ഉമ്മയുടെ മരണ ശേഷം 15 ദിവസം കഴിഞ്ഞാണ് അവർ നാട്ടിൽ വന്നത്….. അങ്ങോട്ടു പോയ അവരല്ല ഇങ്ങോട്ട് തിരിച്ച് വന്നത്… എല്ലാവരുടെയും മുഖത്ത് ദുഃഖം ഉണ്ടായിരുന്നു…. എയർപോർട്ടിൽ എന്നെ കണ്ട ഉണ്ടൻ മൂന്ന് പേരും കെട്ടിപിടിച്ചു കരഞ്ഞു….. അവരുടേ സങ്കടം തീരുന്നത് വരെ കരയട്ടെ എന്നും വിജാരിച്ച് ഞാൻ അവരെ ആശ്വസിപ്പിച്ചു ………… തിരികെ വീട് എത്തുന്നത് വരെയും ആരും തമ്മിൽ ഒന്നും മിണ്ടിയില്ല…… മൂന്നാല് ദിവസത്തോളം അഷ്റഫ് വീടിൻ്റെ പുറത്ത് ഇറങ്ങിയില്ല …. ആരും അങ്ങോട്ടും ഇങ്ങോട്ടും മിണ്ടാതെ ഒരു വല്ലാത്ത അവസ്ഥയിലൂടെയാണ് എൻ്റെ കുടുംബം ഇപ്പൊ പോയി കൊണ്ടിരിക്കുന്നത്…. ഞാൻ അഷ്റഫിനെ കടയിൽ നിർബന്ധിച്ചു പറഞ്ഞയിച്ചു….. അങ്ങനെയെങ്കിലും അവൻ ഒന്ന് നോർമൽ ആവുമെന്ന് ഞാൻ കരുതി…… എൻ്റെ പ്രദീക്ഷ പോലെ അവൻ ഒക്കെയായി വന്നു…… പഴയ പോലെ ചിരിയും കളിയും ആ കുടുംബത്തിൽ വന്നു…. ഒരിക്കൽ അവർക്ക് എല്ലാവർക്കും ഞാൻ എൻ്റെ അമ്മയെ അവിടെ കൊണ്ട് പോയി പരിജയപെടുത്തി …. അമ്മ അവരെയൊക്കെ തൻ്റെ അമ്മകളെ പോലെ കണ്ട്…. അവരോടൊപ്പം കിസ പറഞ്ഞും… പാജകം ചെയ്തും സമയം സ്പെണ്ട് ചെയ്തു…….. എല്ലാവരും പഴയെ ലൈഫിലേക്ക് തിരിച്ച് വന്നു….. ഞാനും ഹാപ്പി അവരും ഹാപ്പി…….
ഒരു രാത്രി കടയിൽ പോകുവാൻ അഷ്റഫ് റെഡി ആവുമ്പോൾ ഞാൻ അവനെ തടഞ്ഞു…….
എടാ ഞാൻ ഇപ്പൊ തന്നെ വൈകിയാണ് ഇറങ്ങിയത്…. നിനക്ക് എന്താ വേണ്ടത്…..””””””
എടാ മനഗൂസെ ….. നീ രാത്രി പണിയും പകൽ ഉറക്കവുമായാൽ എങ്ങനെ ശരിയാകും…..”””””
ഇത്രയും കാലം അങ്ങനെ അല്ലെ പോയത്….”””””
ഈ പൊട്ടൻ പറഞ്ഞാ മനസ്സിലാവില്ലെന്ന് വെച്ചാ എന്താ ചെയ്യുക….. എടാ ഇക്കരെ നീയും ആകരെ അവളും നിന്നാ കാര്യങ്ങൾ എങ്ങനെ നടക്കും…”””””**
അതിന് ആരാ അക്കരെ പോയത്….””””””” അവൻ ഒരു ഉൾകണ്ടയോടെ എന്നെ നോക്കി..
എടാ മൈരാ…. നിനക്ക് ഒരു കുഞ്ഞ് വേണ്ടെ…. നീ ഇങ്ങനെ രാത്രി പണിക്ക് പോയാൽ ഓള കാര്യം ആര് നോക്കും….”””””””””
ഓള് നിന്നോട് അങ്ങനെ പറഞ്ഞോ…..”””””**