അണ്ണാ…. നിങ്ങള് കവള പെടെണ്ട…. എനിക്ക് അത് പ്രചണം ഇല്ലയ്…….””””””” എന്നാ വാട….. എൻ്റെ അമ്മ കൊടുത്തയച്ച ……. ഉണ്ണിയപ്പം ഉണ്ട്…. നല്ല ടേസ്റ്റ് ആണ്…”””””””” ഞാൻ അവനെയും കൂട്ടി ഉണ്ണിയപ്പം തിന്നു…
അണ്ണാ അന്ത അക്ക യാര്.. ഉണ് അക്കയാ….”””””
ആമാട അത് ഒരു പെരിയ സ്റ്റോറി…. ഉങ്കിട്ടെ ഞാ പിന്നെ പറയാം…?………###അയ്യോ ഞാൻ അവളെ വിളിച്ചില്ല……”””””” ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു…… അവളെ വിളിച്ചത് മുതൽ പൂര തെറി മഹോത്സവമായിരുന്നു….. മക്കനയുടെ ഉള്ളിൽ ഇങ്ങനൊരു കലാകാരി ഉണ്ടെന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു…….. അവളോടു കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോ …. ചേച്ചിയെ സങ്കടപ്പെടുത്തിയതിൽ വീണ്ടും തെറി കേട്ടു…… നാളെ നേരത്തേ പോകാൻ എന്നെ അവള് ഉപദേശിച്ചു…… ഉമ്മയുടെ കാര്യം പിന്നെ അവള് ചോദിച്ചില്ല ഞാൻ ഒട്ടും പറഞ്ഞുതുമില്ല…… അങ്ങനെ ഞാൻ മുത്തുവിൻെറ കൂടെ ഹോട്ടലിൽ തന്നെ സുഗണിദ്രയിൽ വീണു
പിറ്റേന്നു രാവിലെ തന്നെ ഞാൻ സ്റ്റേഷനിൽ അവരെയും കാത്ത് നിന്നു… ഓരോ മിനുട്ട് കഴിയുന്തോറും എൻ്റെ ടെൻഷൻ കൂടി വന്നു…. ഹൃദയം പട പടാണ് തുടിക്കുവാൻ തുടങ്ങി………
രേണു തൻ്റെ സാദനങ്ങൾ പാക്ക് ചെയ്ത് ശേഷം അവരെ സ്റ്റേഷനിൽ കൊണ്ട് വിടാൻ ഓരു ഓട്ടോ വിളിച്ചു…… വീട്ടിൽ കാർ ഉണ്ടായിട്ടും എന്തിന് ഓട്ടോയിൽ പോകുന്നു എന്ന് ദേവൻ ചോദിച്ചെങ്കിലും അവൾക് ഓട്ടോയിൽ പോകാൻ പൂതിയാണെന് കള്ളം പറഞ്ഞു….. ലക്ഷ്മിയെ അവള് നിർബന്ധപൂർവം അവളുടെ കൂടെ സ്റ്റേഷനിൽ വരാൻ നിർബന്ധിച്ചു…..
നിനക്ക് എന്താടി ഇന്ന് വല്ലാത്തൊരു സന്തോഷം….. ഈ വയ്യാത്ത എന്നെ എന്തിനാ നീ വലിച്ച് കൊണ്ട് പോവുന്നത്…””””””” ലക്ഷ്മി അവളുടെ നീരസം രേണുവിനെ അറിയിച്ചു….
എൻ്റെ അമ്മെ ഞങൾ ഇന്ന് പോയാൽ വീട് പണി കഴിയാതെ തിരിച്ച് ഇങ്ങോട്ട് വരില്ല… അത്കൊണ്ട് എൻ്റെ അമ്മ ഞാൻ പോവുന്നത് വരെ എൻ്റെ കൂടെ വേണം….. എന്നെ യാത്ര അയക്കാൻ അമ്മയും വേണം………””””””””””
ഇവളെ കൊണ്ട് മനുഷ്യന് ഇവിടെ നിക്കപൊരുതി ഇല്ലല്ലോ…..,,, മോളെ രേണു ഞാൻ ചോദിക്കാൻ വിട്ടു നിങൾ ഇന്നലെ പോയ കാര്യം എന്തായി….””””””” ലക്ഷ്മി രേണുവിൻ്റെ മുഖത്ത് നോക്കി നിന്നു….. അത് നമ്മള് വിജാരിച്ച പോലെ നടന്നില്ല …. അവൻ എന്നെ കണ്ടതും വാതിൽ അടച്ചു ലൈറ്റ് ഓഫ് ചെയ്തു പോയി…. ഞാൻ എത്ര വിളിച്ചിട്ടും അവൻ വന്നില്ല…. ഞാൻ ആ ബാഗ് അവിടെ സുരക്ഷിതമായി വെച്ച് ഇങ്ങ് വന്നു….””””””” രേണു ഒരു വിഷമം മുഖത്ത് വരുത്തി