മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro]

Posted by

മഞ്ജുവിന് മാത്രം സ്വന്തം 6

Manjuvinu maathram swantham Part 6 End Part 1 | Author : Zoro

[ Previous Part ] [ www.kkstories.com ]


 

നീ എന്തൊക്കെയാണ് പറയുന്നത് എനിക്ക് ഒന്നും മനസ്സിലാവുന്നില്ല…”””””””

എല്ലാം തെളിച്ച് പറയാനുള്ള മാനസികസ്ഥയിലല്ല…. ഞാൻ ഇപ്പൊൾ ഉള്ളത്…… നിങ്ങള് പെട്ടെന്നു തന്നെ ഇവിടെ വാ…….. ഇവിടെ എല്ലാവരും കൂട്ട കരചലിലാണ്…………”””””””””

ഹലോ ….. ഹലോ…… ശരൺ……. എടാ……”””””””

മുറുതലയ്ക്ക് ഫോൺ കട്ടായി…….. എൻ്റെ കൈ കാലുകൾ വിരക്കുവാൻ തുടങ്ങി………. ഞാൻ എന്ത് മണ്ടത്തരമാണ് ഈശ്വരാ കാണിച്ചത്…………. എൻ്റെ ഈഗോ കാരണം ഞാൻ അവളെ വീണ്ടും വീണ്ടും വേദനിപ്പിച്ചു……… ഇതിലും ഭേദം മരണമാണെന്ന് തോനിക്കാനും പാവത്തിന്……….

ആണിമിഷം ഞാൻ സകല ദൈവങ്ങളെയും വിളിച്ചു പ്രാർഥിച്ചു……ഒരു ആപത്തും എൻ്റെ മഞ്ജുവിന് വരുത്തല്ലെ…… പകരം ഇയുള്ളവനെ എന്ത് വേണമെങ്കിലും ചെയ്തോ……. ഞാൻ കാരണം ആ പാവം ഒരുപാട് നാളുകൾ കരഞ്ഞിടുണ്ടാവും……. എൻ്റെ അവകണയും. കുത്ത് വാക്കുകളും…… അറപ്പും വെറുപ്പു ഒക്കെ കിട്ടുന്ന അവസരത്തിലോക്കെ ഞാൻ അതിനോട് ചെയ്തിട്ടുണ്ട്… ഇന്നാണ് ഞാൻ അതിനെ ഒന്ന് സ്നേഹിക്കാൻ പഠിച്ചത്…അതിന് മുന്നേ അവളെ എന്നിൽ നിന്നും അകറ്റല്ലെ….. എൻ്റെ കൃഷ്ണാ…..

ഫോണും വിളിച്ച് പോയ ഞാൻ…. നിലത്ത് മുട്ടുകാലിൽ ഇരുന്ന് നെഞ്ചത്ത് കൈ വെച്ച് കണ്ണടച്ച് കൊണ്ട് കരയുന്ന എന്നെ കണ്ട അഷറഫിന് എന്തോ പന്തികേട് തോന്നി ആയാൽ എന്നെ വന്ന് തട്ടി വിളിച്ചു …….

മുന്നിൽ കണ്ട അഷറഫിൻ്റെ കാലിൽ പിടിച്ച് ഞാൻ പൊട്ടി കരഞ്ഞു……. വിഷയം എന്താണു അറിയാതെ അയാള് എന്നെ സമാധാനിപ്പിക്കാൻ ഒരു ശ്രമം നടത്തി….. ഞങ്ങളെ കണ്ട് ബാക്കി ഉള്ളവരും എൻ്റെ ചുറ്റും കൂടി……. ഞാൻ പിണങ്ങിയ ദേഷ്യത്തിൽ എൻ്റെ ഭാര്യ ഒരു മണ്ടത്തരം കാണിച്ചു…. ഇപ്പൊൾ അവള് ‘ഐ സി യു’ ജീവനു വേണ്ടി പൊരാടുകായനെന്ന് ഞാൻ അവരോട് പറഞ്ഞു……… കാര്യത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് അഷറഫ് എന്നെ പിടിച്ച് എഴുന്നേൽപ്പിച്ചു……..

Leave a Reply

Your email address will not be published. Required fields are marked *