മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]

Posted by

സോറി അമ്മാ ആ സമയത്ത് ഞാൻ അങ്ങനെ ചിന്തിച്ചു…… പിന്നെ എനിക്ക് എൻ്റെ ഭാഗം,,,, എൻ്റെ നിരപരാധിത്വം തെളിയിക്കുക നിങ്ങളുടെ മാത്രം മുന്നിൽ മതി വേറെ ആരും അറിഞ്ഞില്ലെങ്കിലും അമ്മ എന്നെ തെറ്റിധരിക്കരുത്…..””””””…. അമ്മ എന്നെ തന്നെ നോക്കി…… ഞാൻ ഫോൺ എടുത്തു ഒരാളെ വിളിച്ചു അയാള് എന്നെ തിരിച്ച് വിളിച്ചു…. ഞാൻ ഫോൺ സ്പീകരിൽ ഇട്ട് അവരെ കേൾപ്പിച്ചു……. അന്ന് നടന്നത് എല്ലാം രേനുവിനും അമ്മയ്ക്കും ബോധ്യമായി…… അവർ രണ്ട് പേരും അയാളോട് മാപ്പ് ചോദിച്ചു. …. അയാളെ വേരുതത്തിനും ശബിച്ചതിനും……..

അങ്ങനെ ട്രെയിൽ വന്നു…… ഞാൻ രേണുവിനെ അടുത്ത് വിളിച്ച് അവളെ കെട്ടിപിടിച്ചു കൂടെ അമ്മയെയും…… ഞാനും അമ്മയും അവളെ സന്തോഷത്തോടെ പറഞ്ഞയച്ചു….. തിരിച്ച് ഒരു ഓട്ടോ പിടിച്ച് ഞങൾ വീട്ടിലോട്ടു വിട്ടു…. പോവുന്ന വഴിക്ക് ഞാൻ എൻ്റെ ഇപ്പോഴത്തെ കുടുംബത്തെ കുറിച്ചും എൻ്റെ ഹോട്ടലിനെ കുറിച്ചും പുതിയ ജോലിക്ക് പോവാൻ തയ്യാറാവുന്ന്തും അമ്മയോട് പറഞ്ഞു…. അമ്മയ്ക്കു അവരെ കാണാൻ അദിയായ മോഹം വന്നു…. അച്ഛൻ ഇല്ലാത്ത നേരത്ത് ഞാൻ അമ്മയെ കൊണ്ട് പോകാം എന്ന് വാക് കൊടുത്തു…… വീട് എത്തിയപ്പോൾ അമ്മ എന്നോടു ചോദിച്ചു…

നിനക്ക് ഇവിടെ താമസിച്ചൂടെ….. ഞാൻ എല്ലാം അച്ഛനോട് പറയാം…”””””””

അമ്മ ഒന്നും പറയണ്ട……. അച്ഛൻ ഇതൊക്കെ അറിഞ്ഞാൽ പിന്നെ ചിലപ്പോ എൻ്റെ മുഖത്ത് നോക്കാൻ പറ്റാത്ത അവസ്ഥ വരും…. എല്ലാം ഇങ്ങനെ തന്നെ പോട്ടെ….. ഞാൻ ചൈനയിൽ പോവുന്ന കാര്യം രേനുവിനോട് അമ്മ തന്നെ പറഞ്ഞോ…. “””””””””

നീ പോവാൻ തന്നെയാണോ ഉദ്ദേശം….””””””**””

ഇവിടെ ഇനിയും നിൽക്കാൻ എനിക്ക് താൽപ്പര്യമില്ല…. അമ്മ എന്നെ പോകാൻ അനുവദിക്കണം ..””””””””

അമ്മ നിന്നെ തടയില്ല….. ഇനി അങ്ങനെ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല…. നീ എവിടെ പോയാലും എന്നെ വിളിക്കണം … എൻ്റെ പ്രാർത്ഥന എന്നും നിൻ്റെ കൂടെ ഉണ്ടാവും…… നീ ഇപ്പൊൾ ഉപയോഗിക്കുന്ന നമ്പർ എനിക് താ…””””””

അതിൻ്റെ ആവിശ്യം ഇല്ല….. ഞാൻ അമ്മയെ വിളിക്കാം എനിക് എല്ലാവരുടെയും നമ്പർ ഇപ്പൊൾ അറിയാം….. എന്ന ഞാൻ പൊട്ടെ…..”””””” അമ്മ എന്നെ വീണ്ടും കെട്ടിപിടിച്ച് ഉമ്മയും തന്നിട്ടാണ് അയച്ചത്….

Leave a Reply

Your email address will not be published. Required fields are marked *