ഇരുവരും ആഹാരം കഴിച്ചു കഴിഞ്ഞതും അയാൾ അവളെയും കൂട്ടി ആ ബംഗ്ലാവിന് പുറത്തേക്കിറങ്ങി..
വലിയ വട വൃക്ഷങ്ങളും തണുപ്പും ഉള്ള ഒരു വനാന്തരീക്ഷത്തിലൂടെ അയാൾ അവളെയും കൂട്ടി നടന്നു..
ഒടുവിൽ ഒരു പുൽത്തകിടിയിൽ ഇരുവരും ഇരുന്നു കൊണ്ട്അയാൾ അവളോട് ചോദിച്ചു എങ്ങനെ ഉണ്ട് ഈ സ്ഥലം ഇഷ്ടപ്പെട്ടോ?
ഹ്മ്മ്മ് ഒരുപാട് അവൾ സ്നേഹത്തോടെ പറഞ്ഞു..
അയാൾ അവളുടെ കൈ പിടിച്ചു ചുംബിച്ചു കൊണ്ട് പറഞ്ഞു നമുക്ക് ഇന്നിവിടെ കൂടിയാലോ?
അയ്യോ ഇവിടെയോ വല്ല ഇഴ ജന്തുക്കളും ഒക്കെ കാണും ഇവിടെ.. അവൾ ഭയത്തോടെ പറഞ്ഞു…
അവൾ അങ്ങനെ പറഞ്ഞത് കേട്ടപ്പോൾ അവൾ എന്തിനും തയ്യാറായാണ് വന്നതെന്നയാൾക്ക് മനസ്സിലായി..
അയാൾ അവളുടെ കയ്യിൽ വിരൽ ഓടിച്ചു കൊണ്ട് ഒരു കാമുകനെ പോലെ സംസാരിക്കാൻ തുടങ്ങി…
അയാളുടെ കാമവും പ്രേമവും പുരണ്ട വാക്കുകൾ കേട്ടപ്പോൾ അവളുടെ ഉള്ളിൽ അയാളോട് അവൾക്കു വല്ലാത്ത ഇഷ്ടം തോന്നി തുടങ്ങി…
അയാൾ അവളെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു ഇഷ്ടമായോ എന്നെ?
അവൾ നാണത്തോടെ മൂളിയതല്ലാതെ മറ്റൊന്നും മിണ്ടിയില്ല…
അയാൾ വീണ്ടും അതാവർത്തിച്ചു ചോദിച്ചതും അവൾ അയാളെ നോക്കാതെ തല കുനിച്ചു നാണത്തോടെ പറഞ്ഞു.. ഹ്മ്മ്മ്ഇഷ്ടമായി..
അയാൾ അവളുടെ മുഖം ഉയർത്തി അവളുടെ കണ്ണുകളിൽ നോക്കി ചോദിച്ചു എന്നെയാണോ രമേഷിനെയാണോ നിനക്ക് കൂടുതൽ ഇഷ്ടം…
ആ ചോദ്യം അവളെ വല്ലാതെ കുഴപ്പിച്ചു… അവൾ അയാളുടെ മുഖത്തേക്ക് നോക്കിയ ശേഷം വിഷാദ ഭാവത്തിൽ പറഞ്ഞു.. അങ്ങനെ ചോദിച്ചാൽ ഞാൻ എന്ത് പറയാനാ…
അയാൾ ചിരിച്ചു കൊണ്ട് ആ വിഷയം മാറ്റി പറഞ്ഞു ഇവിടെ നിന്റെ ഒപ്പം ഇങ്ങനെ ഇരിക്കുമ്പോൾ ഒരു വല്ലാത്ത സുഖം തോന്നുന്നു എനിക്ക് ഞാൻ നിന്റെ മടിയിൽ കിടന്നോട്ടെ?
അവൾ വശ്യമായി ചിരിച്ചു കൊണ്ട് അയാളോട് പറഞ്ഞു ഹ്മ്മ്മ് കിടന്നോ…
ആ പുൽത്തകിടിയിൽ അവളുടെ മടിയിൽ തല വച്ചു കിടന്നു കൊണ്ടയാൾ അവളുടെ തല പിടിച്ചു താഴേക്ക് കൊണ്ട് വന്ന് ചുണ്ടിൽ ഒരു ചുംബനം കൊടുത്തു…..
അവൾ അയാൾക്ക് ചുമ്പിക്കാനായി ചുണ്ടുകൾ അയാൾക്ക് വിട്ടു കൊടുത്തു കൊണ്ട് അയാളുടെ തലയിൽ തഴുകി കൊണ്ടിരുന്നു…