മീനത്തിൽ താലികെട്ട് 4 [കട്ടകലിപ്പൻ]

Posted by

മീനത്തിൽ താലികെട്ട് 4 (കട്ടകലിപ്പൻ)

Meenathil Thalikettu Part 4  bY KaTTakaLiPPaN | Previous part

 

DISCLAIMER :

കഥ വൈകിയതിൽ പിന്നെയും ക്ഷേമ 🙂

വണ്ടി ഞങ്ങളേം വഹിച്ചുകൊണ്ട് പാഞ്ഞു,.

വീണ നിർത്താതെ സംസാരിച്ചുകൊണ്ടേ ഇരിക്കുകയാണ്.!

അതിനെല്ലാം മറുപടി പറയാൻ വിപിയും.!

ഈ പെണ്ണുങ്ങൾക്ക് ഇത്രയധികം വിഷയങ്ങൾ ഇതെവിടെന്നു കിട്ടുന്നോ ആവോ.!

ലോകത്തുള്ള എന്തിനെക്കുറിച്ചും എന്തേലുമൊക്കെ പറയാൻ ഉണ്ടാവും ഇവർക്ക്.!

പക്ഷെ ഇന്നലെ വരെ വീണയെ കണ്ണിനു കണ്ടുകൂടാത്ത വിപിയുടെ ഈ മാറ്റം എന്നെ വല്ലാതെ അത്ഭുത പെടുത്തിയിരുന്നു.!

ആൾക്കാരെ നിമിഷ നേരം കൊണ്ട് കയ്യിലെടുക്കാൻ വീണയ്ക്കു ഒരു പ്രേത്യേക കഴിവാണ്,

മറ്റുള്ളവർക്ക് ഇഷ്ടപെടുന്ന വിഷയവും,

അതിനു അനുയോജ്യമായ രീതിയിൽ പെരുമാറാനും അസാമാന്യ കഴിവ്.!

ഈ സോഷ്യൽ സ്‌കിൽസ് എന്നൊക്കെ പറഞ്ഞാൽ ഇതാവണം,!

ഞാൻ വെറുതെ പുറത്തേയ്ക്കു നോക്കിയിരുന്നു,

Leave a Reply

Your email address will not be published. Required fields are marked *