അവനെ പൊക്കി എടുത്തു കൊണ്ട് പോകാൻ ഞാൻ മുന്നോട്ട് നീങ്ങി നീങ്ങി വന്നതും ആരോ എന്നെ പിന്നിൽ നിന്നു പിടിച്ചു. അത് അവര് ആയിരുന്നു.. ടീന കഴപ്പി.. ഞാൻ ഊരാൻ നോക്കിയെങ്കിലും നടന്നില്ല. അവൻ പതിയെ എഴുന്നേറ്റു വരാൻ നോക്കുന്നത് കണ്ട ഞാൻ എന്റെ തല വേഗത്തിൽ പിന്നിലേക്ക് കൊണ്ട് പോയി. അതിവേഗം വന്ന എന്റെ തല അവരുടെ മൂക്കിൽ ഇടിച്ചു..അവർ പിടിവിട്ടു മാറിയതും അവൻ വന്നു.എന്റെ ഒറ്റ തൊഴി അവൻ വീണ്ടും നിലത്തു വീണു.
അതോടെ അവൻ മതിയാക്കി. എഴുന്നേറ്റു കട്ടിലിന്റെ മുകളിലൂടെ കയറി വാതിൽ തുറന്നു ഞാൻ കടന്നു പിടിച്ചെങ്കിലും എന്റെ വിരലുകൾ പിടിച്ചു മടക്കി എന്റെ പിടുത്തം വിടാൻ ഞാൻ നിർബന്ധിതയായി. എന്നെ തള്ളിയിട്ടു അവൻ ഓടി. പുറകെ പോകാൻ നോക്കി പക്ഷേ അവൻ പുറത്ത് ചാടി.അടിവസ്ത്രം മാത്രം ഒള്ളു എന്ന ചിന്ത അപ്പോൾ വന്നു. ഞാൻ വാതിൽ അടച്ചു കുറ്റിയിട്ടു മുറിയിൽ ചെന്നു. അവർ നിലത്തു തന്നെ ഇരിക്കുന്നു. ആ ഇടി നല്ലത് പോലെ ഏറ്റു. അവർ എഴുന്നേറ്റു പുറത്തേക്ക് പോകാൻ നോക്കിയതും ഞാൻ തടഞ്ഞു.. എന്നെ തള്ളി മാറ്റിയതും ഞാൻ അവരെ പിടിച്ചു കട്ടിലിൽ ഇട്ടു.
ഞാൻ:അങ്ങനെ അങ്ങ് പോയാലോ..
ടീന:അനു ഞാൻ…. പറഞ്ഞു തീരും മുൻപ് എന്റെ കയ്യിൽ നിന്ന് ഒരെണ്ണം അവരുടെ കവിളിൽ കിട്ടി. എനിക്ക് ആണേൽ അരിശം അങ്ങ് കയറി നിൽക്കുവാ.. ഞാൻ ചുറ്റും നോക്കിയപ്പോൾ ഒരു അലമാരിയുടെ മുകളിൽ കയർ ഇരിക്കുന്നത് കണ്ടു. ഞാൻ അത് എടുത്തു അവാർഡ് പിടിച്ചു വലിച്ചു ജനലിന്റെ അടുത്തു കൊണ്ട് വന്നു കൈകൾ മുകളിലേക്ക് ആക്കി അവിടെ കെട്ടിയിട്ടു.
ടീന:അനു, ഞാൻ നിന്റെ സീനിയർ ആണ്.നീ എന്താ ഈ കാണിക്കുന്നത്.ഞാൻ നിന്നെ സസ്‌പെൻഡ് ചെയ്യും.
ഞാൻ:നീ ഞൊട്ടും.അതിനു മുൻപ് ഞാൻ നിന്നെ ചില കാര്യങ്ങൾ ചെയ്യാൻ പോകുവാ. അപ്പോൾ എനിക്ക് എന്റെ കോൺസ്റ്റബിളിന്റെ കാൾ വന്നു. അവൻ പുറത്ത് ഉണ്ടായിരുന്നു.
മേഡം, ഇവിടെ ഒരുത്തൻ, ഇപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടി വന്നില്ലേ.. ആരാ അവൻ.. കണ്ടിട്ട് ഒരു കള്ള ലക്ഷണം.
ഞാൻ:(ങ്ങേ, അത്.. ഓ അവൻ അപ്പോൾ പോലീസ് പിടിയിൽ ആയോ. എന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടാലും അവൻ പോലീസിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടില്ല).. അത് നമ്മുടെ മേഡത്തിന്റെ വീട്ടിൽ മോഷണം നടത്താൻ വന്നവൻ ആണ്. അവൻ മേഡത്തിനെ ആക്രമിച്ചു..ഞാൻ മേഡത്തിന്റെ അടുത്തുണ്ട്.എന്തായാലും അവനെയും കൊണ്ട് സ്റ്റേഷനിലേക്ക് പൊയ്ക്കോ.ഞാൻ വന്നേക്കാം..
കോൺസ്റ്റബിൾ:ഒക്കെ മേഡം. ഇവന്റെ കാര്യം ഞാൻ ഏറ്റു.ടീന മേഡത്തിന്….
ഞാൻ:കുഴപ്പമില്ല. നിങ്ങൾ പൊയ്ക്കോ..
ഫോൺ കട്ട് ആയി.ഞാൻ ടീനയുടെ അടുത്തേക്ക് ചെന്നു. ഞാൻ:ഇവിടുന്ന് ഓടിയ അവൻ ഇപ്പോൾ എന്റെ കസ്റ്റഡിയിൽ ആയി. ആരാടി അവൻ..
ടീന:ഡീ യോ.. ഞാൻ നിന്റെ സീനിയർ ഓഫീസർ ആണ്. മര്യാദക്ക് പെരുമാറിയില്ലേൽ ഞാൻ നിന്നെ.. അവള് പറഞ്ഞു തീരും മുൻപ് വയറ്റിലിട്ടു ഒരു ഇടി കൊടുത്തു..നീ പറയും..അന്ന് എന്നെകൊണ്ട് ഓഫീസിൽ മുള്ളാൻ വിടാതെ പിടിച്ചു നിർത്തിയപ്പോൾ തൊട്ടു ഞാൻ കരുതിവെച്ചതാ ഈ നിമിഷം.