ഞാൻ : ” തിരികെ ഇവിടെ തന്നെ കൊണ്ട് വന്നു ഞാൻ തരാം ബൊമ്മനെ ”
കാളി : ” ഏയ് അത് ശെരിയല്ല ”
ഞാൻ : ” എന്ത് കൊണ്ട്…. ബൊമ്മൻ പോരിൽ തോക്കും എന്ന് പേടി ആണോ ”
കാളിയെ ഒന്ന് വാശി കേറ്റി പ്രകോപിപ്പിച്ച് കഴിഞ്ഞാൽ ചിലപ്പോ ആ വാശിപ്പുറത്ത് ബൊമ്മനെ വിടാൻ സമ്മതിക്കും എന്ന് തോന്നി ആണ് ഞാൻ അങ്ങനെ ചോദിച്ചത്.
കാളി : ” ഹഹഹ…. നിനക്ക് ഓർമ്മ ഉണ്ടല്ലോ. നീ അവന്റെ കയ്യിൽ കിടന്നു മരിക്കാഞ്ഞത് ഞാൻ പറഞ്ഞത് കൊണ്ട് മാത്രമാ. പോരിൽ ബൊമ്മൻ തോക്കും എന്ന് എനിക്ക് ഭയമേ ഇല്ല ”
ഞാൻ : ” കാളി…. ഈ ഭൂമി മുഴുവൻ ഒന്നല്ലേ. അതിന്റെ മക്കൾ അല്ലെ ഞാനും ഒക്കെ. അപ്പൊ എന്റെ കൂടെ വിടുന്നതിൽ എന്താ തെറ്റ്. ”
കാളി : ” മ്മ്മ്മ്… ശെരി ഞാൻ ഒന്ന് ആലോചിക്കട്ടെ ”
ഞാൻ : ” പിന്നെ….. ബൊമ്മനെ എന്റെ കൂടെ വിടുന്നതിനു പകരമായി മറ്റേ ഗോത്രത്തിന്റെ തലവി സ്ഥാനം നിനക്ക് ഞാൻ തരും ”
കാളിയുടെ കണ്ണുകൾ ഒന്ന് തിളങ്ങി.
കാളി : ” ഞാൻ ഒന്ന് ചോദിക്കട്ടെ ”
കാളി അപ്പോൾ തന്നെ ഒരു യോഗം വിളിച്ചു. ഗോത്രത്തിലെ തല മൂത്ത സ്ത്രീകൾ എല്ലാവരും ചേർന്നാണ് എല്ലാ തീരുമാനവും എടുക്കുന്നത്. അങ്ങനെ ഒരു സഭ അവിടെ ഉണ്ട്. അവർ എല്ലാവരും കൂടി ഒരു കുടിലിനകത്തേക്ക് കയറി പോയി.
അപ്പോൾ ആണ് ആരോ ഒരാൾ എന്നെ പൊക്കിയെടുത്ത് അടുത്തുള്ള പൊന്തക്കാട്ടിലേക്ക് കയറിയത്. ബൊമ്മൻ ആയിരുന്നു അത്.
ഞാൻ : ” ഹോ പേടിപ്പിച്ചു കളഞ്ഞല്ലോ ”
ബൊമ്മന്റെ കയ്യിൽ കിടന്ന് ഞാൻ ചോദിച്ചു.
ബൊമ്മൻ : ” നിന്നെ ഇനി ഒരിക്കലും കാണില്ല എന്ന് കരുതിയതാ ”
ഞാൻ : ” ഞാനും ”
ബൊമ്മൻ : പിന്നെ എന്തിനാ ഇപ്പോൾ മടങ്ങി വന്നത്. എന്നെ കാണാൻ ആണോ ”
ഞാൻ : ” അതിനും കൂടി ആണ്. പക്ഷെ നിന്നെ കൊണ്ടുപോകാൻ ആണ് ഞാൻ വന്നത് ”
ബൊമ്മൻ : ” കൊണ്ടുപോകാനോ ഹഹഹ എങ്ങോട്ട് ”
ഞാൻ : ” എന്റെ കുടിലിലേക്ക് ”
ബൊമ്മൻ : ” അത് ഈ കാട്ടിലല്ലല്ലോ ”
ഞാൻ : ” അതെ പുറത്താ ”
ബൊമ്മൻ : ” അങ്ങോട്ട് എനിക്ക് വരാൻ പറ്റില്ല ”
ഞാൻ : ” കാളി സമ്മതിക്കും ”
ബൊമ്മൻ സംശയത്തോടെ എന്നെ നോക്കി.
ബൊമ്മൻ : ” അതൊക്കെ പോട്ടെ. നിന്നെ കണ്ടപ്പോൾ മുതൽ ഞാൻ സഹിച്ചു പിടിച്ചു നില്കുകയാ. എനിക്ക് ഇപ്പൊ നിന്നെ വേണം ”
ഞാൻ : ” എനിക്ക്…. ഞാൻ ഇപ്പോൾ വലിയ ദുഃഖത്തിൽ ആണ് ”
ബൊമ്മൻ : ” എന്ത് പറ്റി ”