ഇനി ആവർത്തിക്കില്ല അച്ഛാ..”””””
എങ്കിൽ നിനക്ക് കൊള്ളാം..””””””” കുളിച്ച് സുന്ദരിയായി. ദേവിയെ പോലെ അവള് എൻ്റെ അമ്മയുടെ കൂടെ നടന്നു വരുന്നത് ഞാൻ നോക്കി നിന്നു….. വാ പോകാം “”””…
ഇവരുടെ കൂടെ തന്നെ ഉണ്ടാവണം…അവിടുന്ന് എവിടെയും മുങ്ങി കളയരുത്..”””””
ഇല്ലച്ചാ…””””” ഞാൻ ഒരു ബോമ്മ പോലെ പറഞ്ഞു..
അമ്മ എന്നെ അവളുടെ കൂടെ നടപ്പിച്ചു….. അമ്പലത്തിൽ നിന്ന് വരുന്നവര് എല്ലാം ഞങളെ നോക്കി ചിരിച്ചു…. ചെരുപ്പും അയിച്ച് അകത്ത് കയറി…ഞങൾ പ്രാർത്ഥിച്ചു…… ലക്ഷ്മി അമ്മെ ഇന്നെങ്കിലും ഇവനെ ഇവിടെ കൊണ്ടുവന്നത് നന്നായി… ഇന്ന് ഒരു ഇവിടെ ഒരു ദാമ്പത്യ പൂജ നടക്കുന്നുണ്ട്…ഇവരെ അവിടെ ഒന്ന് കൊണ്ട് പോവുക…. പൂജ കഴിഞ്ഞാൽ ഇവരെ ആർക്കും പിരിക്കാൻ കഴിയില്ല അത്രയ്ക്ക് ഫലമുള്ള പൂജയാണ്….””””””
എന്നാല് അങ്ങനെ നടക്കട്ടെ…പൂജാരി “”””””..
അയാള് പറയുന്നത് കേട്ട് ഞാൻ ഉള്ളിൽ ഒരു ചിരി ചിരിച്ചു………അവസാനം എല്ലാം തീരുമ്പോയേക്കും. സമയം 8 കഴിഞ്ഞു… ഞാൻ അവരെ നോക്കാതെ മുന്നിൽ നടന്നു…. വീട് എത്തി വസ്ത്രം മാറി അടുക്കളയിൽ കയറി ഒരു ചായ ഇട്ടു…… അമ്മയും അവളും വസ്ത്രം മാറാൻ അകത്തേക്ക് പോയപ്പോൾ ഞാൻ വേഗം ബ്രേ്ക്ഫാസ്റ്റ് കഴിച്ചു സ്ഥലം കാലിയാക്കി….
അമ്മേ ഞാൻ ഒന്ന് രാജുവിനെ കണ്ടിട്ട് വരാം…”””””
നീ നിൽക് ഫുഡ് ആയിട്ടുണ്ട് കഴിച്ചിട്ട് പോകാം..””””””
ഞാൻ കഴിച്ഛമ്മെ…””””””””””
ഉച്ചക്ക് ഊണിന് വരണേ “”””… പോകുന്ന വഴി അമ്മ ചോദിച്ചു
ഇല്ല…ഇന്ന് എനിക്ക് …വേറെ പരിപാടി ഉണ്ട്…ബൈ “”””””””… ഞാൻ അന്ന് രാജുവിനെ ചുമ്മാ ചൊരിഞ്ഞു കൊണ്ടിരുന്നു…സമയം കളയാൻ വേറെ മാർഗം ഒന്നും എനിക്ക് ഇല്ലായിരുന്നു
അന്ന് രാത്രി 7 മണിക്കാണ് ഞാൻ വീട്ടിൽ തിരിച്ച് വന്നത്….. വന്നോ ഊര് തെണ്ടി ….””””” സോഫയിൽ ഇരുന്നു ടിവി കാണുന്ന രേവതി എന്നോട് പറഞ്ഞു
ഊര് തെണ്ടി നിൻ്റെ മാപ്പിള….””””” എടാ നിങ്ങള് ആങ്ങളേം പെങ്ങളെം കൂടി തല്ലു കൂടുമ്പോൾ എന്നേ എന്തിനാ അതിൽ വലിച്ചിയക്കുന്ന്ത്…””””
ശഹിദ്ക്ക് ഇവിടെ ഉണ്ടായിരുന്നോ…. ഞാൻ കണ്ടില്ല… സോറി ഇക്കാ എന്നോട് ഷെമ്മിക്ക്…പറ്റുമെങ്കിൽഇവളെഒന്ന്. നേരെയാക്””””””