അടുക്കളയിലേക്ക് പോയപ്പോൾ ഞാന്‍ മുകളിലെ റൂമിലേക്ക് ചെന്നു. അഴയിൽ നിന്നും തോർത്തെടുത്ത് കുളിമുറിയിലേക്ക് കയറി പെട്ടന്നൊരു കുളി കുളിച്ചിറങ്ങി റൂമിലേക്ക് വരുമ്പോഴാണ് ചിന്നു മുറിയിലേക്ക് കയറിവന്നത്. ആകത്തുകയറി വാതില്‍ കുറ്റിയിട്ടു എന്നിട്ട് ഒരു കുസൃതിച്ചിരിയോടെ ചുരിദാറിന്‍റെ ടോപ്പ് ഊരി എന്‍റെ നേരെയെറിഞ്ഞ് അഴയിൽ നിന്നും ഒരു ടർക്കി എടുത്ത് കുളിമുറിയിലേക്ക് കയറി.
അവൾ ഊരിയെറിഞ്ഞ ടോപ്പ് എടുത്ത് അലക്കാനുള്ള കൊട്ടയിലേക്കിട്ട് അലമാരിയിൽനിന്നും ഇസ്തിരിയിട്ടുവെച്ച കറുത്ത പാന്‍റും നീല ഷർട്ടും എടുത്തണിഞ്ഞു tuck ഇൻ ചെയ്തു. പിന്നെ മൊബൈൽ നോക്കിക്കൊണ്ട് കട്ടിലിൽ ഇരുന്നു.
കുറച്ചുകഴിഞ്ഞപ്പോൾ നേരത്തെ എടുത്തിട്ടു പോയ ടർക്കി മുലക്കച്ചകെട്ടി ചിന്നു ഇറങ്ങിവന്നു. അവളുടെ കഴുത്തിലും മാറിലും അങ്ങിങ്ങായി വെള്ളത്തുള്ളികൾ പറ്റിപ്പിടിച്ചിരുന്നു. മുലക്കച്ചകെട്ടിയ ടർക്കി അവളുടെ തുടകളെ മുഴുവൻ മറക്കാനുള്ള വീതിയില്ലായിരുന്നു. അവളുടെ ഈ കോലം എന്നിലെ പുരുഷനെ ഉണർത്തി. ഞാന്‍ അവളെത്തന്നെ നോക്കുന്നത് കണ്ടു കുസൃതിയോടെ ഒരു പിരികം മാത്രം ഉയർത്തിയും തഴത്തിയും എന്നെനോക്കി വശ്യമായി ചിരിച്ചു. പിന്നെ അലമാരയില്‍ നിന്നും ഒരു നീലയില്‍ പ്രിന്‍റ് ഉള്ള പാൻറി എടുത്തിട്ടു, ഒരു വെളുത്ത ബ്രാ എടുത്ത് കയ്യിൽപിടിച്ചു, ടർക്കി ഊരി കസേരയിൽ വിരിച്ചിട്ട് തോളത്തിട്ട ബ്രായുമായി എന്‍റെ അടുത്ത് വന്നു തിരിഞ്ഞു നിന്നു.
“ഈ കൊളുത്തൊന്നിട്ടെ “
അവളെത്തന്നെ നോക്കിയിരുന്ന ഞാന്‍ കയ്യെത്തിച്ചു ആ കൊളുത്തിട്ടു കൊടുത്തു. ചിന്നു തിരിഞ്ഞു നിന്നു എന്‍റെ നേരെ കുനിഞ്ഞു എന്‍റെ മുഖം അവളുടെ മുലയിടുക്കിലേക്ക് ചേര്‍ത്ത് നെറ്റിയിലൊരുമ്മതന്നപ്പോൾ ഞാനും അവളുടെ മുലച്ചാലിൽ എന്‍റെ ചുണ്ട് ചേർത്തു, അവൾ കുളിച്ചിറങ്ങി വന്നതുകൊണ്ടാവാം എന്‍റെ ചുണ്ടിൽ ഒരു നനുത്ത തണുപ്പ് പടർന്നു. അവൾ എന്‍റെ തലപിടിച്ചു മാറ്റി വേഗം പോയി പാവാടയും ബ്ലൌസ് ഉം എടുത്തിട്ട് സരിയുടുക്കാൻ തുടങ്ങി. ചുവന്ന ബോർഡെറുകളോട് കൂടിയ കറുത്ത സാരിയുടെ മുൻതാണിയിൽ ചുവപ്പും പച്ചയും ചേർന്ന ഫ്ലോറൽ പ്രിന്‍റിങ്ങ് ഉണ്ടായിരുന്നു.
” ഈ സാരിയൊന്നു പിടിച്ചുതന്നെ “
സാരിയുടുത്ത് കഴിഞ്ഞപ്പോൾ ഫ്ലീറ്റ്സ് നേരെയാക്കാനായി അവൾ എന്നെ വിളിച്ചു.
” ഒരു കാര്യം ചെയ്യണെ പെണ്ണിന് 10 പേർ വേണം “
അവളുടെ അടുത്തേക്ക് നടക്കുമ്പോൾ ഞാന്‍ പറഞ്ഞു.
“ഇതൊക്കെ പിന്നെ എന്‍റെ കെട്ടിയവനോടല്ലാതെ അപ്പുറത്തെ വീട്ടിലുള്ളവരോട് പറയാന്‍ പറ്റുമോ?”
അവൾ എന്നെ നോക്കി ചൂണ്ടുകോട്ടി.
പ്രൊപ്പോസ് ചെയ്യാന്‍ പോകുന്നപ്പോലെ ഒരു മുട്ടുകുത്തി അവളുടെ മുന്നില്‍ നിന്നു, സാരിയുടെ മടക്കുകളെല്ലാം ചേർത്തുപിടിച്ചപ്പോൾ അവൾ വലത്തുഭാഗത്തേക്ക് തിരിഞ്ഞു വലിച്ചു നേരെയാക്കി, പിന്നെ എന്‍റെ നേരെ നിന്നു അവളുടെ അണിവയറിനെ മൂടിയ സാരി മാറ്റി എന്നെ നോക്കി.
“എന്‍റെ പതിവ് കിട്ടിയില്ല “
അവളെ നോക്കി ചിരിച്ചുകൊണ്ട് അരക്കുചുറ്റും വട്ടംപിടിച്ചു, എന്നിട്ട് കൊഴുപ്പില്ലാത്ത പരന്ന വയറിൽ ഒരുമ്മകൊടുത്തപ്പോൾ ഒരു നിമിഷം അവൾ എന്‍റെ മുഖം ആ വയറിലേക്ക് ചേർത്തുപിടിച്ചു പിന്നെ എന്നെ അടർത്തിമാറ്റി.
” ഇങ്ങനെ താളം തുള്ളി നിന്നോ , പോവണ്ടേ?”