പോയതും…
രാധ അവൾ അവന്റെ കൂടെ കിടന്ന് വയറും വീർപ്പിച്ചു വന്നാൽ നീ അതിനെയും നോക്കി ഇരിക്കേണ്ടി വരും അവളെ അപ്പോഴും അവൻ കൊണ്ട് പോയി കാമം തീർക്കും രാധ ഹാസ്യ രൂപേണ ചിരിച്ചു കൊണ്ട് പറഞ്ഞു…
രമേശ് നേരെ രാധയുടെ വയറിൽ കൈ ഓടിച്ചു കൊണ്ട് പറഞ്ഞു ഇത് ഞാൻ വീർപ്പിച്ചു തരട്ടെ…
അവന്റെ നേരെ കൈ ഓങ്ങി ചിണുങ്ങി കൊണ്ട് രാധ പറഞ്ഞു അടി… എനിക്ക് ഒന്നും വേണ്ട അത്ര ആഗ്രഹം ഉണ്ടെങ്കിൽ ഒന്നിനെ കെട്ടിയേക്ക് ഇപ്പോഴാകുമ്പോൾ നല്ല കിളന്തു പെൺപിള്ളേരെ കിട്ടും അതാകുമ്പോൾ ഒന്നോ രണ്ടോ ഒക്കെ ആവുകയും ചെയ്യാം..