അപ്രദീക്ഷിത്മായി പട്ടി സർ അവേക്ക് ഓടി വന്നു. …. എന്നേ കൂടി നിന്നവരിൽ ഒരാളെ അത് കടിച്ചു…അവൻ അതിനെ ചവിട്ടി താഴെയിട്ടു….. അത് കണ്ടുകൊണ്ട് പട്ടി സറിൻ്റെ ഒരു പട തന്നെ അവിടേക്ക് വന്നു….. അറൻജം പുറoജം…. അവരെ കടിച്ചു……ഇതൊക്കെ കണ്ട് എൻ്റെ മുന്നിലുള്ളവൻ ഒന്ന് പതറി….. ഞാൻ നേരെ നിന്ന് അവൻ്റെ മെടുല്ല ഒബോലോഗാറ്റ അടിച്ച്. പൊളിച്ചു ഓoലെറ്റ് ആകി…. ഇനി മേലാൽ ഒരു ആൺകുട്ടിയോടും ഇങ്ങനെ പെരുമാറാൻ പാടില്ല മൈരേ……നിനക്കൊന്നും അച്ഛനും അനിയന്മരും ഇല്ലെ നായേന്നും കൂടെ പറഞ്ഞു ഞാൻ അവനെ ഒന്നൂടെ തല്ലി……… ഇനിയും അവിടെ നിൽക്കുന്നത് പന്തികേടല്ല എന്ന് തോന്നിയത് കൊണ്ട് ഞാൻ വേഗം സ്ഥലം കാലിയാക്കി……
മെയിൻ റോഡ് എത്തുന്നത് വരെയും ഞാൻ നിർത്താതെ ഓടി………അത്യാവശ്യം വെളിച്ചവും ആളും ഉള്ള ഒരു തട്ടുകടയിൽ ഞാൻ കയറി….. ഒരു ബോട്ടിൽ വെള്ളം വാങ്ങി കുടിച്ചു……. അവിടെ ചൂടുള്ള ദോശ ചിടുന്ന്ത് കണ്ട് ഞാൻ ഒരു സെറ്റ് ദോശ ഓർഡർ ചെയ്തു…… ദോശ വാരി വലിച്ച് കയറ്റുമ്പോൾ …. എൻ്റെ മുന്നിലായി ഒരു വണ്ടി നിർത്തി….. ഞാൻ തല ഉയർത്തി നോക്കിയപ്പോ അലിയനാണ്…. കൂടെ ഞാൻ ഒട്ടും പ്രദീക്ഷികത്ത വെക്തിയും….. എൻ്റെ ചേച്ചി….. അവള് എന്നെ തിരികെ കൂട്ടി കൊണ്ട് പോകുവാൻ വന്നതാണ് …..
നിന്നെ ഞങൾ അന്നേഷിച്ച് പോകാത്ത സ്ഥലനങ്ങൾ ഇല്ല……. എന്നിട്ട് നീ ഇവിടെ ഇരുന്ന് ദോശ കേറ്റുന്നോ….”””” രേണു ഫുൾ ഫയറാണ്….
ഞാൻ കോച്ച് കുട്ടിയൊന്നും അല്ല…… എൻ്റെ കാര്യം നോക്കാൻ എനിക്ക് അറിയാം….””””””
നീ അങ്ങനെ പറഞാൽ ഞാൻ ഒന്നും മിണ്ടാതെ ഇരിക്കുമെന്ന് കരുതിയോ…….””””””” അവള് വണ്ടിയിൽ നിന്നും ഇറങ്ങി എൻ്റെ അടുത്ത വന്നു…. ഞാൻ അവളെ മൈൻഡ് ചെയ്യാതെ തട്ടുകട ചേട്ടന് പൈസയും കൊടുത്ത് കാറിനടുതേക്ക് നടന്നു…
നീ എന്നെ അവഗണിക്കുകയാണേ……. നീ എന്നെ ഒന്ന് നോക്കിയേ…..”””””””അവള് എന്നെ പിടിച്ചു ബലമായി തിരിച്ചു….. ഏട്ടാ നോക്കിയേ …. ഇവൻ്റെ കോലം…… ഇവൻ്റെ മുട്ട് മുറിഞ്ഞിടുണ്ട്…… ഷർട്ടിലോക്കെ മൊത്തം കറയാണ് ….. കുറച്ച കീറിയിട്ടുമുണ്ട് …… എന്താടാ പറ്റിയത്…..””””” അവള് ആകെ ടെൻഷൻ അടിച്ചു എൻ്റെ തലയും കയ്യും ഒക്കെ പരിശോധിക്കാൻ നോക്കി…..