“യുദ്ധം കഴിഞ്ഞല്ലോ. ഇനി നമ്മുക്ക് പോകാം.”
അവളും ചിരിച്ചു.
ബൈക്കിൽ കയറി യാത്ര തുടർന്നു. ഞങ്ങൾ രണ്ടു പേരും സുഖം അറിഞ്ഞതിനാൽ ആകാം വലുതായി മിണ്ടിയില്ല. ഇനി സണ്ണി സാറിന്റെ വീട്ടിലേക്ക് 1കിലോമീറ്റർ മാത്രം ബാക്കി.
അവൾ എന്നോട് ചോദിച്ചു.
“ഡാ, നീ എന്നെ കളിച്ചു എന്ന് ആരോടെങ്കിലും പറയുമോ?”
“ഞാൻ എന്തിനാടി പറയുന്നേ?”
” അല്ല, നിങ്ങൾ ആണുങ്ങൾക്ക് ഇതൊക്കെ ധീരത ആണല്ലോ? ”
“ഡി, നീ എന്റെ ബെസ്റ്റി തന്നെ ആണ് എന്നും. അത് അങ്ങനെയേ എല്ലാവരും അറിയൂ. ഇത് നമ്മുടെ മാത്രം രഹസ്യം.”
ഇത് കേട്ടത്തോടെ അവൾ എന്റെ കവിളിൽ ഒരു ഉമ്മ തന്നിട്ട് എന്നിലേക്ക് ചാഞ്ഞു കിടന്നു.
5 മിനിറ്റിൽ ഞങ്ങൾ സണ്ണി സാറിന്റെ വീടിന്റെ മുൻപിൽ എത്തി. കല്യാണവീട് ആണെങ്കിലും അവിടെ അതിനൊത്ത ആഘോഷവും ഒന്നുമില്ല. ആളുകൾ കൂടി ഇരുപ്പുണ്ടെന്ന് ഉള്ളു.
ഞാൻ ബൈക്ക് സ്റ്റാൻഡിൽ വെച്ചു. വീട്ടിലേക്ക് നടന്നപ്പോൾ എന്റെ കൂട്ടുകാരൻ അമൽ എന്നെ പിടിച്ചു നിറുത്തി.
“നിങ്ങൾ എവിടെ ആയിരുന്നു.? എത്ര പ്രാവശ്യം നിന്നെ ഒക്കെ വിളിച്ചു.”
“മഴ കാരണം കയറി നിന്ന വന്നത്. എന്ത് പറ്റി?”
” ഡാ കല്യാണം നിന്നു. ”
ഞങ്ങൾ ഞെട്ടി.
“എങ്ങനെ.?”
“സണ്ണി സാറിന്റെ അടുത്ത ബന്ധുവാണ് സെബിച്ചായൻ. പുള്ളിടെ മോൻ ഇന്ന് കാനഡയിൽ വെച്ചു സൂയിസൈഡ് ചെയ്തു.”
“ഏത് സെബിച്ചായൻ?”
“ഹൈറേഞ്ച് അബ്കാരി ആണ്. അയാളുടെ ഏരിയയിൽ ഏത് പാർട്ടി ജയിക്കണം തോൽക്കണം എന്ന് പുള്ളി തീരുമാനിക്കും. അത്രയും പവർ.”
“എന്നിട്ട് ഇപ്പോൾ എന്തായി?”
“ആ ചെറുക്കൻ ഏതോ പെണ്ണിനെ പ്രേമിച്ചു. അവൾ ഇന്ന് ഇവനെ ചതിച്ചു വേറെ ഒരുത്തന്റെ കൂടെ കിടന്നു. അത് അറിഞ്ഞ അവൻ ഉടനെ അപ്പനെ വിളിച്ചു പറഞ്ഞിട്ട് സൂയിസൈഡ് ചെയ്തു. അയാൾക്കിപ്പോ ആ പെണ്ണിനെ കൊല്ലണം എന്നൊരു ലക്ഷ്യമേ ഉള്ളു.”
ഇത് പറഞ്ഞോണ്ട് ഇരുന്നപ്പോൾ സെബിച്ചായൻ അകത്തു നിന്നു ഇറങ്ങി വന്നു. എന്നിട്ട് അലറി.
“ഡാ ടോണി. 949637**** ഇതാണ് ആ മറ്റേ മോൾടെ നമ്പർ. ഇവൾ എവിടെ ആണേലും അവളെ കൊല്ലണം. അവളുടെ കൂടെ കിടന്നവനെയും. ബാക്കി ഞാൻ നോക്കിക്കൊള്ളാം.”