എന്ത്…….. ഒരുത്തിയുടെ ജീവിതം നശിപിച്ചിട്ടനോ….. നീ ഈ കളി കളിക്കുന്നത്……എൻ്റെ ആദി എനിക് നിന്നെ ഇപ്പൊൾ ഒട്ടും തന്നെ മനസ്സിലാവുന്നില്ല……””””””””
എടാ…. അപ്പൊൾ അച്ഛൻ പറഞ്ഞിട്ട് ആണ്…..”””””” എൻ്റെ വാക് മുഴുവിപിക്കാൻ അവൻ സമ്മദിചില്ല….
നിൻ്റെ അച്ചൻ്റെ അണ്ടി……… പുന്നാര മോനെ……. നീ എന്ത് മനസിലാക്കി ഇതും കുട്ടി കളിയാണെന് ആണോ….. നമ്മൾ കാരണം ഒരു കുടുംബത്തിൻ്റെ ആശിർദം മുട്ടിച്ചത് നിനക്ക് ഓർമ്മയില്ലേ….. അത് പോലെ നീ വീണ്ടും ഇവളുടെ കൂടി കുടുംബത്തെ നശിപ്പിക്കാൻ പോകുവാണോ…. ഇപ്പോ നീ അവളെവേണ്ട എന്ന്. പറഞ്ഞു. തിരിച്ച് കൊണ്ട് വിട്ടാൽ. ആ കുടുംബം. മൊത്തം. ആത്മഹത്യ ചെയ്തെന്ന് വരും”””””””””.
എടാ അജുവിൻ്റെ കാര്യത്തിൽ…. ഞാൻ മത്രം അല്ലെ കാരണക്കാരൻ …. നീ എന്തിനു വേണ്ടി അതിൽ പങ്ക് ചേരുന്നു……””””””
അങനെ എല്ലാം നിൻ്റെ തലയിൽ വെക്കാൻ എനിക് താൽപര്യമില്….. ഒരു പരിധി വരെയെങ്കിലും ഞാനും എല്ലാത്തിനും ഉത്തരവാദി ആണ്…… അത് വിട്……. നിനക്ക് ഇപ്പൊൾ തോന്നുന്നത് വെറും പേടി മാറ്റമാണ്…… ഒരു പെണ്ണിനോട് എങ്ങനെ പെരുമാറണം എന്നുള്ള പേടി, നിൻ്റെ പഴേ കാര്യം അറിഞ്ഞാൽ അവള് നിന്നെ വേറുക്കുമോ എന്ന പേടി……..പോകെ പോകെ നീ ശെരിയായികൊള്ളും …..””””””””
എടാ…. എന്നാലും..”””””””
ഒരു എന്നാലും ഇല്ല……. നിനക്ക് ഇപ്പോഴും….. എന്നോട് എന്തെങ്കിലും രഹസ്യം പറയാനുണ്ടോ…..”””””””
അതില്ല…….””””” എന്ത് കൊണ്ടോ എനിക് അവളെ അവന് മുന്നിൽ ആരാണെന്ന് പറഞ്ഞു കാണിക്കാൻ തോന്നിയില്ല….. ഞാൻ എന്തിന് ഈ കല്ല്യാണം വേണ്ടെന്ന് അവൻ അറിഞ്ഞാൽ അപ്പൊ തന്നെ അവൻ അവളെ എന്ത് ചെയ്യുമെന്ന് ഞാൻ ഭയപ്പെട്ടു…. ഞാൻ കാരണം അവൻ്റെ ജീവിതം നശിക്കാൻ പാടില്ല ….
നിനക്ക് പെൺകുട്ടികളോട് എങ്ങനെ പെരുമാറണം എന്നുള്ള പേടി മാത്രമാണ് അതിനുക്കാരണം……. നിന്നോട് കോളേജിൽ പഠികുമ്പോ ഞങൾ എത്ര പറഞ്ഞതാ പ്രേമിക്കാൻ……അന്ന് പ്രേമിച്ചിടുണ്ടെങ്കിൽ…… ഇന്ന് നിനക്ക് ഈ ഗതി വരില്ലായിരുന്നു… …… നിനക്ക് കാര്യങ്ങൽ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് അറിയില്ല അതാണു നീ ആദ്യം മാറ്റേണ്ടത്….. പ്രശ്നങ്ങളിൽ നിന്നും ഒളിച്ചിടാതെ അതിനെ ഒക്കെ നേരിടാൻ നീ പഠിക്കണം…… ഇങ്ങനെ ഒക്കെയാണ് ജീവിതം….”””””””