എന്നെക്കൊണ്ട് വേറെ ഒന്നും പറയിപ്പികരുത്…. നിങ്ങളെ അനിയത്തി അറിയോ….”””””””
സൈനുവിന് എന്തൊ സംശയം ഉണ്ട്… വീട് മൊത്തം നമ്മുടെ സ്മെൽ അവൾക് കിട്ടികാണും “*””””””
നാണമുണ്ടോ മനുഷ്യാ ഇങ്ങനെ പറയാൻ….. ഞാൻ അപ്പോഴേ പറഞ്ഞില്ലേ റൂമിൽ ഉള്ളിൽ വെച്ച് മതിയെന്ന്…. ഇനി ഞാൻ അവരോട് എന്ത് പറയും…”””””
അതൊന്നും ഓർത്ത് നീ ബേജാറാണ്ട…. അവൻ അതൊക്കെ നോക്കിക്കൊള്ളും….. ഇപ്പൊ തന്നെ പശു അകത്ത് കയറി എന്നും പറഞ്ഞു വീട് ക്ലീൻ ചെയ്യുവാ….. ഇതൊക്കെ എല്ലായിടത്തും നടക്കുന്നത് അല്ലെ….. പിന്നെ നീ എന്തിനു ടെൻഷൻ അടിക്കണം…. നമ്മള് ഭാര്യയും ഭർത്താവുമല്ലെ….””””” അവൻ അവളെ പറഞ്ഞു മനസ്സിലാകാൻ ശ്രമിച്ചു….. അപ്പോഴാണ് ഷഫാന അഷറഫിൻ്റെ ഫോണിൽ വീഡിയോ കോൾ ചെയ്തത്…
ഹലോ…. അഷ്റഫ്…. ആദി ഉണ്ടോ അവിടെ…”””””
കാമുകി കാമുകനെ കാണാൻ വിളിച്ചതാവും….”””””””
അല്ലതെ നിൻ്റെ തോലിഞ്ഞ മൊന്ത കാണാൻ ഞാൻ വിളിക്കുമോ..”””””” അഷറഫിൻ്റെ അണ്ണാക്കിൽ അടിച്ചു കൊടുത്തു…. അത് കേട്ട് ഫാത്തിമ ചിരിച്ചു.. ഫാത്തിമ ഉണ്ടോ അടുത്ത്…. അവൾക് കൊടുക്ക്..””””””
ഹലോ ഇത്താ…. എന്തൊക്കെയുണ്ട് വിശേഷം എനിക്ക് അല്ലൊല്ലോ നിങ്ങൾക്ക് അല്ലെ…””””” അവള് ഒന്ന് ചിരിച്ചു….
എന്താ ഇത്താ നിങ്ങളും അറിയും…. എനിക്ക് വയ്യാ…. “”””””” അവള് അഷറഫിൻ്റെ തുടുക്ക് കുത്ത് കൊടുത്തു….
ഇതിന് ഇത്ര നാണിക്കാൻ എന്തിരിക്കുന്നു…”””””” അവള് കുറച്ച് ബോൾഡായ ചോദിച്ചു…
അത് ഇത്താ …. ഇക്കയും ചോദിച്ചു… പരിപാടി കഴിഞ്ഞോ എന്ന്…. “””””””
അശറഫിനോട് അല്ലെ…. അതിന് നീ എന്തിന് നാണിക്കണം…”””””
ഇക്കാ എന്നോടു കൂടിയാണു ചോദിച്ചത്….. അശറഫാണെ എന്നോട് നിങൾ ഇതിൽ ഉള്ള വിവരം പറഞ്ഞില്ല…. എനിക്ക് ഇക്കയുടെ മുഖത്ത് നോക്കുവാൻ എന്തോ പോലെ…. “*”””
നീ അശർഫിന് ഫോൺ കൊടുക്ക്..”””””” അവൻ ഫോൺ വാങ്ങി..
എടാ…. നിയും ആദിയും തമ്മിൽ ചോദിച്ചാൽ ഒക്കെ…. ഇവളോട് പെണ്ണുങ്ങൾ അല്ലാതെ ആണുങ്ങൾ ചോദിക്കാൻ പാടുണ്ടോ..””””
അയശരി ഇതിലും ഉണ്ടോ…. ജെൻഡർ ഇക്വാളിറ്റി….. നീ നിൻ്റെ മറ്റവനോട് ചോദിക്ക് അവന് ഞാൻ കൊടുക്കാം….”””””
എടാ ആദി…. നിൻ്റെ പ്രിയതമ വിളിക്കുന്നു …..”””””” അവൻ ഡോര് തുറന്നു ഫോൺ എനിക് നേരെ നീട്ടി…