നവീൻ : ” എടി പൊന്ന് പെങ്ങളെ നീ എന്റെ പെങ്ങൾ ആയത് കൊണ്ട് പറയുവല്ല നീ വലിയ ശല്യം ആടി. വെറുതെ ഇരിക്കുമ്പോ മുതുകിൽ ചാടി കേറും. നെഞ്ചിൽ ചവിട്ടും. കഴുത്തിൽ ചുറ്റി പിടിക്കും. ”
ചേട്ടന്റെ കണ്ണ് നിറഞ്ഞു വരുന്നത് ഞാൻ കണ്ടു. എന്റെ കുസൃതികൾ ചേട്ടൻ എത്ര മാത്രം മിസ്സ് ചെയ്യുന്നു എന്ന് എനിക്ക് മനസിലായി. ഞാൻ ചേട്ടന്റെ കഴുത്തിൽ ചുറ്റി പിടിച്ച് കവിളിൽ ഉമ്മ കൊടുത്തു. ചേട്ടൻ എന്നെ നോക്കി ചിരിച്ചിട്ട് കണ്ണൊക്കെ തുടച്ചു.
അപ്പോൾ ദാ ജിജിന്റെ ഒപ്പം രണ്ടു പേര് നടന്ന് വരുന്നു. അതിൽ ഒരാളെ ഞാൻ എവിടെയോ കണ്ടത് പോലെ. ശെടാ ആ മുഖം നല്ല പരിചയം ഉള്ളത് പോലെ . എവിടെ ആണെന്ന് കിട്ടുന്നില്ലല്ലോ. ഞാൻ തല പുകഞ്ഞ് ആലോചിച്ചു. യെസ് യെസ് കിട്ടി. അന്ന് ബസ്സിൽ വച്ച് എന്റെ പാന്റിനുള്ളിൽ കയ്യിട്ട….. അല്ല ഞാൻ കൈ ഇടിപ്പിച്ച അവൻ. അതെ അവൻ തന്നെ. അവർ നടന്ന് എന്റെ അടുത്ത് വന്നു.
ഞാൻ : ” ഹൈ ജിജിന്റെ ഫ്രണ്ട്‌സ് ആണല്ലേ. ഞാൻ ഇവന്റെ ചേട്ടത്തി ആണ് നമിത ” ഞാൻ എന്നിട്ട് ഷേക്ക് ഹാൻഡ് നൽകാൻ ആയി കൈ നീട്ടി
അപ്പോൾ അന്ന് ബസ്സിൽ വച്ച് എന്നെ പിടിച്ചവൻ ശരത്ത് എന്ന് സ്വയം പരിചയപ്പെടുത്തി എനിക്ക് കൈ തന്നു. മറ്റവൻ ആനന്ദ് എന്നും പേര് പറഞ്ഞു. അതുകഴിഞ്ഞ് അവർ നവീൻ ചേട്ടനെയും പരിചയപ്പെട്ടു.
ശരത്ത് : ” ചേച്ചിയെ എനിക്ക് എവിടെയോ കണ്ട് നല്ല പരിചയം ”
ഞാൻ : ” നമ്മൾ തമ്മിൽ അറിയും. അന്ന് ബസ്സിൽ വച്ചു നീ എന്റെ പാന്റിൽ കൈ ഇട്ടായിരുന്നു ”
ഞാൻ പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി.
നവീൻ : ” അതെപ്പോൾ ”
ഞാൻ : ” ഹാ അതൊക്കെ ഉണ്ടായി ചേട്ടാ. അന്ന് ഇവനെ ചെറിയൊരു ശിക്ഷ കൊടുത്താണ് ഞാൻ വിട്ടത്. പക്ഷെ ഇവന് അത് പോരാ എന്ന് തോന്നുന്നു ”
ശരത് : ” ഓ നീ ആയിരുന്നല്ലേ അത്. നീ അന്ന് എന്നെ ട്രാപ് ചെയ്ത് കളഞ്ഞു. നിന്നെ ഒന്നുകൂടി എന്റെ മുൻപിൽ കിട്ടാൻ ഞാൻ കാത്തിരിക്കുക ആയിരുന്നു. നിന്നെ ഒന്ന് കാണാൻ കാത്തിരിക്കുക ആയിരുന്നു ”
ഞാൻ : ” ഹഹഹ ഞാനും നിന്നെ ഒന്ന് കാണാൻ ഇരിക്കുകയായിരുന്നു. നീ എന്റെ അനിയനെ എന്താടാ ചെയ്തത് കോപ്പേ ”
ശരത്ത് : ” ഓ അപ്പൊ ജിജിന്റെ കൊട്ടേഷൻ ആണ്. പക്ഷെ ജിജിനെ നീ എന്തിനാടാ ഈ പെണ്ണിനെ ഒക്കെ വിളിച്ചോണ്ട് വന്നത്. അതോ ചേട്ടൻ ആണോ മെയിൻ ”
അത്രയും ആയപ്പോൾ നവീൻ ചേട്ടൻ എന്റെ മുന്നിലേക്ക് കേറി നിന്നു.
നവീൻ : ” മതി. നിങ്ങൾ ജിജിനെ കുറെ ഉപദ്രവിച്ചു. ഇനി ആവർത്തിക്കരുത്. ആവർത്തിച്ചാൽ…… ”
ശരത് : ” ആവർത്തിച്ചാൽ നീ എന്നാ ഉണ്ടാക്കും എന്നാ പറയുന്നേ. അവനെ ഇനിയും പണ്ണും നീ പോടാ ”