മനുകുട്ടന്റെ നീലു [Neelakuyil]

Posted by

മനുകുട്ടന്റെ നീലു 

Manukuttante Neelu | Author : Neelakuyil

 

ആദ്യ ഭാഗത്തിൽ കളികൾ ഒന്നും പ്രതീക്ഷിക്കരുത് പക്കാ ഫാമിലി കഥയാണ്…………………..

ഞാൻ നീലിമ ബാംഗളൂരിൽ ബാങ്ക് മാനേജർ ആയി ജോലി ചെയ്യുന്നു 36 വയസ്സ് സ്വദേശം പാലക്കാട് 24 വയസ്സിൽ വിവാഹിതയായി.

2 വർഷം നീണ്ട ദാമ്പത്യത്തിന് ഒടുവിൽ ഭർത്താവ് രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ചു.

അച്ഛൻ 3 വർഷം മുൻപേ മരണപ്പെട്ടു. അമ്മയും അനിയനും. അനിയൻ സുധി നാട്ടിൽ സ്വന്തം ബിസിനസ്സ് ആയി നടക്കുന്നു വിവാഹിതൻ ഭാര്യ സിന്ധു .

അദ്ദേഹത്തിന്റെ മരണ ശേഷം ഭർത്താവിന്റെ വീട്ടുകാരുമായി കാര്യമായ ബന്ധങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല

പിന്നീട് ഒരു പൊതുമേഖലാ ബാങ്കിൽ ജോലിലഭിച്ചു.

നാട്ടിൽ ഉള്ളവരുടെ സഹതാപവും ചിലരുടെ ദഹിപ്പിക്കുന്ന നോട്ടത്തിൽ നിന്നും രക്ഷ നേടാൻ കേരളത്തിനു പുറത്ത്‌ ട്രാൻസ്ഫർ ചോദിച്ചു വാങ്ങി  ജോലി

ആദ്യം ക്ലാർക്ക് പോസ്റ്റിൽ ആയിരുന്നു നിയമനം 10 വർഷത്തോളം ഇന്ത്യയുടെ പല സ്ഥലങ്ങളിൽ ആയി ജോലി ചെയിതു അവസാനം ബാംഗ്ലൂർ മഹാ നഗരത്തിൽ മാനേജർ ആയി നിയമനം

മാസത്തിൽ ഒരുതവണ നാട്ടിൽ വരും മിക്കപ്പോഴും എല്ലാ മാസവും രണ്ടാം ശനിയും ഞായറും 2 ദിവസം അമ്മയോടും അനിയന്റെ കുടുംബത്തോടൊപ്പവും ചിലവിട്ട് തിരിച്ചുപോകും

ഞായറാഴ്ച്ച വൈകുന്നേരം തിരിച്ചാൽ തിങ്കളാഴ്ച്ച നേരെ ബാങ്കിൽ പോവും പിന്നെ പതിവുപോലെ എല്ലാ ദിവസവും

എണ്ണയിട്ട ചക്രം പോലെ ഒരേ ദിശയിൽ കറങ്ങിയിരുന്ന എന്റെ ഈ ജീവിത്തിന് ഒരു നിറവും മണവും വന്നത് മനുകുട്ടൻ എന്റെ ലൈഫിൽ വന്നതിന് ശേഷമാണ്.

ആരാണ് മനുകുട്ടൻ എന്നല്ലേ ?

പറയാം !

ഒരു ബുധനാഴ്ച്ച വൈകീട്ട് അമ്മക്ക് സുഖം ഇല്ല എത്രയും പെട്ടന്ന് വരണം എന്ന്  അനിയൻ വിളിച്ചു പറഞ്ഞു

ഉടനെ ബസ്സിൽ ടിക്കറ്റ് എടുത്തു നാട്ടിലേക്ക് പുറപ്പെട്ടു

പുലർച്ചെ 5 മണിയോടെ നാട്ടിൽ എത്തി.

അമ്മക്ക് ഒരു മൈനർ അറ്റാക്ക് ആയിരുന്നു ഉടനെ സർജറി നടത്തണം എന്ന്

2 ദിവസം അമ്മ ICU വിനു ഉള്ളിൽ കിടന്നു ഞാൻ ആനുവൽ ലീവ് എടുത്ത് അമ്മയുടെ കൂടെ നിന്നു അനിയനെയും ഭാര്യയെയും വീട്ടിലേക്ക് പറഞ്ഞു വിട്ടു.

രാത്രി അനിയൻ വരും പകൽ സമയങ്ങളിൽ ഞാനും 2 ദിവസത്തെ ICU വിനു മുൻപിലെ തപസിനിടയിലാണ് മനുകുട്ടനെ ഞാൻ ആദ്യമായി കാണുന്നത്

ക്ഷീണം കാരണം ICU വിന്റെ മുൻപിൽ ഇരുന്ന് മയങ്ങിപ്പോയി

പെട്ടന്ന് നഴ്‌സിന്റെ ഗർജ്ജനം കേട്ടാണ് ഞെട്ടി ഉണർന്നത്.

Leave a Reply

Your email address will not be published. Required fields are marked *