Manojinte Mayalokam 6

Posted by

രാത്രി ഉറങ്ങാതെ പറ്റിച്ചേർന്ന് കിടന്നപ്പോൾ ഇടയ്ക് സൂര്യ നയം വ്യക്തമാക്കി…!
“മനൂട്ടാ….”
“ഉംംം…?”
“രേഷ്മയ്ക് മനുവിൽ ചെറിയ നോട്ടവും ആഗ്രഹവും ഒക്കെയുണ്ട് എന്നെ പേടിച്ചാ എന്നോട് പറയാത്തത്…!
എനിക്കറിയില്ലേ അവളെ…! രേഷ്മ അധികം താമസിയാതെ ഞാനറിയാതെ മനൂനോട് ചോദിച്ചോളും…!
എനിക്ക് വിരോധം ഒന്നുമില്ല കെട്ടോ പക്ഷേ ഒരു കണ്ടീഷനുണ്ട്…. ഒറ്റത്തവണ മാത്രേ പറ്റൂ അതും ഞാൻ അറിയാൻ പാടില്ല താനും…!”
“അയ്യോ…എനിക്കെങ്ങുംവേണ്ടടീ….നീ മതിയെനിക്ക് മറ്റാരെ ചെയ്താലും നിന്നിൽ നിന്ന് കിട്ടുന്ന സുഖം ജീവിതത്തിൽ കിട്ടുകയുമില്ല..!”

വേണം…! എന്റെ മനു അവളെ ചെയ്യണം..! അവളില്ലാരുന്നേൽ നാം ഇങ്ങനെ കിടക്കില്ലാരുന്നു…

ഞാൻ അവളോടും പറഞ്ഞു ഞാൻ അറിയാതെ മനൂനോട് ചോദിച്ചിട്ട് ഒരു പ്രാവശ്യം ചെയ്തോളാൻ…!

എത്രയായാലും എന്റെ മനു വേറൊരു പെണ്ണിനെ സ്നേഹത്തോടെ കെട്ടിപ്പിടിക്കുന്നതും ഉമ്മവെയ്കുന്നതുമൊന്നുംഎനിക്ക് സഹിക്കില്ല..
ശരീരമേ പങ്കുവയ്കൂ മനസ്സ് എന്റെ മാത്രമാണെന്ന് എനിക്ക് നല്ല ഉറപ്പുമുണ്ട്..!അതല്ലേ ചെയ്തോളാൻ സമ്മതിക്കുന്നത്…അവള് നല്ല സുന്ദരിയല്ലേ നിങ്ങൾ ആണുങ്ങടെ ഭാഷയിൽ പറഞ്ഞാൽ നല്ല ആറ്റൻ ചരക്ക്…!
രാവിലെ പതിവുപോലെ ഞാൻ വീട്ടിലേക്ക് പോയി അൽപം കഴിഞ്ഞ് തിരികെയെത്തി…
പതിനൊന്ന് മണിയോടെ മീരാന്റിയും ആര്യയുമെത്തി രാവിലെ വീട്ടിൽ നിന്ന് കഴിച്ചിട്ടാ പോന്നത് അതുകൊണ്ട് ചോറും കറിയുമേ ഉണ്ടാക്കിയുള്ളു എന്ന് സൂര്യാമ്മ പറഞ്ഞപ്പോൾ മീരാന്റി എന്നെ നോക്കി പുഞ്ചിരിച്ചു…! അതിന്റെ അർത്ഥം ഞങ്ങൾക്കേ മനസ്സിലായുള്ളു താനും…! പക്ഷേ അത് കേട്ട് മുഖം തിരിച്ച് പൊട്ടിവന്ന ചിരി കടിച്ചമർത്താൻ പാടുപെടുന്ന ആര്യയെ കണ്ട് ഒരു ഞെട്ടൽ എന്നിലൂടെ പാഞ്ഞുപോയി…! …ഇവൾ….???

untitled

Leave a Reply

Your email address will not be published. Required fields are marked *