അന്ന് ട്രെയിനിൽ ആ സംഭവവും നടക്കുമെന്നും അത് ഇവനോട് വീഡിയോ എടുക്കണമെന്നും അത് അവൻ്റെ കോളേജ് ഗ്രൂപ്പിലും മറ്റും ഷയർ ചെയ്യണമെന്നും ഇവന് ഒരു അനോണിമസ് കോൾ വന്നു എന്നാണ് ഇവൻ പറഞ്ഞത്…. കോൾ പ്രകാരം ഇവന് 500 രൂപ കിട്ടിയെന്നും ഇവൻ പറഞ്ഞൂ… അല്ലടാ…..””” രാജു അവൻ്റെ മുഖത്തുള്ള സ്റ്റിക്കർ ടാപ്പ് പറിച്ചു..””””” അതെ അങ്ങനെ തന്നെയാണ് “”””” അവനെ തിരിച്ച് പഴേ പോലെ സ്റ്റിക്കർ ഒട്ടിച്ച് ഇരുത്തി….. “”””””” ഇവൻ്റെ കയ്യില് നിന്നാണ് ഈ നായിൻ്റെ മോൻ അശ്വിന് ആ വീഡിയോ കിട്ടിയത്……..
മുത്തു നീ ഇവൻ്റെ മുഖം മൂടി മാറ്റൂ…””””””””””. അടുത്തയാളുടെ മറ നീക്കി…. അവനെ കണ്ട് ഞാൻ ഞെട്ടി…. അർജുൻ…. മഞ്ജുവിൻ്റെ കാമുകൻ…
എടാ ഇവൻ എന്താ ഇവിടെ…..””””””
നീ സബൂരാക്…. ഞാൻ പറയട്ടെ……….ഇവൻ പരോളിന് ഇറങ്ങി മുങ്ങി നടക്കുകയാണ് …. ഞാൻ മുംബൈയിൽ ആ ഹിന്ദികാരെ പൊക്കാൻ പോയപ്പോ… അവരാണ് ഇവനെ എനിക്ക് കാട്ടിത്തന്നത്…. ഞാൻ വിടുമോ പോക്കി എടുത്ത് കൊണ്ട് വന്നു… ഇവനോട് ചോദിക്കണ്ട രീതിയിൽ ചോദിച്ചപ്പോൾ ആണ് ഇവൻ ഉത്തരങ്ങൾ മണി മണി ആയിട്ട് പറഞ്ഞു….. ഇവനു മഞ്ജുവിനെ കൂടാതെ മറ്റ് അനേകം കാമുകി മാരുണ്ട്…. അവരെ ഒക്കെ അവൻ ശാരീരികമായി ഉപയോഗിച്ച ശേഷം ഉപേക്ഷില്ലറാണ് പതിവ്…. അതിന് മുമ്പായി അവരുടെ കയ്യിൽ നിന്ന് എന്തൊക്കെ അടിച്ച് മാറ്റാൻ പറ്റുമോ അതൊക്കെ ഇവൻ അടിച്ച് മാറ്റും…….
ഇവൻ്റെ പേരിൽ ഇനിയും തെളിയാത്ത കുറെ കേസുകൾ ഇപ്പോഴും ഉണ്ട്….. ഇനിയാണ് മോനേ കഥ വേറെ ലെവലിൽ പോവുന്നത്…. ഇവൻ ഒരു പൊട്ടനാണ് കാണാൻ ലൂക് ഉണ്ടെന്നേ ഉള്ളൂ…. വെറും ഒരു മണ്ടന്നാണ്….. നിനക്ക് അറിയുമോ ഇവനെ ഇവൻ്റെ കൂടെ ഉളളവർ ഉപയോഗിച്ചതാണ്…. കളിയും കിട്ടും പൈസയും കിട്ടുമെന്ന് ആയപ്പോൾ ഇവൻ ഒന്നും ആലോചിക്കാതെ അവരുടെ ഒപ്പം കൂടി…. അവസാനം അവര് തന്നെ ഇവനെ ഒറ്റി……. നീ ഞെട്ടാൻ തയാരായിക്കോ…. ഇവന് പെണ്ണുങ്ങളെ സെറ്റ് ആകി കൊടുക്കുന്നത് ആരാണെന്ന് അറിയുമോ… ഇവൾ ഈ മലരത്തി …. അതിനു ഒറ്റാശ ചെയ്യുന്നത് ഇവനും…””””” രാജു എടുത്ത് ഇരിക്കുന്ന പെണ്ണിൻ്റെയും ആണിൻ്റെയും മറ ഒരേ നിമിഷം നീക്കി…. അവരെ കണ്ട് ഞാൻ ഞെട്ടി…