രാവിലെ പതിവില്ലാതെ അമ്മ വാതിൽ മുട്ടിയപ്പോൾ ഞാൻ ഞെട്ടി ഉണർന്നു….. കണ്ണ് തുറന്നു ഞാൻ കാണുന്നത് തല മുടിയാണ് അതിൻ്റെ മണം എൻ്റെ മൂക്കിൽ ശക്തിയായി വന്നിരുന്നു….. എൻ്റെ കൈകളിൽ ഒരു പഞ്ഞി മെത്തയിൽ അമരുന്നത് ഞാൻ അറിഞ്ഞു ഞാൻ അതും ആസദിച്ച് വീണ്ടും കിടന്നു….. അമ്മ വീണ്ടും മുട്ടിയപ്പോൾ അവളും ഉണർന്നു…. കണ്ണ് തുറന്നു അവള് കാണുന്നത് അവളെയും കെട്ടിപ്പിടിച്ച് ആരോ തൻ്റെ തൻ്റെ കൂടെ കിടക്കുന്നു….. ഞെട്ടി തിരഞ്ഞു അവള് കിടക്കയിൽ നിന്നും എഴുന്നേറ്റു….. പെട്ടെന്നു ചൂട് പോയപ്പോ ഞാൻ ഉണർന്നു…ഞാൻ സ്വഭോടത്തിൽ തിരികെ വന്നു….. ഞാൻ ഇപ്പൊൾ കട്ടിലിൻ്റെ നടുക്കാണ് അവളും നടുക്ക് തന്നെ ആയിരിക്കും….. രണ്ടാളും പരസപരം അടുത്ത് വന്നതാവും എന്നൊക്കെ ഞാൻ എന്നെ തന്നെ പറഞു വിശ്വസിപ്പിച്ചു………
സോറി…. ഞാൻ ഉറക്കത്തിൽ ആയിരുന്നൂ……ഞാൻ ശ്രദ്ധിച്ചില്ല….. “””””ഞാൻ അവളോട് ആദ്യമായി സംസാരിക്കുന്നത് ഇപ്പോഴാണ് .. അവള് പെട്ടെന്നു തന്നെ സാരി നേരെയാകുമ്പോൾ ഞാൻ ഇത്രയും നേരം കൈവെച്ച അവളുടെ ആലിയ വയർ ഞാൻ കണ്ടൂ…മുടിവാരിക്കെട്ടി അവള് വാതിൽ തുറന്നു ….. മക്കൾ ഉറങ്ങി പോയോ ….. വേഗം കുളിച്ച് വാ മമ്മുക് അമ്പലത്തിൽ പോകാം…..”””””
ഞാൻ കോട്ടുവാ ഇട്ടു വീണ്ടും പുതപ്പ് മുഖത്ത് ഇട്ടു……എടാ നിന്നോട് കൂടിയാണ് പറഞത്….. “”””””
മണി ആറാവുന്നതെ ഉള്ളൂ……എനിക്കൊന്നും വയ്യ…..”””””””
നിന്നോടു വരാമോ എന്നല്ല ചോദിച്ചത്….. വരണം എന്നാണ്…”””””” അമ്മ എൻ്റെ പുതപ്പ് വലിച്ചെടുത്തു
തള്ള ഉറങ്ങാനും സമ്മതിക്കില്ല….”””””ഞാൻ പിറു പിരുത്തു..
നീ എന്തെങ്കിലും പറഞ്ഞോ….””””””..
ഏയ്……ഒന്നും പറഞ്ഞില്ല….”””””
ഞാൻ ബാത്റൂമിൽ കയറി എല്ലാ കാര്യങ്ങളും ചെയ്തു പുറത്തിറങ്ങി….ഞാൻ ഇറങ്ങിയത്തിന് പിന്നാലെ അവള് അകത്ത് കയറി……ഒരു മുണ്ടും ഷർട്ടും ഇട്ട് ഞാൻ പുറത്തിറങ്ങി…….
ബോംബേ അധോലേകനായകൻ എപ്പോ വന്നോ ആവോ…????””””” പത്രം വായിക്കുന്ന അച്ഛൻ എന്നോട് ചോദിച്ചു
അത് അച്ഛാ രാത്രി 12 മണിക്ക്….””””””
നിനക്ക് തൊന്നുമ്പോ പോകാനും തോന്നിയത് പോലെ വരാനും നിൻ്റെ അച്ചി വീടല്ല ഇത്…. ഇവിടെ നല്ലവണ്ണം നിന്നാൽ നിനക്ക് കൊള്ളാം അല്ലെങ്കിൽ…. അറിയാലോതല വരെ വളർണെന്ന് നോക്കില്ല..””””””