മരുകളും അശോകനും 2
Marumakalum Ashokanum Part 2 | Author : KK Jithu
[ Previous Part ] [ www.kkstories.com ]
ച്ചേ… മനസ്സിൽ നിന്ന് അവൾ പോകുന്നില്ലല്ലോ…
അയാൾ മനസ്സുകൊണ്ട് അത് പറയുമ്പോഴാണ് സാവിത്രി ശബ്ദം ഉണ്ടാക്കിയത്..
എന്താ അശോകേട്ടാ ഇത് എൻറെ ദേഹത്ത് കഞ്ഞിയായല്ലോ..
മനസ്സ് താളം തെറ്റി കിടക്കുന്നത് കൊണ്ടുതന്നെ അശോകൻ കഞ്ഞി കോരി ഒഴിച്ചത് സാവിത്രിയുടെ കഴുത്തിന്റെ ഭാഗത്തായിരുന്നു..
അയ്യോ… സോറി സാവിത്രി കുട്ടി.. ഞാനിപ്പോൾ തുടച്ചു തരാം.
അയാൾ തോർത്തുമുണ്ട് എടുക്കാൻ ചെന്ന നേരം. സാവിത്രി തെല്ലു ദേഷ്യത്തോടെ പറയാൻ ആരംഭിച്ചു.
നിങ്ങൾക്ക് എന്താ ഇത്ര ചിന്ത.. കുറച്ചു നേരമായി ഞാൻ ശ്രദ്ധിക്കുന്നു നിങ്ങൾ ഈ ലോകത്തൊന്നുമല്ലെ..
സാവിത്രിയുടെ ആ ചോദ്യങ്ങൾക്ക് അശോകൻ മറുപടിയൊന്നും പറഞ്ഞില്ല. അയാൾക്കും അറിയാം മരുമകൾ മനസ്സാകെ ഇളക്കിമറിച്ചിരിക്കുകയാണ്. അതിനാൽ ചുമ്മാ എന്തെങ്കിലും മറുപടി പറഞ്ഞ് കൂടുതൽ പ്രശ്നങ്ങളിൽ ചെന്ന് ചാടേണ്ട..
സാവിത്രിക്ക് ഭക്ഷണം കൊടുത്തു കഴിയുമ്പോഴേക്കും ദേവു മുറിയിലേക്ക് വന്ന് അശോകനെ വിളിച്ചു..
അച്ഛാ ഭക്ഷണം കഴിച്ചാലോ..
ശരി മോളെ ഞാൻ ഇപ്പോൾ വരുന്നു..
അല്പം കഴിഞ്ഞു അശോകൻ ടേബിളിൽ ചെന്നിരിക്കുമ്പോഴേക്കും ദേവു വിളമ്പാൻ പാകത്തിന് ചോറും കറിയും ഒക്കെ ടേബിളിൽ ഒരുക്കി വെച്ചിരുന്നു. അയാൾ ഇരുന്നതും അവൾ അടുത്തുചെന്ന് ചോറ് വിളമ്പി കൊടുക്കാൻ ആരംഭിച്ചു.
ഫാനിന്റെ കാറ്റിൽ ദേവനന്ദയുടെ അഴിച്ചിട്ട മുടികൾ പാറിപ്പറന്ന് അശോകന്റെ മുഖത്തും കഴുത്തിലും സ്പർശിക്കുന്നുണ്ടായിരുന്നു.. അയാൾ അത് നല്ലപോലെ ആസ്വദിച്ചു.. മുടിയിഴകളുടെ സുഗന്ധം ആവുവോളം മൂക്കിലേക്ക് വലിച്ചു കയറ്റി..
ചോറ് വിളമ്പി എതിർവശമുള്ള സീറ്റിൽ ഇരിക്കാൻ പോയ ദേവനന്ദയെ അശോകൻ തടഞ്ഞു..
എന്തിനാ അവിടെ ചെന്നിരിക്കുന്നത്.. അടുത്തുതന്നെ ഇരുന്നാൽ പോരെ..
അശോകന്റെ വാക്കുകൾ അവൾ അക്ഷരം പ്രതി അനുസരിച്ചു.. ഒരു പുഞ്ചിരിയോടെ തൊട്ടടുത്ത കസേരയിൽ തന്നെ ഇരുന്ന് അവൾക്കുള്ള ഭക്ഷണം വിളമ്പി തുടങ്ങി.
അശോകന്റെ ശ്രദ്ധ ഭക്ഷണത്തിലേക്കായിരുന്നില്ല തൊട്ടടുത്തിരിക്കുന്ന ദേവനന്ദയെ അടിമുടി നോക്കുന്നുണ്ടായിരുന്നു..