മീനാക്ഷി കല്യാണം 2 [നരഭോജി]

Posted by

പ്രഭാതം പൊട്ടി വിടർന്നു

 

(ഠപ്പേ………… കിർ …) ഫ്ലാറ്റിന്റെ വാതിൽ വന്നു ശക്തിയിൽ ചുമരിലിടിച്ചു നിന്നു വേദനയിൽ അമറി.

ഗാഢമായ ഉറക്കത്തിൽനിന്നു അതെന്നെ ഉണർത്തി. പ്രശ്നങ്ങളുടെ തുടക്കം ആണ്, എങ്കിലും ഞാൻ ഇത്ര ഗാഢമായി ഉറങ്ങിയിട്ട് കൊല്ലങ്ങൾ ആയി, എനിക്കതു വിരോധാഭാസം ആയി തോന്നി. അബോധമണ്ഡലത്തിനും ബോധമണ്ഡലത്തിനും ഇടയിൽ എനിക്കുറപ്പുണ്ട് ഈ രണ്ടു കൊല്ലത്തിനിടക്ക് ശ്യാം ഒരിക്കൽ പോലും ഇങ്ങനെ ശബ്ദം ഉണ്ടാക്കി ഇറങ്ങി പോയിട്ടില്ല. ഇത് മറ്റാരോ ആണ്. തുറക്കാൻ ശ്രമിച്ച കണ്ണിൽ, പുലർകാല രശ്മികൾ അവയുടെ ഹൃദ്യമായ വിരലുകൾ കൊണ്ട് കുത്തി.

റൂമിൽ ഒരുപാട് ആളുകൾ ഉണ്ട്. എന്തെങ്കിലും പറയുന്നതിന് മുൻപേ, ആരോ എന്നെ കോളറിൽ പിടിച്ച്‌ പൊക്കി, ചുമരിനോട് ചേർത്ത് ഒട്ടിച്ചു. അപ്പോഴാണ് കണ്ണ് ശരിക്കും ആൾകാരെ ഒക്കെ ഒന്ന് സൂം ചെയ്തത്. അടിപൊളി മീനാക്ഷിടെ കുടുംബക്കാര് മൊത്തം ഉണ്ട്, ഇന്ന് അപ്പോ ഇടി കൊണ്ട് എന്റെ കാര്യം തീരുമാനം ആയത് തന്നെ.

പകുതി എയറിൽ പെരുവിരൽ നിലത്തു കുത്തി ഞാൻ എന്നെ ദേഷ്യത്തിൽ തുറിച്ചു നോക്കുന്ന കണ്ണുകൾ നോക്കി രാഘവൻ മാമൻ , മീനാക്ഷിടെ കസിൻസ് രമേശനും , സതീശന് . സതീശന്റെ മസ്സിൽ ഉരുട്ടി കയറ്റിയ കയ്യാണ് എന്നെ നിലത്തു വീഴാതെ എയറിൽ താങ്ങി പിടിച്ചിരിക്കുന്നത്, പിന്നിലും ആരോ രണ്ടു മൂന്ന് പേരുണ്ട് എവിടെയോ കണ്ട ഒരു ഓര്മ മാത്രേ ഉള്ളു, തല്ലു കിട്ടുമ്പോ വിശദമായിട്ട് പരിചയപെടാം . അതിനും പിന്നിൽ ഇവരെ പിടിച്ചു മാറ്റാനും സമാധാനിപ്പിക്കാനും ശ്രമിക്കുന്ന രണ്ടു മൂന്ന് പേരെ ഞാൻ നോക്കി , മീനാക്ഷിയുടെ അരുമ ആങ്ങള മനു  , അവന്റെ തൊട്ടപ്പുറത്തു അഭി , പാവം കല്യാണത്തിന് വേണ്ടി മുടി ഒക്കെ വേറെ രീതിയിൽ വെട്ടി മീശ ഒക്കെ സെറ്റു ചെയ്തു നിർത്തിയിട്ടുണ്ട് , എന്നാലും കണ്ട മനസിലാവും പട്ടാളം തന്നെന്നു , അപ്പുറത്തു തിരക്കിൽ നിന്ന് ഒഴിഞ്ഞു കട്ടളപടിയിൽ കയ്യും ചാരി നിന്നു എന്നെ നോക്കുന്ന കളക്ടർ ചേട്ടൻ  അപ്പോ ഫോറം തികഞ്ഞു അച്ഛൻ വന്നിട്ടില്ല , ഇല്ലെങ്ങി ഇവരെ ഒന്നും എന്നെ തല്ലാൻ അനുവദിചേനില്ല പുള്ളി ഒറ്റക് തല്ലി അങ്ങോട്ടു കൊന്നേനെ. എനിക്ക് ചുണ്ടിൽ ചെറിയ ചിരി വന്നു. അപ്പോ കിട്ടിയ അടിക്കു , മിന്നാമിന്നി കാബറെ കളിക്കണതു കാണാൻ പറ്റി . പോരാ ഐറ്റംസ് ഒന്നും അങ്ങട് ഇല്ല.

അവർ ഒരു സൈഡിലേക്ക് നോക്കി എന്തോ പറയണത് കണ്ടു നോക്കിയപ്പോൾ 5 കോണ്ടം വേസ്റ്റ് ബാസ്കറ്റ് അടക്കം മറിഞ്ഞു താഴെ കിടപ്പുണ്ട് ….. സുഭാഷ് … വാണമടിക്കുമ്പോ ഇടുന്ന ശീലം ഉണ്ടെന്നു പറഞ്ഞാലോ, ഇല്ല്ല വിശ്വസിക്കില്ല , കിട്ടണ അടി, കൂടേം ചെയ്യും, മിണ്ടാതെ ഇരിക്കാം .

ഞാൻ മീനാക്ഷിയെ നോക്കി അവൾ ഉറക്കെ കരഞ്ഞു അച്ഛനോട് , എന്നെ ഒന്നും ചെയ്യരുതെന്നു പറയുന്നുണ്ട് .

എനിക്ക് വേണ്ടി ആരെങ്കിലും കരയുന്നതു, എന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു നോവ് സമ്മാനിച്ചു എന്ന്

Leave a Reply

Your email address will not be published. Required fields are marked *