അത് അമ്മെ “”””””””.
ഇന്ന് ഒന്നും പറയണ്ട…. ബാക്കി നാളെ രാവിലെ പറയാം… ഇനിയും നേരം വൈകിയാൽ സിദ്ധാർഥ് നിന്നെ അന്വേഷിച്ച് വരും നി പൊക്കോ…..””””””””
അളിയൻ ചേച്ചിയുടെ കൂടെയാണോ…””””””
അവൻ പിന്നെ ആരുടെ കൂടെയാണ് കിടകേണ്ടത്..”””””””
അപ്പൊ അവള്..”””””.
നിൻ്റെ ഭാര്യ നിൻ്റെ റൂമിൽ ആണ് നീ പോയത് മുതൽ കിടക്കുന്നത്….. അല്ലാതെ വല്ലവരുടെയും മുറിയിൽ കിടക്കാനല്ല അവള് ഇവിടെ വന്നത് അവൾക്ക് അവകാശപെട്ട മുറിയിൽ കിടക്കനാണ് ….. വിട്ടോ രണ്ടും റൂമിലോട്ട്..”””””””
ചേച്ചി പോകുന്ന വഴി എന്നെ നോക്കി സോറി എന്ന് മാത്രം പറഞ്ഞു……. ആദി നീ ഫുഡ് കഴിച്ചോ…”””””””
ആ കഴിച്ചമ്മെ…… “””””
എന്നാ നേരം വൈകണ്ട നീ പോയി കിടന്നോ….. അവള്. നല്ല ഉറക്കത്തിൽ ആയിരിക്കും വിളിച്ച് ഉണർത്തണ്ട…””””
ഞാൻ വാതിൽ തുറന്നു അകത്ത് കയറി….. മെല്ലെ കുറ്റിയിട്ടു…. പയ്യേ നടന്നു എൻ്റെ അലമാര തുറന്ന് തോർത്തും മുണ്ടും ഷഡിയും എടുത്ത ബാത്രൂം പോയി ഒന്ന് കുളിച്ച് ഫ്രഷ് ആയി…. .. രാത്രിയിൽ പൊതുവേ ഞാൻ വെറും മുണ്ട് മത്രം ഇട്ടാണ് കിടക്കുക…പക്ഷേ ഇപ്പൊൾ മഞ്ജു ഉള്ളത് കൊണ്ട് എനിക് അങ്ങനെ കിടക്കുവാൻ പറ്റില്ല… അത് കൊണ്ട് ഞാൻ ഷഡി വലിച്ച് കയറ്റി ഇട്ടു…ഒരു ബനിയനും കൂടി ഇട്ടു….. റൂം എസി ആയതിനാൽ കമ്പിളി പുതപ്പ് ഉണ്ടായിരിന്നു….
ഞാൻ നോക്കുമ്പോൾ അവള് പുതപ്പും മൂടി നല്ലത് പോലെ ഉറങ്ങുന്നു….. ആദ്യം മാറി കിടക്കാം എന്ന് ഞാൻ വിജാരിച്ചെങ്കിലും ഞാൻ എന്തിന് എൻ്റെ കട്ടിലിൽ നിന്നും സോഫയിൽ കിടക്കണം എന്ന ചോദ്യം എന്നെ കിടക്കയിൽ കിടക്കാൻ പ്രേരിപ്പിച്ചു ….. പൊതുവേ ഞാൻ എസി തണുപ്പ് കൂട്ടി വെച്ച് പുതപ്പ് മൂടി കിടക്കും…ഇത്തവണയും ഞാൻ അത് തന്നെ ചെയ്തു….. എൻ്റെ ബെഡിൽ മൂന്ന് തലയണ ഉണ്ടാവും…അതിൽ ഒന്നിൽ ഞാൻ തല വെക്കും.. മറ്റ് രണ്ടും സൈഡിൽ വെക്കും…. ഞാൻ ഏത് സൈഡ് തിരിഞ്ഞാലും എനിക് കെട്ടിപ്പിടിക്കാൻ ഒരു തലയണ നിർബന്ധമായും വേണം……
പക്ഷെ ഇന്ന് ഒരു തലയണയും പകുതി പുതപ്പും അവള് എടുത്തു…. ഞാൻ കിടക്കയിൽ കിടന്നു പുതപ്പ് അവളുടെ ദേഹത്ത് നിന്നും കുറച് എടുത്തു……. ഞങൾ രണ്ട് പേരും രണ്ടു സൈഡിൽ ആയതിനാൽ ഒരാളുടെ പകുതി വെളിയിൽ പോകും…. ഞാൻ എന്തിന് തണുത്ത് മരവിക്കണം ഞാൻ ഞങ്ങളുടെ ഇടയിൽ ഒരു തലയണ വെച്ച് സുഖമായി ഉറങ്ങി…… പാതിരാത്രി തണുപ്പ് അടിച്ചപ്പോൾ ഞാൻ പുതപ്പ് തപ്പി അത് അവള് മുഴുവൻ എടുത്തിരുന്നു…ഞാൻ വീണ്ടും വലിച്ച് എൻ്റെ ദേഹത്ത് ഇട്ടു ഞാൻ ഉറങ്ങി……പിന്നീട് എപ്പോഴോ നല്ല ചൂട് എനിക്ക് ലഭികുണ്ടായിരുന്നു……