മനോജിന്‍റെ മായാലോകം 6
Manojinte Mayalokam 5 | By:സുനിൽ | Visit My page
ആദ്യം മുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഞാൻ ആദ്യം ചെന്ന് നോക്കിയത് ബസ് സ്റ്റോപ്പിലാണ് .. അവിടെ എത്തിയിട്ടില്ല..വണ്ടി കോളജിന്റെ വാതിൽക്കലേക്ക് വിട്ടു..ഇല കാണാൻ വയ്യാത്ത രീതിയിൽ പൂക്കളുമായി ഇടതൂർന്ന് കമാനം പോലെ വഴിയിലേക്ക് വളഞ്ഞ് നിന്ന ബോഗൺവില്ലകളുടെ അടിയിലൂടെ പോകുന്പോൾ ഞാൻ മനസ്സിലോർത്തു..ഇനി അധികം താമസമില്ല ഞാനും ശ്രീജുവും ഇവിടെത്തന്നെയെത്താൻ…. ഞാൻ ഗേറ്റിൽ നിന്ന് അൽപം മാറ്റി വണ്ടി വച്ചിട്ട് നോക്കി നിന്നു…. ദൂരെ നിന്ന് നടന്ന് വരുന്ന കൂട്ടത്തിൽ കണ്ടു സൂര്യയെ….. കറുത്ത നിറത്തിൽ ചന്തിവരെ മാത്രമെത്തുന്ന അടിഭാഗം വൃത്താകൃതി വെട്ടിയ ചുരിദാറും വെളുപ്പിൽ ഓളങ്ങൾ പോലെ പുളഞ്ഞ കറുത്ത അടുപ്പിച്ച് ചെറിയ വരകളുള്ളwww.kambikuttan.net ദോത്തിയുമാണ് വേഷം ചുരിദാറിന്റെ വൃത്താകൃതിയിലുള്ള അടിഭാഗവും മുട്ടറ്റമുള്ള കൈകളുടെ അടിഭാഗവും ഫ്രണ്ട് രണ്ട് ബട്ടണുകളുള്ള കഴുത്തിന് ചുറ്റിലും ബോട്ടത്തിന്റെ തുണിയാൽ പൈപ്പിംഗും ഉണ്ട്…. സൂര്യയുടെ എനിക്കേറ്റവും ഇഷ്ടമുള്ള ഡ്രസ്സ്…! ഇരുവശങ്ങളും സ്റ്റേജ് കർട്ടൻ പോലെ ഭംഗിയാർന്ന ഞൊറിവുകളുള്ള മഹർഷിമാർ ചുറ്റിക്കെട്ടി താറ് ഉടുക്കുന്ന പോലുള്ള ദോത്തി എനിക്കേറ്റവും ഇഷ്ടമുള്ള സ്ത്രീവേഷമാണ്…! എന്നെ കാണാതെ മുന്നോട്ട് നടന്ന കൂട്ടത്തിന് പിന്നാലെ നടന്ന ഞാൻ അൽപം പിന്നിലായി നടന്ന രേഷ്മയെ തോണ്ടി..! തിരിഞ് നോക്കി എന്നെക്കണ്ട് അന്പരന്ന് വായ് പൊളിച്ച രേഷ്മയോട് ഞാൻ മിണ്ടരുത് എന്ന് ആംഗ്യം കാട്ടി…! പിൻവലിഞ്ഞ് എന്നോടൊപ്പമായ രേഷ്മ ചോദിച്ചു….”നീയിതെങ്ങനെവന്നു…?
വണ്ടി എവിടെ? “ഞാൻ മതിലിനപ്പുറം വച്ചിരുന്ന വണ്ടി ചൂണ്ടിക്കാട്ടി… എന്തോ രേഷ്മയോട് പറയാൻ ചിരിച്ച് തിരിഞ്ഞ സൂര്യ അവളെ കാണാതെ നിന്ന് പിന്നിലേക്ക് നോക്കിയപ്പോൾ ചിരിച്ച് വർത്തമാനം പറഞ്ഞ് ഞങ്ങൾ..! വിളറിയ മുഖത്തോടെ നിന്ന സൂര്യയുടെ ഒപ്പം ഞങ്ങൾ എത്തിയപ്പോളേ ഇരു കൈകളാലും എന്നെ പിടിച്ച് സൂര്യയുടെ നേരേ തള്ളി ചിരിയോടെ രേഷ്മ: “ഇന്നാ പിടിച്ചോടീ നിന്ന് മോങ്ങണ്ട…എനിക്ക് വേണ്ട..!”
സൂര്യ ചമ്മൽ മറച്ച് ചൊടിച്ചു…”അയ്യടീ… അല്ലേ വേണോന്ന് പറഞ്ഞ് ഇങ്ങ് വന്നേക്ക് തരാവേ….”
രേഷ്മ വീണ്ടും ചിരിച്ചു: എന്റെ മനൂ നീയിതെങ്ങനെ സഹിക്കുന്നു ഈ ജന്തുവിനെ..?”
“അത് മനു സഹിച്ചോളും എന്റെ പൊന്നുമോള് വിഷമിക്കണ്ട കെട്ടോ…!”
എന്റെ നേരേ: “ഇതെങ്ങനെ ഇപ്പം ചാടി..? വണ്ടി എന്തിയേ..?”
ഞാൻ വണ്ടി ചൂണ്ടിക്കാട്ടി..
“എന്നാൽ ഇവളെ സ്റ്റാന്റിലോട്ട് വിടാം….വാടീ..”
ഞങ്ങൾ തിരിഞ് നടന്നു.
ഞാൻ വണ്ടി സ്റ്റാർട്ടാക്കി സൂര്യ കാലുപൊക്കി കവച്ച് കയറി എന്നോട് പറ്റിചേർന്നിരുന്ന് രേഷ്മയോട് പറഞ്ഞു: “കേറടീ…”
“ഉം….ഉം…” രേഷ്മ ഇരുത്തി മൂളിയിട്ട് പിന്നിൽ കയറി ഞാൻ വണ്ടി മുന്നോട്ടെടുത്തു….”അവടെ എന്നോടുള്ള സ്നേഹോം ഒലിപ്പീരും കണ്ടില്ലേടാ മനുവേ…! നിനക്ക് ഇവന്റെ പുറത്ത് കിടന്ന് പോണേൽ അതായാൽ പോരേടീ പോത്തേ അതിന് എന്നെ പിടിച്ച് ഇടയിൽ ഇടണോ…?”