എന്റെ മനസ്സിൽ പെട്ടെന്ന് ആ നമ്പർ ഒന്നുടെ കെട്ടു. ഇത് ഞാൻ എവിടെയോ കേട്ടിട്ടുണ്ട് ഈ നമ്പർ. മഴ നനയാതെ ഇരിക്കാൻ കവറിൽ ആക്കി വെച്ച ഫോൺ എടുത്ത് ഞാൻ ഓൺ ആക്കി. എന്നിട്ട് ആ നമ്പർ ഒന്നുടെ ടൈപ് ചെയ്തു നോക്കി. ആ നമ്പറിലേക്ക് ഇന്ന് ഞാൻ വിളിച്ചിരിക്കുന്നു.
എന്നാൽ എന്തിനു? ഞാൻ എന്നോട് തന്നെ ചോദിച്ചു.
മനസ് തന്നെ അതിനു ഉത്തരം എനിക്ക് തന്നു.
“അനു. ജീനയുടെ ഇച്ചായന്റെ കസിൻ. അപ്പോൾ ഇന്നവൾ കിടക്ക പങ്കിട്ടവൻ, ജീനയുടെ ഇച്ചായൻ.”
എന്റെ നെഞ്ചിൽ ഒരു മിന്നൽ വെട്ടി. ഞാൻ ജീനയെ നോക്കി. ഇതൊന്നും അറിയാതെ അവൾ എന്റെ കൈയിൽ പിടിച്ചു നിന്നു.
……. (തുടരും )