സഫി നീ ഇതൊന്നു പിടിച്ചേ….””””””””” ഞാൻ മൊപ്പ് അവൾക് കൊടുത്ത് എൻ്റെ മുറിയിൽ കയറി…
ഹലോ ദാർലിംഗ് പറയൂ…”””””””
എടാ പട്ടി തെണ്ടി… ചൂലേ… മരവാഴെ…. മണ്ടൂസാ… പൊട്ടാ…. വൃത്തികെട്ടവനേ……””””” അവള് നോൺ സ്റ്റോപ്പ് ഇല്ലാതെ തെറി പറയാൻ തുടങ്ങി..
എക്സ്ക്യുസ്മി കാര്യം എന്താണെന്നു പറഞാൽ എനിക്ക് കേൾക്കാൻ ഒരു സുഖം ഉണ്ടാവും എന്തിനാണ് അറിയാതെ കേട്ടിട്ട് ഒരു ഫീൽ ഇല്ല….””””””””
എടാ അലവലാതി ….നീ ഫത്തിമയോട് അവരുടെ കളി കഴിഞ്ഞോ എന്ന് ചോദിച്ചോ ..””””
യെസ് ഐ ആം…””””””
ഹൂ….. എൻ്റെ പടച്ചോനേ ഒരു ഉളുപ്പും ഇല്ലാതെ പറയുന്നത് കേട്ടോ…””””””
ഇതൊക്കെ എല്ലാരും ചെയ്യുന്നത് അല്ലെ …. അത് ചോദിക്കുന്നത് വല്യ കുറ്റമാണോ…”””””””
നീ പറയുന്നത് ഒക്കെ പുറം രാജ്യങ്ങളിൽ…. നമ്മുടെ കൾച്ചർ പ്രകാരം ഇങ്ങനെ വെട്ടി തുറന്ന് ചോദിക്കാൻ പാടില്ല …. “””*”””**”
എനിക്ക് അതൊന്നും അറിയില്ല…. നീ എന്നോട് അതൊന്നും പറഞ്ഞിട്ടില്ല….””””””””
അത് എൻ്റെ തെറ്റ്… നിനക്ക് സാമാന്യ ബോധം ഉണ്ടെന്ന് ഞാൻ കരുതി….. ഇനി പറഞ്ഞിട്ട് കര്യമൊന്നുമില്ല… നീ അവളോട് ഒരു സോറി പറ…..””””””
അത്രയേയുള്ളൂ… എന്നാ ഞാൻ പറഞ്ഞിട്ട് വരാം…””””””
അട്ടെ മോന് എങ്ങനെയാണ് സോറി പറയുന്നത്…”””””
നിങൾ കളിച്ചു എന്ന് ഞാൻ ചോദിക്കാൻ പാടില്ലായിരുന്നു എന്നോട് ക്ഷമിക്കൂ…… എങ്ങനെയുണ്ട്…. കിടു വല്ലെ….”””””””
നീ എന്നെ കൊലയ്ക്ക് കൊടുക്കും….”””””
എനിക്ക് അറിയാം എന്ത് പറയണമെന്ന് നീ എന്നെ വല്ലാതെ കൊച്ചാകല്ല…. വേണോ നീ തന്നെ കേട്ടോ ഞാൻ ഫോൺ പോക്കറ്റിൽ ഇടാം…””””” ഞാൻ അവരുടെ റൂമിൽ കയറി എന്നെ കണ്ട പാടെ ഫാത്തിമ ഒരു പരുങ്ങി…
ഫാത്തിമ….. നീ നാണിക്കുകയെന്നും വേണ്ട…. കേട്ടോ…. ഞാൻ നിന്നോട് അങ്ങനെ ചോദിക്കരുതായിരുന്ന… എന്നോട് നീ ക്ഷമിക്ക്…””””””
അയ്യോ ഇക്കാ…. ഇങ്ങള് എന്നോട് സോറിയൊന്നും ചോദിക്കണ്ട…. ആ സമയം ഇങ്ങള് പെട്ടെന്നു ചോദിച്ചപ്പോ ഞാൻ എന്തോപോലെയായി അതാ ഞാൻ ചായ കൊണ്ട് വരാൻ സൈനുവിനെ ഏൽപിച്ചത്…. ഇക്കാക്ക് ഞാൻ ഇപ്പൊ ചായ കൊണ്ട് വരാം…”””””” അവള് എനിക് ചായ എടുക്കാൻ പോകുമ്പോ ഞാൻ അവളുടെ കൈ പിടിച്ചു…