കൊള്ളാം നിൻ്റെ കുറ്റസമ്മതം … നിനക്കറിയോ എന്നും ഞാൻ നീ തിന്നോ കുടിച്ചോ.. എന്നൊന്നും അറിയാതെ നീറി നീറിയാണ് ഇവിടെ ജീവിച്ചത്…..””””
എനിക്ക് അതൊന്നും കേൾക്കേണ്ട ആവിശ്യം ഇല്ല… ഞാൻ പോകുവാ തിരിച്ച്….”””””
പോകാൻ വരട്ടെ…… നിൻ്റെ പ്ലാൻ എന്താ ഇനി…. സിദ്ധാർത്ഥനേ മുടിപ്പികാനനോ…. എങ്കിലും അതിന് ഞാൻ അനുവദിക്കില്ല….. പകരം നി ഞാൻ പറയുന്നുത് പോലെ ചെയ്താൽ ഞാൻ നിൻ്റെ പാസ്സ്പോർട്ട് തിരിച്ച് തരും… നീ അമേരിക്കയിലോ …ലണ്ടനിലോ….. എവിടെ വേണമെങ്കിലും പൊയ്ക്കോ… എന്താ ഡീൽ ആണോ..”””* അച്ഛൻ എന്നേ നോക്കി ഒരു ഓഫർ തന്നു….
ഞാൻ ഒന്നും ചിന്തിക്കാതെ അതിനു ഒക്കെ പറഞ്ഞു….
കാര്യങ്ങള് ഇത്രയേ ഉള്ളു…. നീ മഞ്ജുവിൻ്റെകൂടെ അവളുടെ വീട്ടിൽ പോവുക… ഒരു നല്ല ഭാര്യ ഭർത്താവിനെ പോലെ… എന്നിട്ട് കല്യാണം കൂടുക തിരിച്ച് വരിക നിൻ്റെ പാസ്സ്പോർട്ട് മെടികുക…. നിൻ്റെ ഇഷ്ടം പോലെ ചെയ്യുക….. ഇതിന് നീ റെഡി ആണെങ്കിലും ഇപ്പോ തന്നെ പുറപ്പെട്ടു പോവുക…..””””” ഇപ്പോ തന്നെയോ “””””””
അതെ ഇപ്പോ തന്നെ…. നിനക്ക് വണ്ടി വേണമെങ്കിൽ വണ്ടി എടുത്തോ അല്ലെങ്കിൽ നിന്നെ വടകരവരെ ഷാഹിദ് ഡ്രോപ്പ് ചെയ്യും ബാക്കി നിങൾ ബസ്സിൽ പോക്കൊ….”””””
ഞാൻ നോക്കുമ്പോൾ രണ്ട് ബാഗും കയ്യിൽ പിടിച്ച്.. ഞങ്ങളുടെ കല്യാണതിനു ശേഷം അമ്മ വാങ്ങിയ സാരിയും ഇട്ട് അവള് നിൽക്കുന്നു….. അപ്പൊ എല്ലാരും അറിഞ്ഞിട്ട് എനിക്ക് പണി തന്നതാണ്…ഞാൻ മനസ്സിൽ പറഞ്ഞു..
ഷാഹിദ് ഞങളെ വടകരയിൽ ആകിതന്നു.. അവളുടെ വീട്ടിലേക്കു പോകുന്നു ബസ്സിൽ ഞങൾ കയറി… ഞാൻ ഒരു ഒഴിഞ്ഞ സീറ്റിൽ ഇരുന്നു… അവള് എന്നെ കാണാൻ പറ്റുന്ന സീറ്റിലും ഇരുന്നു…. അങ്ങനെ ഞങൾ യാത്ര തുടർന്നു…
To be continue……..
സ്റ്റോറി ഞാൻ ഫുൾ വായിച്ചിട്ടില്ല…. എന്തെങ്കിലും പ്രശനം ഉണ്ടെങ്കിൽ കമൻ്റ് വഴി അറിയിക്കുക… like വേണ്ട കമൻ്റ് മതി…. ഞാൻ അടുത്ത part നാളെ കൊണ്ടോ അല്ലെങ്കിൽ മറ്റന്നാൾ കൊണ്ടോ ഇടും..
എല്ലാവർക്കും നന്ദി…..