ഞാൻ ഫ്രഷ് ആയി വന്നപ്പോഴേക്കും ചേച്ചി അമ്മയെയും കൊണ്ട് പഴയ പോലെ മനുവിനോട് സംസാരിച്ചു തുടങ്ങിയിരുന്നു
ഞാൻ വന്നതും അവർ ഭക്ഷണം കഴിക്കാൻ എന്നെ നോക്കി ഇരിക്കുകയായിരുന്നു എന്ന് പറഞ്ഞു
എല്ലാവരും കൂടെ ഭക്ഷണം കഴിച്ചു അപ്പോഴേയ്ക്കും മനു ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആയി മാറിയിരുന്നു
അമ്മയ്ക്കും അവനെ വല്ലാതെ ഇഷ്ട്ടമായി ഞാൻ അവനെ ബംഗളൂർക്ക് കൊണ്ട് പോകുന്ന കാര്യം വീണ്ടും എടുതിട്ടു
ചേച്ചിയുടെ അവസ്ഥ പറഞ്ഞ കാരണം ആണെന്ന് തോനുന്നു മനു എതിർപ്പ് ഒന്നും പറഞ്ഞില്ല
അമ്മയും സിന്ധുവും കൂടെ നിർബന്ധിപ്പിച്ചു ചേച്ചിയെ കൊണ്ടും സമ്മതിപ്പിച്ചു
ചേച്ചിയുടെ ബാങ്കിൽ തന്നെ തൽക്കാലത്തേക്ക് ഒരു ജോലി ശരിയാക്കാം എന്നും ചേച്ചി പറഞ്ഞു
വേഗം പരീക്ഷ എല്ലാം എഴുതി പാസ്സാവാനും അടുത്ത മാസം വരുമ്പോൾ അവനെയും കൊണ്ടുപോവാം
ആ ചേച്ചി ഇവനെ ഒന്നു നന്നാക്കി എടുക്കണം
അത് പറഞ്ഞപ്പോൾ ചേച്ചിയുടെ കണ്ണിൽ ഒരു തിളക്കം ഞാൻ കണ്ടിരുന്നു
ഒരു വിധത്തിൽ അവർ ഒരേ തൂവൽ പക്ഷികൾ ആയിരുന്നു
ഞാൻ മനുവിനെ വീട്ടിൽ കൊണ്ടുപോയി വിട്ടു അവന്റെ മൊബൈൽ നമ്പർ ചോദിച്ചപ്പോൾ
ഫോൺ ഒന്നും ഇല്ല ചേട്ടാ എന്റെ കയ്യിൽ അമ്മയുടെ കയ്യിൽ ഉണ്ടായിരുന്നു ഒരെണ്ണം അത് അന്ന് നഷ്ട്ടപ്പെട്ടു
ഓ എന്നാൽ ശരി മനു ഫ്രീ ആവുമ്പോൾ വീട്ടിലേക്ക് എല്ലാം വാ
ശരി ചേട്ടാ പരീക്ഷ കഴിഞ്ഞു ഞാൻ ഇറങ്ങാം
അവനെ കൊണ്ട് വിട്ടു വന്നു
ചേച്ചിയെ കൂടുതൽ ഉന്മേഷവതിയായി പിന്നീട് ഞാൻ കണ്ടു
ചേച്ചി ഞായറാഴ്ച്ച തിരിച്ചു പോയി
മനുവിന്റെ പരീക്ഷ എല്ലാം കഴിഞ്ഞു ഇടക്ക് വീട്ടിൽ വരും ചേച്ചിയുമായി ഫോണിൽ സംസാരിക്കും
അടുത്ത മാസം ബാങ്കിൽ ഇയർ ഇൻഡിങ് തിരക്കുകൾ കാരണം ചേച്ചിക്ക് വരാൻ സാധിച്ചില്ല
അതുകഴിഞ്ഞുള്ള അടുത്ത ആഴ്ച്ച ചേച്ചി മനുവിനെ കൊണ്ടുപോകാൻ വന്നു
കട്ടുറുമ്പുകൾ ഇല്ലാത്ത അവരുടെ സ്വർഗത്തിലേക്ക് ………………………
ഇനി എന്റെ ചേച്ചിയെ പറ്റി ഒറ്റ വരി
രാമായണ കാറ്റേ എന്ന പാട്ടിൽ ഒഴുകി നടന്നവൾ………..
ഗ്ലാമർ ലോകത്ത് നിറഞ്ഞു നിന്നിരുന്ന ഷർമ്മിലിയെ ആരും മറന്നിട്ടുണ്ടാവില്ല ചേച്ചിയുടെ മുടി അരക്കെട്ട് വരെ ഉണ്ട് എന്നല്ലാതെ വേറെ മാറ്റം ഒന്നും തോന്നില്ല
ഇനിയുള്ള കഥ ചേച്ചിയുടെ വാക്കുകളിൽ ഉടൻ നിങ്ങൾക്കായി സമർപ്പിക്കുന്നു…………..
നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങട്ടെ ……. നന്ദി……….