മായാമയൂരം 2
Mayaamayuram Part 2 | Author : Kattile Kannan
[ Previous Part ] [ www.kambistories.com ]
ആദ്യം തന്നെ എന്നെ തുടർന്ന് എഴുതാൻ പ്രോത്സാഹിപ്പിച്ച ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ആദ്യഭാഗം വായിക്കാത്തവർ ദയവായി അത് വായിച്ചതിന് ശേഷം മാത്രം ഇത് വായിക്കുക.
വളരെ പെട്ടെന്ന് ഒരു കളിയിലേക്ക് എത്തിച്ച് കഥ തീർക്കാൻ ഇഷ്ടപ്പെടാത്ത ഒരു എഴുത്തുകാരൻ എന്ന നിലയിൽ ചിലപ്പോൾ എന്റെ എഴുത്ത് നിങ്ങളെ ബോറടിപ്പിച്ചേക്കാം എങ്കിലും കഥയുടെ രസച്ചരട് പൊട്ടാതെ അല്പസൊല്പം കമ്പിയിട്ട് മണലും പൂഴിയും ചേർത്ത് കഥ പറഞ്ഞ് പോകാൻ ഞാൻ ശ്രമിക്കാം . കമ്പിയില്ലാത്ത രണ്ടാംഭാഗം.
നിന്ന് കഥാപ്രസംഗം നടത്താതെ കഥ തുടങ്ങടാ എന്ന് നിങ്ങളിൽ ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകും ക്ഷമയുടെ നെല്ലിപ്പലക തകർക്കാതെ കഥയിലേക്ക്…
മായ അപ്പുവിന്റെ വീട്ടിലെ ഒരംഗമായിട്ട് ഒരു മാസം കഴിഞ്ഞു അതോടൊപ്പം അനൂപിന്റെ ലീവും തീരാറായി അടുത്ത ബുധനാഴ്ചത്തേക്കാണ് ടിക്കറ്റ് . അന്ന് ഒരു ഞായറാഴ്ച ആയിരുന്നു. തിരിച്ച് പോകുന്നതിന് മുൻപ് ചേട്ടനും മായേച്ചിയും കൂടെ ഇന്നലെ ഏട്ടത്തിയുടെ വീട്ടിലേക്ക് പോയതാണ് ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ഊണിന് ശേഷം കുറേ സമയം അവരെ നോക്കി നിന്നു കാണാത്തത് കൊണ്ട് അപ്പു ഒരല്പം കിടക്കാമെന്ന് കരുതി അപ്പോഴാണ് മുറ്റത്തേക്ക് കാർ വരുന്ന ശബ്ദം കേട്ടത് .
(തുടരുന്നു)
അവൻ തിണ്ണയിലേക്ക് ചെന്നു
അല്ല അവരല്ല വേറെ ആരോ ആണ് മുൻപ് ഇവിടെങ്ങും കണ്ട് പരിചയമില്ലാത്ത കാറും ..
കാറിന്റെ ഡ്രൈവിങ്ങ് സീറ്റിൽ നിന്ന് ഒരു സ്ത്രീ ഇറങ്ങി വന്നു കണ്ടാൽ ഒരു 25 വയസ്സ് തോന്നിക്കുന്ന ഒരു ശാലീന സുന്ദരി. നീല സാരിയും അതിനിണങ്ങിയ മാലയും കമ്മലും നെറ്റിക്ക് മുകളിലായി സിന്ദൂരവും നെറ്റിയിൽ ഒരു ചന്ദനക്കുറിയും. കൈയ്യിൽ ഒരു കവറുമുണ്ടായിരുന്നു വരാന്തയിൽ അപ്പുവിനെ കണ്ട അവൾ ഒരു മന്തസ്മിതം തൂകി കൊണ്ട് ചോദിച്ചു