മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]

Posted by

ഞാൻ മുളയിലെ എൻ്റെ അടുക്കള മോഹം നിർത്തിവെച്ചു … അളിയൻ ഡ്യൂട്ടിക്ക് പോയതിനു ശേഷം എനിക് മൊത്തം ഒരു മടുപ്പ് തോന്നി…. റൂമിൽ ഇരുന്നു വല്ലാതെ വീർപ്പുമുട്ടി…. വീണ്ടും കഴിഞ്ഞ കാര്യങ്ങൾ ഓർമ്മ വരുമെന്ന് തോന്നിയപ്പോൾ ഞാൻ ഓട്ടോ ചേട്ടന്മാരുടെയും KSRTC ബസ്സിൻ്റെയും സഹായത്തിൽ തിരുവനന്തപുരം ചുറ്റുവാൻ തുടങ്ങി…..

നഗരമിതൊന്നാന്തരം

അമ്പാനികൾ നൂറായിരം അതിലൊരു ധാരാവിയിൽ

നീരാവിയായ് ഈ ജീവിതം

മുന്നിലെ കണ്ണാടിയും

പുച്ഛം തരും കോലം മുഖം

ലല ലല ലല ലല്ലല്ലാല ലല ലല ലല ലല്ലല്ലാല ലല ലല ലല ലല്ലല്ലാല ലാലാല ലാലാല ലാലാലലാ

റോഡും പാലവും…മൃഗശാലയും ,,,, ലുലു മാളും,,,,,,, തിരക് പിടിച്ച് ഓടുന്ന കൊറേ മനുഷ്യരെയും ,,,, പല മന്ത്രി മന്ദിരങ്ങളും… സെക്രട്ടേറിയറ്റു മറ്റും ഞാൻ കണ്ടു….. അവസാനം ഞാൻ കോവളം ബീച്ചിലും എത്തി…. ബീച്ചിൽ തിരയും എണ്ണി കടലയും വാങ്ങി ഞാൻ നടന്നു….. ഓരോ തിരമാലയും എൻ്റെ കാലിൽ ചുംബിച്ചിട്ട് പോകുമ്പോൾ ഞാൻ എൻ്റെ വിഷമങ്ങൾ ഓരോന്നായി ഒഴുക്കികളയാൻ തുടങ്ങി…… രാത്രയായപ്പോൾ ഞാൻ ബസ്സിൽ കയറി തമ്പാനൂരിൽ എത്തി…. വന്നത് പോലെ തിരിച്ച് വീട്ടിൽ പോകാൻ എനിക്ക് വഴി അറിയില്ലായിരുന്നു…….. കയ്യിലാണെങ്കിൽ ഫോണുമില്ല…. ആരുടെയെങ്കിലും കയ്യിൽ നിന്നും ഫോൺ വാങ്ങി അളിയനെ വിളിക്കാൻ നമ്പറും അറിയില്ല പെട്ടലോ ഈശ്വരാ….. ഞാൻ തലയ്ക്ക് കൈ കൊടുത്ത് ബിസ്സ് കാത്തിരിക്കും ഷെഡ്ഡിൽ ഇരുന്നു….. ..

ഹൈ….. “”””. വഴിയെ പോകുന്ന ഒരാൾ എൻ്റെ അടുത്തിരുന്നു ..

ഹലോ “”””…

എങ്ങോട്ടാ…””””””

ഞാൻ ഒരാളെ കാത്ത് നിൽക്കുയാണ്…..””””””

മനസ്സിലായി….. എത്രയാ റേറ്റ്…”””””””””

എന്തോന്ന്….. “””””” തള്ളേ കലിപ്പ് ഇടല്ലെ…… വാന്ന്…. നല്ല ചിൽ ചില് തണുക്കുന്ന റൂമുണ്ട്…. നമ്മക്ക് ഒരു പോളപ്പൻ രാത്രി തന്നെയാവും…””””””””

നിങൾ ഉദ്ദേശിക്കുന്ന ആൾ അല്ല ഞാൻ…”””””. ഇവൻ്റെ ഉദ്ദേശം കടവന്ത്ര റഷീദാണെന്ന് എനിക്ക് മനസ്സിലായപ്പോൾ ഞാൻ അയാളെ അകറ്റാൻ ശ്രമിച്ചു….. …

യെന്തര് അപ്പീ….. പിണങ്ങല്ല…. റേറ്റ് എത്ര കൂടിയാലും പ്രശ്നമല്ല…..””””””

തന്നോട് പറഞാൽ മനസ്സിലാവില്ലെ ….. ഞാൻ അത്തരക്കരൻ നഹി ഹേ…..”””””””

Leave a Reply

Your email address will not be published. Required fields are marked *