ആ സമയം ഒരു പെൺകുട്ടി വന്ന് വിശ്വനോട് പറഞ്ഞു അകത്തേക്ക് ചെല്ലാൻ പറഞ്ഞു ഡോക്ടർ..
വിശ്വൻ രമേശിനെ നോക്കിയതും രമേശ് മീരയെ നോക്കി പറഞ്ഞു മീര കൂടെ പൊയ്ക്കോളൂ ഞാൻ ഇവിടെ പുറത്തിരിക്കാം..
വിശ്വൻ.. രമേശ് നിന്നെ ആണ് ഡോക്ടർക്ക് കാണേണ്ടത് നീ കൂടി വാ..
രമേശ്.. ഞാൻ എന്തിനാ വിശ്വേട്ടനും മീരയും അല്ലേ കാണേണ്ടത്,?
വിശ്വൻ ഒന്നുമില്ലാതെ ഞാൻ ആരെയും വിളിക്കില്ല കൂടെ വന്നാൽ മതി വാ..
രമേശ് അവരുടെ ഒപ്പം ആ മുറിയിൽ കയറി..
ആ ലേഡി ഡോക്ടർ വിശ്വനെയും മീരയെയും വിഷ് ചെയ്ത് കൊണ്ട് രമേശനെ നോക്കി ചോദിച്ചു ഇതാരാ?
ഡോക്ടറുടെ ആ ചോദ്യം കേട്ട് രമേശ് ഉരുകാൻ തുടങ്ങി..
വിശ്വൻ പറഞ്ഞു ഇത് രമേശ്.. മീരയുടെ ഭർത്താവ് ആണ്..
ഡോക്ടർ.. ഓഹ് മനസ്സിൽ ആയി.. ഇരിക്കു മിസ്റ്റർ രമേശ്..
രമേശ് മനസില്ല മനസ്സോടെ കസേരയിൽ ഇരുന്നു..
ഡോക്ടർ.. സീ മിസ്റ്റർ രമേശ് ഒരു കൃത്രിമ ബീജ സങ്കലനം എന്നതിനെക്കാൾ നല്ലത് ലൈംഗികതയിൽ കൂടി ഉള്ളതാണ് അതു കൊണ്ടാണ് ഞാൻ നിങ്ങളെ വിളിപ്പിച്ചത്..
നമ്മുടെ സമൂഹം എന്ത് പറയും എന്നതിനേക്കാൾ നമ്മൾ എന്ത് ചെയ്യുന്നു എന്ന് നോക്കുന്നതാണ് നല്ലത്.. അതു കൊണ്ട് മീരയും വിശ്വനും ആയി നേരിട്ട് ബന്ധപ്പെടുന്നതിനോട് താങ്കൾക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല എന്ന് ഞാൻ വിശ്വസിക്കുന്നു..
അങ്ങനെ പറഞ്ഞു കേട്ടപ്പോൾ രമേശിന് അല്പം ആശ്വാസം തോന്നി.. ഒപ്പം മറ്റുള്ളവരുടെ മുന്നിൽ തന്നെ അപമാനിക്കാതെ ആണ് വിശ്വൻ കരുക്കൾ നീക്കുന്നത് എന്ന സന്തോഷവും ഉണ്ടായി..
രമേശ്.. ഔപചാരികമായി തന്നെ മറുപടി പറഞ്ഞു.. ആരോഗ്യമുള്ള കുഞ്ഞിനും അമ്മയ്ക്കും അതു തന്നെയാണ് നല്ലത് എന്നാണ് എന്റെയും അഭിപ്രായം..
അതു പറഞ്ഞു കഴിഞ്ഞപ്പോൾ രമേശ് സ്വയം ശപിച്ചു താൻ അങ്ങനെ പറയേണ്ടി ഇരുന്നില്ല എന്ന് അവൻ പിന്നെ ഒന്നും മിണ്ടിയില്ല..
ഡോക്ടർ തുടർന്നുള്ള സംഭാഷണങ്ങൾ എല്ലാം വിശ്വനോടും മീരയോടും മാത്രമായി തീർന്നു.. ഒടുവിൽ രമേശിനോട് പറഞ്ഞു..
മിസ്റ്റർ രമേശ് വിശ്വനെയും മീരയെയും മാത്രമാക്കി നിങ്ങൾക്ക് പോകാൻ കഴിയില്ല അറിയാമല്ലോ ഇതൊരു ഹോസ്പിറ്റൽ ആണെങ്കിലും ആ അന്തരീക്ഷം അല്ല ഇവിടുത്തെത് അതുകൊണ്ട് തന്നെ ഏതെങ്കിലും തരത്തിൽ ഉള്ള അന്വേഷണം വന്നാൽ താങ്കൾ കൂടി ഇവരുടെ ഒപ്പം.. ഐ മീൻ അവരുടെ ബെഡ്‌റൂമിന് അടുത്തുള്ള റൂമിൽ താങ്കൾ കൂടി ഉണ്ടാവണം..