നോക്കുമ്പോൾ മറ്റേ ടീച്ചർക്കൊപ്പം കണ്ട പയ്യനെ ആരോ വാതിലിൽ ചേർത്ത് നിർത്തി ഇടിക്കുന്നു, എല്ലാരും അവർക്കു ചുറ്റും കൂടി നിൽക്കുന്നുണ്ട്, ആ ടീച്ചർ അയാളെ സമാധാനിപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട്, എങ്കിലും അവളുടെ കൈ തട്ടിമാറ്റി അയാൾ അവന്റെ മുഖത്തു ആഞ്ഞാഞ്ഞു ഇടിച്ചു കൊണ്ടിരുന്നു. അയാൾ ആ ടീച്ചറുടെ ഭർത്താവായിരിക്കും. നല്ല കാര്യം.
ഞാൻ ഇടതു വശത്തെ പടിയിൽ താഴേക്ക് നോക്കി ആരും ഇല്ല. ഞാൻ ഒന്നും അറിയാത്ത പോലെ ഇറങ്ങി നടന്നു, പിൻവശത്തെ മതില് ചാടി. വണ്ടിയെടുത്തു തിരിക്കുമ്പോൾ മീനാക്ഷി മുകളിൽ മുടിചിക്കോർത്തു കൊണ്ട് ആർക്കും കൊതി തോന്നുന്ന ഒരു മന്ദഹാസം നൽകി. ഞാനും ഒരു മങ്ങിയ ചിരി തിരികെ നൽകി. വീട്ടിലേക്കു പുറപ്പെട്ടു.
ഇന്നലെ എന്തൊക്കെയാണ് ഉണ്ടായത്, സ്വപ്‌നം ഏതാണ് യാഥാർഥ്യം ഏതാണ് എന്ന് മനസ്സിലാവുന്നില്ല…..
**********
റോഡ് അരികിലേക്ക് നോക്കുമ്പോ അന്ന് കയറി ഓംലറ്റ് വാങ്ങിയ കടയുടെ മുന്നിൽ മലയാളത്തിൽ പച്ചത്തെറി എഴുതി വച്ചിരിക്കുന്നു.
ടുഡേയ്‌സ് സ്പെഷ്യൽ “കുണ്ണ ഓംലറ്റ്” . ഇതെന്തു മൈര്.
അപ്പോഴാണ് ഞാൻ അന്ന് ടോണി അവസാനം പറഞ്ഞ വാചകം ഓർത്തത്.
“ഇങ്ങനെ ആട കുണ്ണെ, ഓംലറ്റ് ഉണ്ടാക്കണതു”
ആ പൂറൻ അതാ ഓംലെറ്റിന്റെ, മലയാളം പേരാണെന്ന് വച്ച് കാണും. ഓരോരോ കുണ്ണതലയന്മാര്.
ഞാൻ അതാലോചിച്ചു ചിരിച്ചു വണ്ടി ഓടിച്ചു കൊണ്ടിരുന്നു.
**************************
വീട്ടിൽ ചെന്ന് കിടന്നു ബോധമില്ലാതെ ഉറങ്ങി, വൈകുന്നേരം ആണ് എണീറ്റത്. ഇന്നും അവൾക്കു ഭക്ഷണം കൊണ്ടുപോകാൻ വിട്ടു പോയി.
കൊഴപ്പല്യ എന്തെങ്കിലും ഉണ്ടാക്കി ഇപ്പൊ തന്നെ കൊണ്ട് കൊടുക്കാം കോളേജ് വിടാറായിട്ടുണ്ട്. ഞാൻ എഴുന്നേറ്റു മുഖം കഴുകി ശരിയായി അടുക്കളയിലെത്തിയപ്പോൾ, പുറത്തു വാതിലിൽ മുട്ട് കേട്ടു.
ചെന്ന് തുറന്നപ്പോൾ മീനാക്ഷി, അവൾ ഡ്രസ്സ്പാക്ക് ചെയ്തു കൊണ്ടുവന്ന പെട്ടിക്കു മുകളിൽ കയറി ഇരുപ്പാണ്, ഇറുകിയ കീറിയ ജീൻസും, ഒരൊഴുക്കൻ ബനിയനും ആണ് വേഷം, എവിടന്നോ സംഘടിപ്പിച്ച ഒരു വട്ടം കൂളിംഗ് ഗ്ലാസ്സും വച്ചിട്ടുണ്ട്. ഇത്ര റോൾ വക്കണ്ട കാര്യം ഒന്നും ഇല്ല, എന്ത് കോപ്രായം കാണിച്ചാലും ഭംഗി ഉണ്ടാവുമെന്നുള്ള അഹംങ്കാരം ആണ് പെണ്ണിന്. അതിൽ ആർക്കും എതിർപ്പ് പറയാനും പറ്റില്ല, കാരണം അപ്പൊ തുറന്ന വായ ഞാൻ ഇപ്പോഴും അടച്ചിട്ടില്ല.