മീനാക്ഷി കല്യാണം 2 [നരഭോജി]

Posted by

ക്യാന്റീനിൽ കയറുന്നതിനു മുന്ന് അവള് പറഞ്ഞു, എനിക്ക് ആകെ സങ്കടം ആയി, ഇവളെ സഹായിക്കണ്ട ഒരു ആവശ്യോം എനിക്കില്ല, പിന്നെ അമ്മ പണ്ടെനിക് വേണ്ടി ആലോചിച്ച മാരണം അല്ലെ വച്ചിട്ടാണ്, ഞാൻ പൊടിക്ക് അടങ്ങി. മനുഷ്യൻ ഇവിടെ ആണ്ടിനും ശങ്കരാന്തിക്കും ആണ്, വല്ല വല്ല പെമ്പിള്ളേരെ കാണണത് അപ്പോഴാണ്, ഞാൻ പിന്നെ മൊബൈൽ എടുത്ത് തോണ്ടി ഇരുന്നു .

സ്റ്റെല്ല മേരീസ് ലെ കാന്റീൻ ഓപ്പൺ ആണ്, നല്ല ഹൈടെക് സെറ്റ് അപ്പ്, പുറത്തു നല്ല വ്യൂ ഒക്കെ കണ്ടു, നല്ല പൊള്ളണ വെയിലൊക്കെ കൊണ്ട്, സുഖം ആയിട്ട്  കടപ്പുറത്തു മാന്തൾ ഉണക്കാൻ ഇട്ടിരിക്കണേ പോലെ ഇരിക്ക.

ഓരോ മേശക്കു മുകളിലും വലിയകുട വച്ചിട്ടുണ്ട്, ഭാഗ്യത്തിന് ഒരു തരി വെയില് പോലും കുടയിൽ തട്ടണില്ല, എല്ലാം എൻറെ ഉച്ചൻ തലയിൽ തന്നെ അടിക്കുന്നുണ്ട് , എന്റെ നിഴലിൽ മീനാക്ഷി സുഖിച്ചു  ഇരുന്നു മാസ്ക് മാറ്റി , അവിടെ ഇരുന്ന പിള്ളേരെല്ലാം ഏതാ ഈ സുന്ദരി എന്ന് അത്ഭുതപ്പെട്ടു നോക്കുന്നുണ്ട് .  അടിപൊളി …

അപ്പോ ആണ് ഞാൻ മാസ്ക് ഊരിയത് കണ്ടു ഒരു ചെക്കൻ അടുത്തേക് വരണ കണ്ടത്, വല്ല മലയാളി ചെക്കൻ ആവും , എന്റെ ഇന്നാള് റിലീസ് ആയ ഒതളങ്ങജ്യൂസ് ദിനങ്ങൾ കണ്ടിട്ടാവും , അല്ലെങ്കി എന്റെ ഞെരിപ്പൻ ഇന്റർവ്യൂ കണ്ടിട്ടുള്ള വല്ലോരും ആവും , എന്തായാലും എന്നെ ഇതുവരെ അടിച്ചു താഴ്ത്തിയ ഇവളുടെ മുന്നിൽ റോൾ വയ്ക്കാൻ പറ്റിയ സന്ദർഭം ആണ്.

 

അവൻ ഫോൺ എടുത്ത് ക്യാമറയും ഒന്ന് ആക്കി ആണ് വരണത് , അവൻ അടുത്തെത്തി എന്റെ അടുത്ത കുനിഞ്ഞു നിന്ന് ,

: വേഗം എടുത്തോ മോനെ, അതികം ബഹളം ഒന്നും ഇണ്ടാക്കല്ലേ , ഞാൻ എടുക്കാണോ (ഞാൻ കൈ നീട്ടി ),

ചെക്കൻ അപ്പോഴാണ് അടുത്ത നിക്കണ എന്നെ കാണണ് തന്നെ, അവൻ ഞെട്ടി

: യാര് അണ്ണാ നീങ്കെ. കൊഞ്ചം തള്ളി ഉക്കാര് , ഫോട്ടോ എടുപ്പത്തു പത്തതെ ഇല്ലെയ. പൈത്യകാരൻ പായല് .  (കോണക്കാണ്ടു കൊറച്ചു നീങ്ങി ഇരിക്ക് മൈരേ , ഞാൻ ഫോട്ടോ എടുക്കട്ടെന്നു)

നോക്കുമ്പോ ആ പൂറൻ അവിടെ നിന്ന് കുനിഞ്ഞു കഷ്ടപ്പെട്ട് അടുത്തുള്ള ഒണക്ക മരത്തിൽ നാല് കാക്ക ഇരിക്കണതാണ് ഫോട്ടോ എടുക്കാൻ നോക്കണത്. പട്ടി കുണ്ണ. എനിക്ക് അങ്ങട് കലിച്ച് വന്നു.

Leave a Reply

Your email address will not be published. Required fields are marked *