വീട്ടിലേക്ക് വന്ന ഞാൻ കാണുന്നത് ഉമ്മറത്ത് കസേരയിൽ ചായ കുടിക്കുന്ന അഷ്റഫിനെയും ഫത്തിമയെയുമാണ് …. എന്നെ കണ്ടയുടൻ രണ്ട് പേരും ഒരു കള്ള ചിരയോടെ നോക്കി……. കാര്യങ്ങൾ ഒക്കെ ഭംഗിയായി നടന്നില്ലെ….””””””” ഞാൻ അവരുടെ രണ്ടു പേരുടെയും മുഖത്ത് നോക്കി സംസാരിച്ചു…….. ഫാത്തിമ എൻ്റെ ആ ചോദ്യം ഒട്ടും പ്രദീക്ഷിച്ച് കാണില്ല….. അവള് ഒന്ന് ഞെട്ടി അടുക്കളയിലേക്ക് ഓടി……
എടാ അവള് എന്തിനാ ഓടിയത്….””””””” ഫാത്തിമയുടെ പരിഭ്രമിച്ച ഓട്ടം നോക്കി ഞാൻ അവനോടു ചോദിച്ചു…
എനിക്കൊന്നും അറിയാൻ പാടില്ല….”””””””” അവൻ രാവിലെ കൊണ്ട് വന്ന പത്രം എടുത്ത് വായിച്ചു….
ഫാത്തിമ എനിക്ക് ഒരു ചായ തരൂ..”””””” ഞാൻ വീടിൻ്റെ ഉള്ളിലേക് നോക്കി ഉച്ചത്തിൽ പറഞ്ഞു..
ചായയുമായി വന്നത് സൈനു ആയിരുന്നു…. “”” ഫത്തിമാക് എന്ത് പറ്റി…. “””” ഞാൻ സൈനുവിനോട് ചോദിച്ചു…
അവൾക് തലവേദന ആണെന്ന് പറഞ്ഞു മുറിയിലേക്ക് പോയി…””””””””.
ഇതുവരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ….””””””” അഷ്റഫ് ഒന്ന് ആലോചിച്ച് പറഞ്ഞു….
ഇക്കാ…. അകത്ത് ഒക്കെ എന്തൊ ഒരു മണം വരുന്നു….””””””” സൈനു എന്നെ നോക്കി നിന്നു….
അത് നമ്മുടെ ദിവാകരൻ ചേട്ടൻ്റെ പശു കിടാവു അകത്ത് കയറി പോയിരുന്നു…. അല്ലടാ…”””””” അവൻ്റെ പരുങ്ങൽ കണ്ടിട്ട് ഞാൻ അവളോടു പറഞ്ഞു… നമുക്ക് ഇപ്പൊ അകം മൊത്തം തുടച്ച് വൃത്തിയാകാo.. നീ സഫിറയെ കൂടി വിളി … നേരം ഇരുട്ടുനതിന് മുന്നേ തീർക്കണം……. എടാ അഷറഫെ നീ നിൻ്റെ ബീവിൻ്റെ അസുഖം എന്തായിരുന്നു എന്ന് അനേഷിക്ക്…… “”””””””””” അവൻ നേരെ അവൻ്റെ മുറിയിൽ കയറി വാതിലടച്ചു….
തനിക്ക് എന്താടോ പറ്റിയത്….”””””””” ….. അവൻ കിടക്കയിൽ കിടക്കുന്ന ഫാത്തിമയുടെ അടുത്തിരുന്നു
നമ്മൾ ബന്ധപ്പെട്ട കാര്യം ഇക്ക എങ്ങനെ അറിയും..””””””
അവൻ അല്ലെ അതിൻ്റെ മാസ്റ്റർ ബ്രെയിൻ…. എന്നെ നിൻ്റെ കൂടെയാകി എല്ലാവരും വീട്ടിൽ നിന്നും പറഞ്ഞയച്ചു…”””””””
എന്നിട്ട് എന്ത് കൊണ്ട് എന്നോട് ഇത് നേരത്തേ പറഞ്ഞില്ല…… അയ്യേ ഞാൻ ഇനി എങ്ങനെ ഇക്കയുടെ മുഖത്ത് നോക്കും….””””””
കണ്ണു കൊണ്ട് നോക്കണം….”””””” അവൻ ഒരു കൂസലും ഇല്ലാതെ പറഞ്ഞു…