തന്നെ ഇത് ഗുണ്ടസംഘങ്ങൾ തമ്മിലുള്ള പകപൊക്കൽ ആവാനാണ് സാധ്യത എന്നാണ് പോലിസ് നിഗമനം. പക്ഷെ ചിലരെ ഒക്കെ ഏതോ അസാമാന്യ ശക്തി ഉള്ള മനുഷ്യൻ ഇടിച്ചു ശരിയാക്കിയ ലക്ഷണം ഉണ്ടെന്നും കാണുന്നു.
****
****
****
ഒരു വർഷത്തിന് ശേഷം.
എന്റെ കമ്പനി വളരെ സ്മൂത്ത് ആയി പോകുന്നു.
അംബികാ ബസ് കേരളത്തിലെ പല ജില്ലകളിലേക്കും വ്യാപിക്കുന്നു.
സാജനും പല്ലവിയും വളരെ മികച്ച രീതിയിൽ അത് നടത്തുന്നു
ബൊമ്മൻ കാട്ടിൽ ഏതെങ്കിലും കരിമ്പുലിയോട് യുദ്ധം ചെയ്യുന്നുണ്ടാവും അയാളുടെ പെണ്മക്കളെ അത് പഠിപ്പിച്ചു കൊടുക്കുന്നുണ്ടാവും.
ഞങ്ങൾ മാധവൻ അച്ഛന്റെ പേരിൽ ഒരു അനാഥലയം തുടങ്ങി. അതിൽ ഇപ്പോൾ 50 കുട്ടികളോളം ഉണ്ടാവും. ധന്യ ആണ് അത് നോക്കി നടത്തുന്നതും ഒക്കെ. അതിന് ആവശ്യം ആയ പൈസ അംബികാ ബസിൽ നിന്നും നൽകി പോന്നു. അനാഥലയത്തിലെ കുട്ടികളെ നോക്കാനും അവർക്ക് ഭക്ഷണം ഉണ്ടാക്കുന്ന കാര്യങ്ങൾക്കും നേതൃത്വം കൊടുക്കാനും ഒക്കെ ആയിട്ട് അതിന്റെ ആൾ ഇൻ ആൾ ആയി നില്കുന്നത് സുമേച്ചിയാണ്. സുമേചിയുടെ രണ്ട് പെണ്മക്കളും ഇന്ന് നല്ല രീതിയിൽ പഠിക്കുന്നു.
അനിരുദ്ധന്റെ കൊലപാതകം ഒരു തുമ്പും ഇല്ലാതെ കിടക്കുന്നു. അയാളുടെ ഭാര്യ ആ ബസ് കമ്പനിയും ഒക്കെ വിറ്റു കളഞ്ഞിട്ട് വേറെ ആരെയോ വിവാഹം കഴിച്ചു വിദേശത്തേക്ക് പോയി.
ടോണിക്ക് ആരും അറിയാത്ത ഒരു സ്രോതസ്സിൽ നിന്ന് കുറേ പണം ലഭിച്ചു അയാൾ ഇന്ന് കുടുംബമായി ഓസ്‌ട്രെയിലിയയിൽ സെറ്റിൽഡ് ആണ് 🤷♀️.
എന്റെ ചേട്ടൻ നവീൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിരസാനിധ്യം ആണ്. അവന്റെ ഗെൽഫ്രണ്ടിനെ വൈകാതെ കല്യാണം കഴിക്കും അവൾ ആണെങ്കിൽ ഒടുക്കത്തെ ബാറ്റിംഗ്. ഇവൻ ബോളിംഗ്. എന്റെ അമ്മ അവനെ കല്യാണം കഴിക്കാൻ നിർബന്ധിച്ചു കൊണ്ടിരിക്കുന്നു.
അങ്ങനെ ഞങ്ങളുടെ ബെഡ്‌റൂമിലെ ആറ് പേർക്ക് കിടക്കാവുന്ന കട്ടിലിൽ ഞങ്ങൾ ഉറങ്ങി. ആ സ്വിമ്മിംഗ് പൂളിൽ ഞങ്ങൾ നഗ്നരായി കുളിച്ചു. പരസ്പരം പിരിയാൻ പറ്റാതെ ഞങ്ങൾ ഒന്നായി മാറി. ഞാനും എന്റെ റോഷനും ദേഷ്യക്കാരൻ ആയിരുന്ന സാജനും അവന്റെ പെടുത്തൂറി ഭാര്യ ധന്യയും പാവം ജിജിനും കുറുമ്പത്തി പല്ലവിയും.
ഒരിക്കൽ ഒരു വൈകിട്ട് ഞങ്ങൾ എല്ലവരും ആ പുൽത്തകിടിയിൽ ഇരിക്കുമ്പോൾ ജിജിൻ വന്ന് എന്റെ മടിയിൽ കിടന്നു.
ജിജിൻ : ” ചേച്ചി പെണ്ണെ ഉമ്മ”
ഞാൻ : ” എന്തോ സോപ്പിംഗ് ആണല്ലോ ”
ജിജിൻ : ” ഏയ് അല്ല. ഞാൻ ഇങ്ങനെ ഓർക്കുകയായിരുന്നു. ചേച്ചി ഇല്ലായിരുന്നെങ്കിൽ…. ”
ഞാൻ : ” ഇല്ലായിരുന്നെങ്കിൽ ”