ഇല്ല…… ഞാൻ ഊഹിച്ചു….””””””*** ഞാൻ അവൻ്റെ മുന്നിൽ ഉരുണ്ട് കളിച്ചു.. അങ്ങനെ വരാൻ വഴി ഇല്ലല്ലോ….. നിനക്ക് ഇത്ര പെട്ടെന്നു എങ്ങനെ ഉത്തരവാദി ബോധം വന്നു……… ആ. അത് പറ….. ഷഫാന വിളിച്ച് കാണും..”””””””
അത് എന്തെകിലും ആവട്ടെ…. നീ ഇന്ന് പോകണ്ട…… നിനക്ക് പകരം ഞാൻ പോകാം…. സഫി നാളെയെ വരൂ…. സൈനു അളിയൻ്റെ വീട്ടിൽ പോയിക്ക്…. ഇന്ന് ഇവിടെ നിങ്ങൾ രണ്ട് പേര് മാത്രമേ ഉണ്ടാവൂ…””” എന്നാ ഞാൻ പോട്ടെ…… മണ്ടാ…”””””” എന്നെ കൊണ്ടു പോകാൻ ചൊട്ടു ജീപുമായി വന്നിരുന്നു….
അപ്പോ നിങൾ രണ്ടും ഇതൊക്കെ നേരത്തേ പ്ലാൻ ചെയ്തു അല്ലെ….. “”””””
പിന്നെ നിനക്ക് വേണ്ടി എല്ലാം ചെയ്തു തരുമെന്ന് ഞാൻ ഒരാൾക്ക് വാക്ക് കൊടുത്തിട്ടുണ്ട്… എന്നാ ഒക്കെ വാതിൽ ലോക് ചെയ്തിട്ട് കിടന്നോ…. ടാറ്റ….””””” ഞാൻ രണ്ട് ഇണ കുറിവികളെ തനിച്ചാക്കി കടയിൽ വന്നു….. ഇടയ്ക്ക് ഞാൻ ഇവിടെയും അവൻ എൻ്റെ കടയിലും നൽകാറുള്ളത് കൊണ്ട് എനിക്ക് കട മാനേജ് ചെയ്യാൻ എളുപ്പമാണ്….
(വീട്ടിൽ അഷറഫിൻ്റെ മുറി…. )
അവൻ വാതിൽ തുറന്നപ്പോ നൈറ്റി ഇട്ട് ഫാത്തിമ കട്ടിലിൽ കിടന്നു ഒരു പുസ്തകം വായിക്കുന്നു………
എന്താ മാഷേ…. കടയിൽ പോയില്ലേ…..””””””
ഇന്ന് ഞാൻ ലീവ് എടുത്തും….”””””””
എന്ത് പറ്റി സുഖം ഇല്ലേ…”””” അവള് ടെൻഷനോടെ കിടക്കയിൽ നിന്നും എണീറ്റു അവൻ്റെ നെറ്റിയിൽ കൈ വച്ചു……. പനി ഒന്നും ഇല്ലല്ലോ….. തല വേദന ഉണ്ടോ….””””””””
ഇത് അങ്ങനെയുള്ള ഒരു രോഗമല്ല…. ഈ രോഗത്തിൻ്റെ മരുന്ന് നീയാണ്…”””””
ഞാനോ നിങ്ങൾ എന്താണ് പറയുന്ന്ത്…. എനിക്ക് ഒന്നും മനസ്സിലാവുന്നില്ല…””””””””
ഇത് നിന്നെ കൊണ്ട് മാത്രമേ മാറ്റാൻ സാധിക്കൂ…””””” എന്നും പറഞ്ഞു അവൻ അവളെ കിടക്കയിൽ തള്ളിയിട്ടു…… ശേഷം ടീ ഷർട്ടും ഊരി അവളുടെ അരികിൽ കിടന്നു… അവളെ പിടിച്ച് അവൻ്റെ മുകളിൽ കിടത്തി….
എന്താ…. മോൻ്റെ ഉദ്ദേശം…. അപ്പുറത്ത് ഇക്കാക്ക ഉണ്ടെന്ന ബോധ്യം വേണം കേട്ടോ…..”””””””
അതിന് അപ്പുറത്ത് ആരും ഇല്ലല്ലോ….. ഇന്ന് ഇവിടെ ഞാനും ഇഞ്ചും മാത്രം…….. ..”””””””””,