വർണ വിസ്മയങ്ങളും നിഗൂഢതകളും നിറഞ്ഞ നിങ്ങൾ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു ഹൊറർ നോവൽ…..
300 വർഷത്തെ പ്രതികാരം തീർക്കാൻ അവൾ വരുന്നു…….
ഭാഗം ഒന്ന് ഇതാ നിങ്ങള്ക്ക് മുന്നിൽ……….
മാന്ത്രിക തകിട്…
MANTHRIKA THAKIDU A HORROR KAMBINOVEL BY RAHUL
കമ്പികുട്ടനില്‍ പുതിയ മാന്ത്രിക നോവല്‍ നോവല്‍ ആരംഭം …….മന്ത്രികത്തകിട് !!!!…
“എടീ അശ്വതി എണീറ്റെ.. നേരം എത്രായിന്ന വിചാരം…” തലവഴി പുതച്ചു കിടന്നിരുന്ന അശ്വതിയുടെ മുഖത്തെ പുതപ്പു മാറ്റിക്കൊണ്ട് സുഭദ്ര പറഞ്ഞു.
“എത്ര ആയാലും എനിക്കിപ്പോ എണീക്കാൻ വയ്യ .. സ്കൂൾ അടച്ചില്ലേ അമ്മെ ഞാൻ ഒന്ന് ഉറങ്ങട്ടെ…” കണ്ണ് തുറക്കാതെ ചിണുങ്ങികൊണ്ടു അശ്വതി മറുപടി പറഞ്ഞു.
“അപ്പൊ മുത്തച്ഛൻ പറഞ്ഞത് നീയും കേട്ടതല്ലേ ഇന്ന് നീയല്ലേ കാവിൽ വിളക്ക് വെക്കേണ്ടത്… ഇനിയും കിടന്ന അടി കിട്ടും ട്ടോ നിനക്ക് …” അല്പം കപട ദേഷ്യം കലർത്തി തന്നെ സുഭദ്ര മറുപടി പറഞ്ഞു.
“അപ്പോളേക്കും പിണങ്ങിയോ എന്റെ സുഭദ്ര കുട്ടി … ഞാനിപ്പോ എന്ത് വേണം..?” കട്ടിലിൽ എണീറ്റ് ഇരുന്നുകൊണ്ട് സുഭദ്രയുടെ ഇരു കവിലുകളിലും നുള്ളികൊണ്ട അശ്വതി ചോദിച്ചു.
“എണീക്ക് മോളെ .. വേഗം കുളിച്ചിട്ടു ഈറനോടെ ചെന്ന് കാവിൽ പോയി വിളക്ക് വക്കു.” അശ്വതിയുടെ മുടിയിൽ തഴുകികൊണ്ടു സുഭദ്ര മറുപടി പറഞ്ഞു.
” hmm ആയിക്കോട്ടെ…” ബെഡിൽ നിന്നും എണീറ്റ് പനംകുല പോലെ നീണ്ടു കിടക്കുന്ന തന്റെ മുടി വാരികെട്ടികൊണ്ടു അശ്വതി ബാത്റൂമിലേക്കു നടന്നു. ബക്കറ്റിൽ വെള്ളം നിറച്ചു അത് തലവഴി ഒഴിച്ചു.
വാതിൽ തുറന്നു പുറത്തിറയപ്പോൾ അതാ മുന്നിൽ സുഭദ്ര വിളക്കുമായി നിൽക്കുന്നു. “ഇതാ മോളെ പോയി കത്തിച്ചിട്ടു വാ പിന്നെ ചെരുപ്പിടണ്ടാ ട്ടോ.. ആ മാറത്തുകൂടെ ഒരു തോർത്തെടുത്ത് ചുറ്റു.”കമ്പികുട്ടന്‍.നെറ്റ്
ഒരു പച്ച പട്ടുപാവാട ആയിരുന്നു അശ്വതിയുടെ വേഷം, ഈറനണിഞ്ഞു നിന്ന അവളുടെ ദേഹത്തോട് പാവാട ഒട്ടിനിന്നു. … മാറത്തുകൂടെ തോര്തെടുത്തു ചുറ്റി അവൾ അമ്മയുടെ കയ്യിൽ നിന്നും വിളക്ക് വാങ്ങി.