ട്യൂഷൻ സെൻററിൽ എത്തുമ്പോഷേക്കും 10 മിനിറ്റ് വൈകിയിരുന്നു….. ഞങ്ങളെ കണ്ടതും പ്രിൻസിപ്പൽ ചിരിച്ചും കൊണ്ട് പറഞ്ഞു
“അല്ല ടീച്ചറെ ആദ്യ ദിവസം തന്നെ നേരം വൈകലാണലോ …. ശാരമില്ല.. ഇന്ന് കുറച്ചു കുട്ടികളേ വന്നിട്ടുളൂ….. ഞാൻ ഒന്ന് പരിജയപെടുത്തിതരാം….. ടീച്ചർ ഒന്ന് ട്രയൽ നോക്കൂ…… ഓകെ”….
ഞങ്ങൾ ക്ലാസ് റൂമിലേക്ക് പോകാൻ വേണ്ടി പുറത്ത് ഇറങ്ങി …… അപ്പോൾ ഷഹാന എന്നോട് രഹസ്യമായി പറഞ്ഞു …. “എടി ഇതിന്റെ പിന്നിലാണ് ഞങ്ങളുടെ ഫ്ലാറ്റ്….. നീ ക്ലാസ് കഴിഞ്ഞു എന്നെ ഫോൺ ചെയ്താൽ മതി…… ഞാൻ ഇങ്ങോട്ട് വരാം…. ഒകെ…ആൾ ദി ബെസ്റ്റ്”
ഞങ്ങൾ ക്ലാസിലേക്കും.അവൾ.റൂമിലേക്കും പോയി……..
മായടീച്ചർ 10
Posted by