എടാ…. വിവാഹ മംഗളാശംസകൾ…..””””” അയാള് എന്നെ കെട്ടിപിടിച്ചു…
ഹ…. അളിയാ….. ഇപ്പൊ വേരുന്ന വഴിയാണോ…… ഞാൻ ഇപ്പൊ വരാമെ അളിയൻ വേഗം ഫുഡ് അടി….””””
ഞാൻ അയാളെ പറഞ്ഞു വിട്ട്…. അയാള് വന്ന ഓട്ടോയിൽ കയറി…നേരേ ടൗണിൽ പോകാൻ ഞാൻ ഡ്രൈവറോട് പറഞ്ഞു………എന്തുകൊണ്ടോ ഭാഗ്യത്തിന് എൻ്റെ കയ്യിൽ പേഴ്സും ഫോണും ഉണ്ടായിരുന്നു. ……. മാഹി ടൗണിൽ ഓട്ടോ ഇറങ്ങി ഞാൻ ഒരു ഹോട്ടൽ കയറി ബ്രേക്ക്ഫാസ്റ്റ് കഴിച്ചു……… അമ്മ എൻ്റെ ഫോണില് വിളിച്ചു…. ഒരു കൂട്ടുകാരനേ കാണാൻ വേണ്ടി ഞാൻ പോവുകയാണ് എന്ന് കള്ളം പറഞ്ഞു…. ഞാൻ കോഫീ കുടിക്കാതെ പോയതിനാൽ അമ്മ എന്നെ വയക്കും പറഞ്ഞു….. ഞാൻ നേരേ റെയിൽ വേ സ്റ്റേഷനിൽ നടന്നു…അവിടുന്ന്…… ആദ്യം വന്ന ട്രെയിനിൽ കയറി….. അങ്ങോട്ടാണെന്ന് അറിയാതെ യാത്ര തുടങ്ങി…… ട്രെയിൻ മംഗലാപുരം എത്തിയപ്പോൾ. ഉച്ച ഭക്ഷണം കഴിച്ചു…. വീണ്ടും ട്രെയിൻ ചലിച്ചു കൊണ്ടിരുന്നു……. സ്ലീപ്പർ കോച്ചിൽ ടിക്കറ്റ് ഇല്ലാതെ കയറിയതിനാൽ ടീ ടീ…. ഫൈൻ തന്നു….. അതും വാങ്ങി ഞാൻ വീണ്ടും യാത്ര തുടങ്ങി……വൈകുന്നേരം ഉറക്ക് വന്നതിനാൽ ഒരു ബർത്തിൽ കയറി ഞാൻ കിടന്നു……. പിറ്റെ ദിവസം പകൽ ആറ് മണി ആയപ്പോൾ എനിക് വിശന്നു….. അടുത്ത നല്ല ഭക്ഷണം കിട്ടുന്ന സ്ഥലം രക്ന ഗിരി ആയതിനാല് ഞാൻ ട്രെയിനിൽ നിന്നും ഒരു കോഫിയും എൻ്റെ അടുത്ത് ഇരുന്ന മലയാളി ഫാമിലിയിൽ നിന്നും ബിസ്കറ്റും കഴിച്ചു…….
മകളേ പുണെയില്ലുള്ള മെഡിസിൻ കോളേജിൽ ചേർക്കുവാൻ പോവുകയാണ് അവർ……. അവർ ആലപ്പുഴയിൽ നിന്നുമാണ് വരുന്നത്…… ഞാൻ എൻ്റെ കാര്യം അവരോട് പറഞ്ഞില്ല….. കുറച് സമയം അവരുമൊത്ത് ഞാൻ ചിലവോയിച്ചു…… രെക്ന ഗിരിയിൽ നിന്നും വാടാ പാവ് കഴിച്ച് നിങ്ങളുടെ യാത്ര വീണ്ടും ആരംഭിച്ചു ….. അതിൻ്റെ ഇടയിൽ ഞങൾ പരസ്പരം കളിയാക്കിയും…. ചിരിച്ചും സമയം കളഞ്ഞു….. ഇത്ര നേരമായിട്ടും. വീട്ടിൽ നിന്നും വിളി വരാത്തത് എന്നെ അതിശയിപ്പിച്ചു….. ഞാൻ എൻ്റെ ഫോൺ നോക്കിയപ്പോ ചാർജ് തീർന്നു പുള്ളി ഓഫായി പോയി….. അവരുടേ കയ്യിൽ നിന്നും ചാർജർ വാങ്ങി ഞാൻ ഫോൺ കുത്തിയിട്ടു….. അയാളുടെ ഫോൺ വാങ്ങി ഞാൻ വീട്ടിലേക്കു വിളിച്ചു…… അവിടെ എന്നെ കാണാണിട്ട് എല്ലാവരും ടെൻഷൻ അടിച്ചു നിൽക്കുകയാണ്….. ഹലോ രേണു……”””””