മാളു കുട്ടി അങ്ങ് വളർനല്ലോ….. ഏട്ടൻ ഇല്ലതൊണ്ട് നല്ല തീറ്റയാവും….””””””
അത് ഏട്ടന് തോന്നുവാ ഞാൻ കുറച്ചേ കഴികളുള്ളു…,””””” അവള് അവളുടെ വയർ നോക്കി പറഞു…
മാളൂ എന്തിനാ വിഷമികുന്നെ ഏട്ടൻ മോളെ കളിയാക്കിയത് അല്ലെ…. “”””””” ഞാൻ അവളുടെ കവളിൽ ഉമ്മ വെച്ചു…
മാളു മിണ്ടില്ല….. പോ…എനിക് ഏട്ടനെ കാണണ്ട…””””* മാളു എൻ്റെ ദേഹത്ത് നിന്നു ഇറങ്ങുവാൻ നോക്കി….
പോകുന്നതിനു. മുന്നേ മോൾ ഏട്ടൻ്റെ പോക്കറ്റ് ഒന്ന് നോക്കിയേ…””””””
ഹായ്….. ഡയറി മിൽക്ക്….. “””””* എൻ്റെ പോക്കറ്റിൽ നിന്ന് അത് എടുത്ത് അവള് സന്തോഷിച്ചു …
എന്നാ ഇനി മോൾ ഏട്ടന് ഒരു ഉമ്മ താ….”””””
ഉമ്മാ……”””” അവളുടെ ചെറു ചുണ്ടുകൾ കൊണ്ട് എനിക് മുത്തം നൽകി….
ഇനി മോൾ ഇവിടെ ഇരുന്ന് ഇത് കഴിച്ചോ…”””””” ഞാനവളെ ബെഞ്ചിൽ ഇരിപ്പിച്ചു….. അവള് ചോക്കലേറ്റ് വാങ്ങി അവിടെ ഇരുന്നു…
എന്നെ നോക്കി…… അന്തം വിട്ട് ഇരിക്കുന്ന അമ്മയെ ഞാൻ ഒന്ന് തട്ടി വിളിച്ചു….. മോനേ എന്നും വിളിച്ച് എന്നെ കെട്ടപ്പുണർന്നു…… കൊറേ കരഞ്ഞു…… അമ്മയോട് ക്ഷമിക്കടാ…. എന്നും പറഞ്ഞു തേങ്ങി കരഞ്ഞു….
എൻ്റെ ലക്ഷ്മി കുട്ടി ഇങ്ങനെ കരഞ്ഞാലോ….. അയ്യേ നാണക്കേട്…. എന്നെ നോക്കിയേ…. ഇനി എൻ്റെ കുട്ടി കരയരുത്…… സംഭവിച്ചത് ഒക്കെ നല്ലതിന് സംഭവിക്കാൻ പോകുന്നതും നല്ലത്തിന്…… ഒന്ന് ചിരിച്ചെ…….. അങ്ങനെ തന്നെ…”””””” ഞാൻ അമ്മുടെ താടി പിടിച്ച് ഉയർത്തി…. മുഖത്തെ കണ്ണുനീർ തുടച്ചു മാറ്റി ചിരിപ്പിച്ചു….
നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ…””””””””””
ഞാൻ എന്തിന് എൻ്റെ അമ്മയോട് ദേഷ്യപ്പെടണം… അമ്മ ഒരു തെറ്റും ചെയ്തില്ലാലോ…… “””””””””
എന്നാലും….. “”””””””
ഒരു എന്നാലും ഇല്ല…… ആ സിട്യൂയേഷനിൽ അമ്മയ്ക്ക് അതേ ചെയ്യുവാൻ സാധിക്കുകയുള്ളൂ…..””””””””
നീ എന്നാലും എന്നേ ഒന്ന് വിളിച്ചില്ലലേ….. “”””””””……
അത് ഞാൻ കരുതി…. നിങ്ങൾക്ക് എന്നെ കാണുന്നത് വെരുപ്പയിരിക്കുമെന്ന്……. ഞാൻ കാരണം നിങ്ങളെഇനിയും വേദനിപ്പിക്കാൻ എനിക്ക് ആവില്ല””””””
എൻ്റെ കുട്ടി അങ്ങനെ ഒക്കെ ചിന്തിക്കാൻ പാടുണ്ടോ… അമ്മയ്ക് മോനേ വെറുക്കാൻ പറ്റുമോ…””””””