ആ രണ്ടു രൂപങ്ങളും വർക്ക് ഏരിയയുടെ ഒരു ഒതുങ്ങിയ മൂലയിലേക്ക് പരസ്പരം കെട്ടിപുണർന്നുകൊണ്ടുതന്നെ മാറി,
ഞങ്ങൾ അതിലും പതുകെ അവരെ പിന്തുടർന്നു,
ഞങ്ങൾ ഇപ്പോൾ വാതിലിന്റെ അടുത്തായി, ശബ്‍ദമുണ്ടാക്കാതെ ഞാൻ അങ്ങോട്ടേയ്ക്ക് നോക്കി,
ആ ഇരുട്ടുമായി എന്റെ കണ്ണുകൾക്ക് പഴകിച്ചേരാൻ കുറച്ചു നേരം എടുത്തു,
ആ ആൺ രൂപം കണ്ടു ഞാൻ ഞെട്ടി,
വിനു.!!!!
ആ സ്ത്രീരൂപവും എന്റെ കണ്ണുകളിലേയ്ക്ക് തെളിഞ്ഞു വന്നു,
എന്റെ സപ്തനാഡികളും തളരുന്നതായി എനിയ്ക്കു തോന്നി
( തുടരും…. )